വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷിളുടെ സ്ഥാപകൻ ആരാണ്‌?

യഹോയുടെ സാക്ഷിളുടെ സ്ഥാപകൻ ആരാണ്‌?

19-‍ാ‍ം നൂറ്റാണ്ടിന്‍റെ അന്ത്യപാത്തിലാണ്‌ യഹോയുടെ സാക്ഷിളുടെ ആധുനിസംടന നിലവിൽ വന്നത്‌. ആ സമയമാപ്പോഴേക്കും യു.എസ്‌.എ.-യിൽ പെൻസിൽവേനിയിൽ പിറ്റ്‌സ്‌ബർഗിടുത്തുള്ള ഒരു കൂട്ടം ബൈബിൾ വിദ്യാർഥികൾ തിരുവെഴുത്തുളെക്കുറിച്ച് പഠിക്കാൻ തുടങ്ങി. സഭയുടെ പഠിപ്പിക്കലുളെ അവർ ബൈബിളുദേങ്ങളുമായി താരതമ്യം ചെയ്‌തു. പഠിച്ച കാര്യങ്ങൾ അവർ പുസ്‌തങ്ങളിലും വർത്തമാപ്പത്രങ്ങളിലും വീക്ഷാഗോപുരം-യഹോയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന പത്രിയിലും പ്രസിദ്ധീരിച്ചു.

സത്യാന്വേഷിളായ ആ ബൈബിൾ വിദ്യാർഥിളുടെ കൂട്ടത്തിൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലും ഉണ്ടായിരുന്നു. അന്ന് ബൈബിൾ വിദ്യാഭ്യാവേയ്‌ക്ക് നേതൃത്വമെടുത്ത അദ്ദേഹമായിരുന്നു വീക്ഷാഗോപുത്തിന്‍റെ ആദ്യത്തെ എഡിറ്റർ. പക്ഷേ അദ്ദേഹം ഒരു പുതിയ മതത്തിന്‌ തുടക്കമിടുയായിരുന്നില്ല. യേശുക്രിസ്‌തുവിന്‍റെ ഉപദേങ്ങൾ ഉന്നമിപ്പിക്കുയും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയുടെ പ്രവർത്തരേഖ പിൻപറ്റുയും ചെയ്യുക എന്നതായിരുന്നു റസ്സലിന്‍റെയും മറ്റു ബൈബിൾ വിദ്യാർഥിളുടെയും (ആ പേരിലാണ്‌ അവർ അറിയപ്പെട്ടിരുന്നത്‌.) ലക്ഷ്യം. ക്രിസ്‌ത്യാനിത്വത്തിന്‍റെ സ്ഥാപകൻ യേശുവാതിനാൽ, അവനെയാണ്‌ ഞങ്ങളുടെ സംഘടയുടെ സ്ഥാപകനായി ഞങ്ങൾ കാണുന്നത്‌.--കൊലോസ്യർ 1:18-20.