വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾക്ക് ശമ്പളംറ്റുന്ന ഒരു പുരോഹിത വർഗമുണ്ടോ?

യഹോയുടെ സാക്ഷികൾക്ക് ശമ്പളംറ്റുന്ന ഒരു പുരോഹിത വർഗമുണ്ടോ?

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിത്വത്തിന്‍റെ മാതൃക പിൻപറ്റുന്ന യഹോയുടെ സാക്ഷികൾക്കിയിൽ വൈദിക-അൽമായ വേർതിരിവില്ല. സ്‌നാമേറ്റ എല്ലാ അംഗങ്ങളും നിയമിത ശുശ്രൂരെന്ന നിലയിൽ പ്രസംഗ, പഠിപ്പിക്കൽ വേലയിൽ പങ്കെടുക്കുന്നു. സാക്ഷികൾ ഏകദേശം 100 അംഗങ്ങളുള്ള സഭകളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഓരോ സഭയിലും ആത്മീയക്വയുള്ള പുരുന്മാർ ‘മൂപ്പന്മാരായി’ സേവിക്കുന്നു. (തീത്തൊസ്‌ 1:5) തങ്ങളുടെ സേവനത്തിന്‌ അവർശമ്പളം പറ്റാറില്ല.

 

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷികൾക്ക് അവരുടെ പ്രവർത്തങ്ങൾക്കുവേണ്ട പണം എവിടെനിന്നാണ്‌ ലഭിക്കുന്നത്‌?

പണപ്പിരിവുളോ ദശാംപ്പിരിവോ ഇല്ലാതെ ആഗോപ്രസംവേല നിർവഹിക്കപ്പെടുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുക.

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

ക്രിസ്‌തീയ മൂപ്പന്മാർ യഹോവയുടെ സാക്ഷികളുടെ സഭകളെ സേവിക്കുന്നത്‌ ഏതുവിധത്തിൽ?

സഭയിൽ നേതൃത്വമെടുക്കുന്ന ആത്മീയപക്വതയുള്ള പുരുന്മാരാണ്‌ മൂപ്പന്മാർ. അവർ എന്തു സഹായമാണ്‌ നൽകുന്നത്‌?