വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്തിനാണ്‌ യഹോയുടെ സാക്ഷികൾ ഓരോ വീട്ടിലും പോകുന്നത്‌?

എന്തിനാണ്‌ യഹോയുടെ സാക്ഷികൾ ഓരോ വീട്ടിലും പോകുന്നത്‌?

സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാ”ക്കാൻ യേശു തന്‍റെ അനുഗാമികൾക്ക് കല്‌പന നൽകി. (മത്തായി 28:19, 20) പ്രസംവേയ്‌ക്കായി ശിഷ്യന്മാരെ അയയ്‌ക്കവെ, ആളുകളെ അവരുടെ വീടുളിൽ ചെന്നുകണ്ട് സുവിശേഷം അറിയിക്കാൻ യേശു ആവശ്യപ്പെട്ടു. (മത്തായി 10:7, 11-13) യേശുവിന്‍റെ മരണശേവും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ “പരസ്യമായും വീടുതോറും” സുവിശേഷം അറിയിച്ചുകൊണ്ടിരുന്നു. (പ്രവൃത്തികൾ 5:42; 20:20) ആ ആദിമ ക്രിസ്‌ത്യാനിളുടെ മാതൃക പിൻപറ്റിക്കൊണ്ട് ഞങ്ങളും വീടുതോറും സുവിശേഷം അറിയിക്കുന്നു. ആളുകളുടെ പക്കൽ സുവിശേഷം എത്തിക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗമാണ്‌ ഇത്‌.

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

വിഡിയോ ക്ലിപ്പ്: യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രസംഗപ്രവർത്തനം

നൂറുകണക്കിനു ഭാഷകളിൽ പ്രസംഗവേല നിർവഹിക്കുന്നതിന്‍റെയും കോടിക്കണക്കിനു മണിക്കൂറുകൾ അതിനായി ചെലവഴിക്കുന്നതിന്‍റെയും കാരണം മനസ്സിലാക്കുക.