വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദശാംശം കൊടുക്കുന്ന രീതി യഹോയുടെ സാക്ഷികൾക്ക് ഉണ്ടോ?

ദശാംശം കൊടുക്കുന്ന രീതി യഹോയുടെ സാക്ഷികൾക്ക് ഉണ്ടോ?

ഇല്ല, യഹോയുടെ സാക്ഷികൾക്ക് ദശാംശം കൊടുക്കുന്ന രീതിയില്ല. സ്വമേയാ ലഭിക്കുന്ന സംഭാളാലാണ്‌ ഞങ്ങളുടെ പ്രവർത്തങ്ങൾ നടക്കുന്നത്‌. അതു നൽകുന്നരുടെ പേര്‌ വെളിപ്പെടുത്താറില്ല. ദശാംശം എന്നാൽ എന്താണ്‌? യഹോയുടെ സാക്ഷികൾ ദശാംശം കൊടുക്കാത്തത്‌ എന്തുകൊണ്ടാണ്‌?

ദശാംശം കൊടുക്കാനുള്ള അഥവാ വസ്‌തുളുടെ പത്തിലൊന്ന് കൊടുക്കാനുള്ള കല്‌പന, പുരാതന ഇസ്രായേൽജത്തിന്‌ കൊടുത്ത ന്യായപ്രമാത്തിന്‍റെ ഭാഗമായിരുന്നു. എന്നിരുന്നാലും, “ദശാംശം വാങ്ങുവാൻ” ആവശ്യപ്പെട്ടിരുന്നത്‌ ഉൾപ്പെടെയുള്ള ന്യായപ്രമാണം ക്രിസ്‌ത്യാനികൾ പിൻപറ്റേണ്ടതില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു.—എബ്രായർ 7:5, 18; കൊലോസ്യർ 2:13, 14.

ഒരു നിബന്ധയെന്ന നിലയിൽ ദശാംങ്ങളും വഴിപാടുളും കൊടുക്കുന്നതിനു പകരം, യഹോയുടെ സാക്ഷികൾ ആദിമക്രിസ്‌ത്യാനികളെ അനുകരിച്ചുകൊണ്ട് പിൻവരുന്ന രണ്ടു വിധങ്ങളിൽ സുവാർത്താവേയെ പിന്തുയ്‌ക്കുന്നു: അവർ യാതൊരു ശമ്പളവും കൈപ്പറ്റാതെ പ്രസംവേല ചെയ്യുന്നു; സ്വമനസ്സാലെ സംഭാകൾ നൽകുയും ചെയ്യുന്നു.

അങ്ങനെ ക്രിസ്‌ത്യാനികൾക്കുള്ള ഈ ബൈബിൾനിർദേശം ഞങ്ങൾ പിന്തുരുന്നു: “ഓരോരുത്തനും താൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; വൈമുഖ്യത്തോടെ അരുത്‌; നിർബന്ധത്താലും അരുത്‌. സന്തോത്തോടെ കൊടുക്കുന്നനെത്രേ ദൈവം സ്‌നേഹിക്കുന്നത്‌.”—2 കൊരിന്ത്യർ 9:7.

 

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷികൾക്ക് അവരുടെ പ്രവർത്തങ്ങൾക്കുവേണ്ട പണം എവിടെനിന്നാണ്‌ ലഭിക്കുന്നത്‌?

പണപ്പിരിവുളോ ദശാംപ്പിരിവോ ഇല്ലാതെ ആഗോപ്രസംവേല നിർവഹിക്കപ്പെടുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുക.