വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ ശവസംസ്‌കാച്ചങ്ങുകളെ എങ്ങനെ വീക്ഷിക്കുന്നു?

യഹോയുടെ സാക്ഷികൾ ശവസംസ്‌കാച്ചങ്ങുകളെ എങ്ങനെ വീക്ഷിക്കുന്നു?

ശവസംസ്‌കാച്ചങ്ങുളെക്കുറിച്ചുള്ള ഞങ്ങളുടെ വീക്ഷണങ്ങളും രീതിളും ബൈബിൾപഠിപ്പിക്കലുളോട്‌ ചേർച്ചയിലാണ്‌. അതിൽ ഉൾപ്പെടുന്നത്‌:

  • പ്രിയപ്പെട്ടരുടെ മരണത്തിൽ ദുഃഖിക്കുന്നത്‌ സ്വാഭാവിമാണ്‌. പ്രിയപ്പെട്ടരുടെ വേർപാടിൽ യേശുവിന്‍റെ ശിഷ്യന്മാരും ദുഃഖിച്ചിരുന്നു. (യോഹന്നാൻ 11:33-35, 38; പ്രവൃത്തികൾ 8:2; 9:39) ശവസംസ്‌കാച്ചങ്ങുകൾ മദ്യപിക്കാനുള്ള ഒരു അവസരമായി ഞങ്ങൾ കാണാറില്ല. (സഭാപ്രസംഗി 3:1, 4; 7:1-4) ആ സമയം ദുഃഖാർത്തരായ കുടുംബാംങ്ങളോട്‌ സമാനുഭാത്തോടെ പെരുമാറാൻ ഞങ്ങൾ ശ്രമിക്കുന്നു.—റോമർ 12:15.

  • മരിച്ചവർ ഒന്നും അറിയുന്നില്ല. ഞങ്ങൾ പല ജാതി-മത-സംസ്‌കാത്തിൽ നിന്ന് വന്നിട്ടുള്ളരാണെങ്കിലും ബൈബിളിനു വിരുദ്ധമായ വിശ്വാങ്ങളെ പിന്താങ്ങുന്ന ആചാരങ്ങളും രീതിളും ഒഴിവാക്കുന്നു. ഉദാഹത്തിന്‌ മരിച്ചവർ എവിടെയോ ജീവിച്ചിരിക്കുന്നുണ്ട്, അവർക്ക് ജീവനോടിരിക്കുന്നവരെ സ്വാധീനിക്കാൻ കഴിയും എന്നതുപോലുള്ളവ. (സഭാപ്രസംഗി 9:5, 6, 10) ശവശരീത്തിടുത്ത്‌ ഒരു അനുഷ്‌ഠാമെന്നണ്ണം ഉണർന്നിരിക്കുക, ശവസംസ്‌കാത്തിനു ശേഷം ആഘോഷം നടത്തുക, ചരമദിവും ചരമവാർഷിവും ആഘോഷിക്കുക, മരിച്ചവർക്കുവേണ്ടി കർമങ്ങൾ നടത്തുക, വൈധവ്യകർമങ്ങൾ നിർവഹിക്കുക എന്നിവയെല്ലാം അശുദ്ധവും ദൈവത്തിന്‌ അപ്രീതിവും ആണ്‌. “വേർപെട്ടിരിക്കുവിൻ, അശുദ്ധമാതു തൊടരുത്‌” എന്ന ബൈബിളിന്‍റെ പിൻവരുന്ന നിർദേത്തിനു ചേർച്ചയിൽ ഞങ്ങൾ ഇത്തരത്തിലുള്ള ആചാരാനുഷ്‌ഠാങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നു.—2 കൊരിന്ത്യർ 6:17.

  • മരിച്ചവർക്ക് പ്രത്യായുണ്ട്. മരിച്ചവർ വീണ്ടും ജീവനിലേക്കു വരുമെന്നും മരണമില്ലാത്ത ഒരു കാലം ഉണ്ടാകുമെന്നും ബൈബിൾ പഠിപ്പിക്കുന്നു. (പ്രവൃത്തികൾ 24:15; വെളിപാട്‌ 21:4) അങ്ങേയറ്റത്തെ വിലാപ്രങ്ങൾ ഒഴിവാക്കാൻ ഈ പ്രത്യാശ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളെപ്പോലെ ഞങ്ങളെയും സഹായിക്കുന്നു.—1 തെസ്സലോനിക്യർ 4:13.

  • എളിമയുള്ളരായിരിക്കാൻ ബൈബിൾ ഉപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 11:2) സമൂഹത്തിൽ ഒരുവനുള്ള ‘പ്രതാത്തെയോ’ സാമ്പത്തിമായ ഉന്നതിയെയോ പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായി ശവസംസ്‌കാച്ചങ്ങുകളെ ഞങ്ങൾ കാണാറില്ല. (1 യോഹന്നാൻ 2:16) ശവസംസ്‌കാച്ചങ്ങുകൾ ഒരു ആഘോമാക്കിമാറ്റുക എന്ന ഉദ്ദേശ്യത്തിൽ പണം വാരിയെറിഞ്ഞുകൊണ്ടുള്ള പരിപാടിളോ വിലപിടിപ്പുള്ള ശവപ്പെട്ടിളോ കാണിളെ വിസ്‌മത്തിലാഴ്‌ത്തുന്ന തരത്തിലുള്ള ആടയലങ്കാങ്ങളോ ഞങ്ങൾ ഉപയോഗിക്കാറില്ല.

  • ശവസംസ്‌ക്കാച്ചങ്ങുളുമായി ബന്ധപ്പെട്ട ഞങ്ങളുടെ വിശ്വാങ്ങൾ മറ്റുള്ളരിൽ അടിച്ചേൽപ്പിക്കാറില്ല. “ഓരോരുത്തരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടരാകുന്നു” എന്ന തത്ത്വമാണ്‌ ഇക്കാര്യത്തിൽ ഞങ്ങളെ നയിക്കുന്നത്‌. (റോമർ 14:12) എന്നിരുന്നാലും ഇതിനെക്കുറിച്ച് അറിയാൻ താത്‌പര്യമുള്ളവർക്ക് “സൗമ്യയോടും ഭയാദവോടുംകൂടെ” വിശദീരിച്ചുകൊടുക്കാൻ ഞങ്ങൾ തയ്യാറാണ്‌. —1 പത്രോസ്‌ 3:15.

സാക്ഷിളുടെ ശവസംസ്‌കാച്ചങ്ങുകൾ എങ്ങനെയാണ്‌?

സ്ഥലം: വീട്ടുകാർക്ക് ഏറ്റവും അനുയോജ്യമായ ഒരിടത്ത്‌, ഉദാഹത്തിന്‌ രാജ്യഹാളിലോ ശ്‌മശാത്തിലോ കല്ലറകളിലോ മരണവീട്ടിൽതന്നെയോ ശവസംസ്‌കാശുശ്രൂഷ നടത്താൻ തീരുമാനിച്ചേക്കാം.

ചടങ്ങ്: പ്രിയപ്പെട്ടരുടെ മരണത്തിൽ ദുഃഖിക്കുന്നരെ ആശ്വസിപ്പിക്കാനായി, മരണത്തെക്കുറിച്ചും പുനരുത്ഥാന പ്രത്യായെക്കുറിച്ചും ബൈബിൾ എന്തു പറയുന്നെന്ന് വ്യക്തമാക്കുന്ന ഒരു പ്രസംമുണ്ടായിരിക്കും. (യോഹന്നാൻ 11:25; റോമർ 5:12; 2 പത്രോസ്‌ 3:13) മരിച്ചുപോയ വ്യക്തിയുടെ നല്ല ഗുണങ്ങൾ പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ വിശ്വാത്തിൽ അനുകരിക്കാൻ കഴിയുന്ന സവിശേമായ ചില കാര്യങ്ങൾ ആ പ്രസംത്തിൽ എടുത്തുഞ്ഞേക്കാം.—2 ശമുവേൽ 1:17-27.

തിരുവെഴുത്തുകളെ അടിസ്ഥാപ്പെടുത്തിയുള്ള ഒരു പാട്ടും പാടിയേക്കാം. (കൊലോസ്യർ 3:16) ആശ്വാമേകുന്ന ഒരു പ്രാർഥയോടെ ചടങ്ങ് അവസാനിക്കും.—ഫിലിപ്പിയർ 4:6, 7.

ഫീസോ പണപ്പിരിവോ: ശവസംസ്‌കാച്ചടങ്ങ് ഉൾപ്പെടെയുള്ള ഒരു ശുശ്രൂഷയ്‌ക്കും സഭാംങ്ങളിൽനിന്ന് ഞങ്ങൾ പണം ഈടാക്കാറില്ല. ഞങ്ങളുടെ യോഗങ്ങളിൽ പണപ്പിരിവില്ല.—മത്തായി 10:8.

ഹാജർ: യഹോയുടെ സാക്ഷികൾ അല്ലാത്തവർക്കും രാജ്യഹാളിൽവെച്ച് നടക്കുന്ന ശവസംസ്‌കാച്ചങ്ങിൽ പങ്കെടുക്കാം. ഞങ്ങളുടെ എല്ലാ യോഗരിപാടികൾപോലെതന്നെ ഈ ചടങ്ങിനും പൊതുങ്ങൾക്കു വരാവുന്നതാണ്‌.

മറ്റു മതങ്ങളുടെ ശവസംസ്‌കാച്ചങ്ങുളിൽ സാക്ഷികൾ പങ്കെടുക്കാറുണ്ടോ?

ഓരോ സാക്ഷിയുടെയും ബൈബിൾപരിശീലിമായ മനസ്സാക്ഷിനുരിച്ച് ഇക്കാര്യത്തിൽ അവർ തീരുമാമെടുക്കും. (1 തിമൊഥെയൊസ്‌ 1:19) എന്നാൽ ബൈബിളിന്‌ ചേർച്ചയില്ലാത്ത മതാചാങ്ങളിൽനിന്ന് ഞങ്ങൾ വിട്ടുനിൽക്കും.—2 കൊരിന്ത്യർ 6:14-17.

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ആളുകൾ മരിക്കുന്നത്‌ എന്തുകൊണ്ട്?

ഈ ചോദ്യത്തിനുള്ള ബൈബിളിന്‍റെ ഉത്തരം ആശ്വാവും പ്രത്യായും നൽകുന്നതാണ്‌.

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

നിങ്ങൾ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മരിച്ചവർക്ക് അറിയാൻ കഴിയുമോ?

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

നമ്മുടെ മരണസ​മ​യം മുൻകൂ​ട്ടി നിശ്ചയി​ച്ചി​ട്ടു​ണ്ടോ?

മരിക്കാൻ ഒരു സമയമു​ണ്ടെന്ന് ബൈബിൾ എന്തു​കൊ​ണ്ടാണ്‌ പറയു​ന്നത്‌?