വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷിളുടെ സഭകൾ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌?

യഹോയുടെ സാക്ഷിളുടെ സഭകൾ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌?

മൂപ്പന്മാരുടെ സംഘമാണ്‌ ഓരോ സഭയുടെയും പ്രവർത്തങ്ങൾക്കു നേതൃത്വമെടുക്കുന്നത്‌. 20 സഭകൾ ചേർന്നതാണ്‌ ഒരു സർക്കിട്ട്; 10 സർക്കിട്ടുകൾ ചേർന്നാൽ ഒരു ഡിസ്‌ട്രിക്‌റ്റ്‌. സർക്കിട്ട് മേൽവിചാകൻ, ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാകൻ തുടങ്ങിയ സഞ്ചാര മേൽവിചാന്മാർ കാലാകാങ്ങളിൽ സഭകളെ സന്ദർശിക്കും.

ദീർഘകാമായി യഹോയുടെ സാക്ഷിളായിരിക്കുന്ന കുറെപ്പേർ അടങ്ങിയ ഒരു ഭരണസംമാണ്‌ ബൈബിധിഷ്‌ഠിത മാർഗനിർദേങ്ങളും പ്രബോങ്ങളും നൽകുന്നത്‌. ഇവർ ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള യഹോയുടെ സാക്ഷിളുടെ അന്താരാഷ്‌ട്ര ഓഫീസിൽ സേവിക്കുന്നു.--പ്രവൃത്തികൾ 15:23-29; 1 തിമൊഥെയൊസ്‌ 3:1-7.

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?

തിരുവെഴുത്തുകൾ പഠിക്കാനും പരസ്‌പരം പ്രോത്സാഹിപ്പിക്കാനും ആണ്‌ ഞങ്ങൾ കൂടിവരുന്നത്‌. അവിടെ നിങ്ങൾക്കും ഊഷ്‌മളമായ സ്വീകരണം ലഭിക്കും.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷികൾക്കിയിൽ ശമ്പളംറ്റുന്ന ഒരു പുരോഹിത വർഗമുണ്ടോ?

വൈദിക-അൽമായ വേർതിരിവുണ്ടോ? നിയമിത ശുശ്രൂരായി സേവിക്കുന്നത്‌ ആരാണ്‌?

സഭാ​യോ​ഗ​ങ്ങൾ

രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌?

അവിടെ എന്താണ്‌ നടക്കു​ന്ന​തെ​ന്നു നേരിട്ടു കാണുക.