വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ?

യഹോയുടെ സാക്ഷികൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ?

ഉണ്ട്. “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല” എന്നു പറഞ്ഞ യേശുവിൽ ഞങ്ങൾ തീർച്ചയായും വിശ്വസിക്കുന്നു. (യോഹന്നാൻ 14:6) യേശു സ്വർഗത്തിൽനിന്ന് ഭൂമിയിൽ വന്നെന്നും തന്‍റെ പൂർണയുള്ള മനുഷ്യജീവൻ ഒരു മറുവിയാമായി അർപ്പിച്ചെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (മത്തായി 20:28) യേശുവിന്‍റെ മരണവും പുനരുത്ഥാവും അവനിൽ വിശ്വാമർപ്പിക്കുന്ന ഏവർക്കും നിത്യജീനിലേക്കുള്ള വഴിതുന്നിരിക്കുന്നു. (യോഹന്നാൻ 3:16) യേശു ദൈവത്തിന്‍റെ സ്വർഗീരാജ്യത്തിന്‍റെ രാജാവായി വാഴുയാണെന്നും പെട്ടെന്നുന്നെ അവന്‍റെ രാജ്യം മുഴുഭൂമിയിലും സമാധാനം കൈവരുത്തുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (വെളിപാട്‌ 11:15) അതേസയം, “പിതാവ്‌ എന്നെക്കാൾ വലിയനാകുന്നു” എന്ന യേശുവിന്‍റെ വാക്കുളും ഞങ്ങൾ മനസ്സിൽപ്പിടിക്കുന്നു. (യോഹന്നാൻ 14:28) അതുകൊണ്ട് ഞങ്ങൾ യേശുവിനെ ആരാധിക്കുന്നില്ല; അവൻ സർവശക്തനായ ദൈവല്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.