വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ലോകമെമ്പാടുമായി എത്ര യഹോയുടെ സാക്ഷിളുണ്ട്?

ലോകമെമ്പാടുമായി എത്ര യഹോയുടെ സാക്ഷിളുണ്ട്?

സേവനവർഷ * റിപ്പോർട്ട് 2016

ലോകമെമ്പാടുമുള്ള യഹോയുടെ സാക്ഷിളുടെ എണ്ണം

83,40,982

സഭകൾ

1,19,485

യഹോയുടെ സാക്ഷികൾ പ്രസംഗിക്കുന്ന ദേശങ്ങൾ

240

നിങ്ങളുടെ അംഗങ്ങളുടെ എണ്ണമെടുക്കുന്നത്‌ എങ്ങനെയാണ്‌?

ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നതിൽ ഓരോ മാസവും ഉത്സാഹത്തോടെ ഏർപ്പെടുന്ന വ്യക്തിളെ മാത്രമേ ഞങ്ങൾ യഹോയുടെ സാക്ഷിളായി കണക്കുകൂട്ടാറുള്ളൂ. (മത്തായി 24:14) ഇതിൽ സ്‌നാമേറ്റ യഹോയുടെ സാക്ഷിളെ കൂടാതെ, പ്രസംഗിക്കാൻ യോഗ്യത നേടിയ സ്‌നാമേറ്റിട്ടില്ലാത്തരും ഉൾപ്പെടുന്നു.

ഇതിൽ അംഗങ്ങളാകാൻ പണം അടയ്‌ക്കേണ്ടതുണ്ടോ?

ഇല്ല. ഒരാൾ യഹോയുടെ സാക്ഷിയാകുന്നതിനും ഞങ്ങളുടെ സംഘടയിൽ എന്തെങ്കിലും നിയമമോ പദവിയോ നിർവഹിക്കുന്നതിനും പണം അടയ്‌ക്കേണ്ട ആവശ്യമില്ല. (പ്രവൃത്തികൾ 8:18-20) വാസ്‌തത്തിൽ, പേര്‌ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആളുകൾ നൽകുന്ന സംഭാളാണ്‌ ഞങ്ങൾക്ക് ലഭിക്കുന്നത്‌. ഓരോ വ്യക്തിയും തന്‍റെ സമയവും ഊർജവും ആസ്‌തിളും ലോകവ്യാപക പ്രവർത്തത്തിനുവേണ്ടി വിട്ടുകൊടുക്കുന്നത്‌ സ്വന്തം ആഗ്രഹവും സാഹചര്യവും അനുസരിച്ചാണ്‌.—2 കൊരിന്ത്യർ 9:7.

പ്രസംപ്രവർത്തത്തിൽ സജീവമായി ഏർപ്പെടുന്നവർ എത്ര പേരുണ്ടെന്ന് എങ്ങനെ അറിയാം?

ഓരോ മാസവും പ്രവർത്തിച്ചതിന്‍റെ ഒരു റിപ്പോർട്ട് സാക്ഷികൾ പ്രാദേശിയിൽ നൽകും. ഇത്‌ അവർ സ്വമനസ്സാലെ നൽകുന്നതാണ്‌.

അംഗങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രാദേശിസഭ ശേഖരിക്കുയും അതിന്‍റെ ആകെത്തുക തയാറാക്കി ബ്രാഞ്ചോഫീസിന്‌ അയച്ചുകൊടുക്കുയും ചെയ്യും. ബ്രാഞ്ചോഫീസ്‌, തങ്ങളുടെ രാജ്യത്തെ അല്ലെങ്കിൽ പ്രദേത്തെ റിപ്പോർട്ടുളുടെ ആകെത്തുക ലോകാസ്ഥാത്തേക്ക് അയച്ചുകൊടുക്കും.

സേവനവർഷത്തിന്‍റെ * അവസാനം ഓരോ രാജ്യത്തും ഏറ്റവും കൂടുതൽ സാക്ഷികൾ റിപ്പോർട്ട് ചെയ്‌തത്‌ ഏത്‌ മാസമാണെന്ന് കണ്ടുപിടിക്കും. അവ കൂട്ടിയെടുത്ത്‌ ലോകവ്യാമായുള്ള സാക്ഷിളുടെ എണ്ണം തിട്ടപ്പെടുത്തും. പ്രസംപ്രവർത്തത്തിലെ അനുഭങ്ങൾ ഉൾപ്പെടെ ഓരോ രാജ്യത്തെയും വിശദമായ റിപ്പോർട്ടുകൾ യഹോയുടെ സാക്ഷിളുടെ വാർഷിപുസ്‌തത്തിൽ പ്രസിദ്ധീരിക്കാറുണ്ട്. ആദ്യകാത്തെ ക്രിസ്‌ത്യാനിളുടെ കാര്യത്തിലെന്നപോലെ ഇത്തരം അനുഭങ്ങൾ ഞങ്ങൾക്കും പ്രോത്സാനം പകരുന്നു.—പ്രവൃത്തികൾ 2:41; 4:4; 15:3.

പ്രസംഗിക്കാത്തരാണെങ്കിലും നിങ്ങളുടെ സംഘടയോടൊപ്പം കൂടിരുന്നരുടെ എണ്ണം നിങ്ങൾ എടുക്കാറുണ്ടോ?

സാക്ഷിളുടെ എണ്ണത്തിൽ ഞങ്ങൾ അവരെ ഉൾപ്പെടുത്താറില്ലെങ്കിലും ഞങ്ങളുടെ സഭകളിലേക്ക് അവരെ സന്തോപൂർവം സ്വാഗതം ചെയ്യുന്നു. അവരിൽ മിക്കവരും എല്ലാ വർഷവും ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ ഓർമയ്‌ക്കായി കൂടിരാറുണ്ട്. അതിന്‌ കൂടിരുന്നരുടെ എണ്ണമെടുക്കുന്നത്‌ സാക്ഷിളും അല്ലാത്തരും തമ്മിലുള്ള വ്യത്യാസം അറിയാൻ ഞങ്ങളെ സഹായിക്കുന്നു. 2016-ൽ ഇതിന്‌ കൂടിന്നരുടെ എണ്ണം 2,00,85,142 ആണ്‌.

ഞങ്ങളുടെ യോഗങ്ങൾക്കു വരാത്ത പലരും ഞങ്ങൾ സൗജന്യമായി നടത്തുന്ന ഭവന ബൈബിൾപരിപാടിയിൽനിന്നും പ്രയോനം നേടുന്നുണ്ട്. 2016-ൽ ഓരോ മാസവും ഞങ്ങൾ ശരാശരി 1,01,15,264 ബൈബിൾപനം നടത്തി. അവയിൽ ചിലത്‌ ഒരുസയത്ത്‌ പല ആളുകൾ ഉൾപ്പെടുന്ന ബൈബിൾപമാണ്‌.

ഗവൺമെൻറ്‌ എടുക്കുന്ന കണക്കെടുപ്പിൽ സാക്ഷിളുടെ എണ്ണം കൂടുലായിരിക്കുന്നത്‌ എന്തുകൊണ്ട്?

കണക്കെടുപ്പ് നടത്തുന്ന ഗവൺമെൻറ്‌ ഉദ്യോസ്ഥർ ആളുകളുടെ അടുത്ത്‌ ചെന്ന് നിങ്ങൾ ഏത്‌ മതവിഭാത്തിൽപ്പെട്ടരാണെന്ന് ചോദിക്കുയാണ്‌ പതിവ്‌. ഉദാഹത്തിന്‌, യു.എസ്‌. സെൻസസ്‌ ബ്യൂറോ പറയുന്നത്‌ “ആളുകൾ ഏത്‌ മതവിഭാത്തോടാണ്‌ മമത പുലർത്തുന്നത്‌ എന്ന അവരുടെ അഭിപ്രായം” അറിയാനാണ്‌ ഞങ്ങൾ അന്വേണം നടത്തുന്നത്‌ എന്നാണ്‌. അതുകൊണ്ടുന്നെ, കണക്കുകൾ “വസ്‌തുനിഷ്‌ഠമായിരിക്കുന്നതിനു പകരം ആളുകളുടെ വികാങ്ങളെ അടിസ്ഥാപ്പെടുത്തിയുള്ളത്‌” ആയിരിക്കും. ഇതിൽനിന്ന് വ്യത്യസ്‌തമായി ഞങ്ങൾ കണക്കുകൾ എടുക്കുന്നത്‌ ഒരാൾ സ്വയം യഹോയുടെ സാക്ഷിയാണ്‌ എന്ന് പറയുന്നതുകൊണ്ട് മാത്രമല്ല പകരം, മറ്റുള്ളരോട്‌ ആ വ്യക്തി പ്രസംഗിക്കുയും അത്‌ റിപ്പോർട്ട് ചെയ്യുയും ചെയ്യുമ്പോഴാണ്‌.

^ ഖ. 2 ഒരു സേവനവർഷം എന്ന് പറയുന്നത്‌ തുടങ്ങുന്നത്‌ സെപ്‌റ്റംബർ 1മുതൽ അടുത്ത വർഷം ആഗസ്റ്റ് 31വരെയുള്ള സമയത്തെയാണ്‌. ഉദാഹത്തിന്‌, 2015 എന്ന സേവനവർഷം 2014 സെപ്‌റ്റംബർ 1മുതൽ 2015 ആഗസ്റ്റ് 31വരെയായിരുന്നു.

^ ഖ. 16 ഒരു സേവനവർഷം എന്ന് പറയുന്നത്‌ തുടങ്ങുന്നത്‌ സെപ്‌റ്റംബർ 1മുതൽ അടുത്ത വർഷം ആഗസ്റ്റ് 31വരെയുള്ള സമയത്തെയാണ്‌. ഉദാഹത്തിന്‌, 2015 എന്ന സേവനവർഷം 2014 സെപ്‌റ്റംബർ 1മുതൽ 2015 ആഗസ്റ്റ് 31വരെയായിരുന്നു.

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോവയുടെ സാക്ഷികൾ എന്താണ്‌ വിശ്വസിക്കുന്നത്‌?

ഞങ്ങളുടെ അടിസ്ഥാവിശ്വാങ്ങളിൽ 15 എണ്ണത്തിന്‍റെ ലഘുവിണം.

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ സുവാർത്താപ്രസംഗവേല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

യേശു ഭൂമിയിലായിരുന്നപ്പോൾ വെച്ച മാതൃയാണ്‌ നാം പിന്തുരുന്നത്‌. സുവാർത്ത പ്രസംഗിക്കാനുള്ള ചില വിധങ്ങൾ ഏവയാണ്‌?

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷിളുടെ സഭകൾ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌?

ഈ ക്രമീത്തിലൂടെ ഞങ്ങൾക്ക് മാർഗനിർദേവും പ്രബോവും ലഭിക്കുന്നത്‌ എങ്ങനെയെന്ന് മനസ്സിലാക്കുക.