വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ മിഷനറിവേല ചെയ്യാറുണ്ടോ?

യഹോയുടെ സാക്ഷികൾ മിഷനറിവേല ചെയ്യാറുണ്ടോ?

ഉണ്ട്. താമസിക്കുന്നത്‌ എവിടെയായാലും, കണ്ടുമുട്ടുന്നരോട്‌ ഞങ്ങളുടെ വിശ്വാത്തെക്കുറിച്ച് കൂടെക്കൂടെ സംസാരിച്ചുകൊണ്ട് യഹോയുടെ സാക്ഷികൾ എല്ലാവരുംന്നെ മിഷനറിമാരെപ്പോലെ പ്രവർത്തിക്കാൻ ശ്രമിക്കുന്നു.—മത്തായി 28:19, 20.

കൂടാതെ, യഹോയുടെ സാക്ഷിളിൽ ചിലർ, സ്വന്തം രാജ്യത്തുന്നെ ബൈബിൾസന്ദേശം കേട്ടിട്ടില്ലാത്ത അനേകരുള്ള സ്ഥലങ്ങൾ സന്ദർശിക്കുയോ അവിടേക്കു മാറിത്താസിക്കുയോ ചെയ്യുന്നു. മറ്റു ചില സാക്ഷികൾ ശുശ്രൂയിൽ കൂടുതൽ ഏർപ്പെടുന്നതിനായി വിദേരാജ്യങ്ങളിലേക്കു മാറിത്താസിക്കുന്നു. യേശു പറഞ്ഞ ഈ പ്രവചനിവൃത്തിയിൽ ഒരു പങ്കുണ്ടായിരിക്കുന്നതിൽ അവർ സന്തോഷിക്കുന്നു: “നിങ്ങൾ ... ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.”—പ്രവൃത്തികൾ 1:8.

മിഷനറിമാരിൽ ചിലർക്കു പ്രത്യേരിശീനം നൽകാൻ 1943-ൽ ഞങ്ങൾ ഒരു സ്‌കൂൾ ആരംഭിച്ചു--വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ. അന്ന് മുതൽ, 8000-ത്തിലധികം സാക്ഷികൾ ഈ സ്‌കൂളിൽ പങ്കെടുത്തിരിക്കുന്നു.

 

കൂടുതല്‍ അറിയാന്‍

DOCUMENTARIES

ഭൂമിയുടെ അറുതിളിലേക്ക്

സുവാർത്ത പ്രസംഗിക്കുക എന്ന അതിപ്രധാവേല ഉന്നമിപ്പിക്കലാണ്‌ വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്‍റെ മുഖ്യക്ഷ്യം. ഈ പ്രത്യേക സ്‌കൂളിൽ പങ്കെടുത്ത മിഷനറിമാരുടെ അനുഭങ്ങൾ ആസ്വദിക്കാം.

പ്രസംഗവേല

എഴുപതു പിന്നിട്ട ഗിലെയാദ്‌ സ്‌കൂൾ

ഫെബ്രുരി 1, 1943-ൽ ന്യൂയോർക്കിന്‍റെ ഉൾപ്രദേശത്ത്‌ ഒരു പുതിയ സ്‌കൂൾ ആരംഭിക്കുയുണ്ടായി. ദൈവത്തെക്കുറിച്ച് പഠിപ്പിക്കാൻ ആയിരക്കക്കിന്‌ ആളുകൾക്ക് ഈ സ്‌കൂൾ പരിശീനം നൽകിയിട്ടുണ്ട്.