വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ ഒരു അമേരിക്കൻ മതവിഭാമാണോ?

യഹോയുടെ സാക്ഷികൾ ഒരു അമേരിക്കൻ മതവിഭാമാണോ?

ഞങ്ങളുടെ ലോകാസ്ഥാനം അമേരിക്കൻ ഐക്യനാടുളിലാണ്‌. എന്നാൽ ഞങ്ങൾ ഒരു അമേരിക്കൻ മതവിഭാമല്ല. പിൻവരുന്ന കാരണങ്ങൾ കാണുക:

  • ഒരു വ്യവസ്ഥാപിത മതത്തിൽനിന്നു വിഘടിച്ചുപോയ ഒരു കൂട്ടത്തെയാണ്‌ ചിലർ മതവിഭാമായി നിർവചിച്ചിരിക്കുന്നത്‌. യഹോയുടെ സാക്ഷികൾ മറ്റേതെങ്കിലും മതവിഭാത്തിൽനിന്നു വിഘടിച്ചുപോരല്ല. മറിച്ച്, ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ക്രിസ്‌ത്യാനിത്വത്തെ ഞങ്ങൾ പുനഃസ്ഥാപിച്ചിരിക്കുയാണ്‌.

  • 230-ലധികം ദേശങ്ങളിലും രാജ്യങ്ങളിലും യഹോയുടെ സാക്ഷികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ജീവിക്കുന്നത്‌ എവിടെയാണെങ്കിലും യഹോയാം ദൈവത്തിനും യേശുക്രിസ്‌തുവിനും ആണ്‌ ഞങ്ങളുടെ പരിപൂർണവിധേത്വം.—യോഹന്നാൻ 15:19; 17:15, 16.

  • ഞങ്ങളുടെ എല്ലാ പഠിപ്പിക്കലുളും ബൈബിളിനെ ആധാരമാക്കിയുള്ളതാണ്‌; ഐക്യനാടുളിലെ ഏതെങ്കിലും മതാചാര്യന്മാരുടെ ലിഖിങ്ങളെ അടിസ്ഥാമാക്കിയുള്ളതല്ല.—1 തെസ്സലോനിക്യർ 2:13.

  • ഞങ്ങൾ യേശുക്രിസ്‌തുവിന്‍റെ അനുഗാമിളാണ്‌; ഏതെങ്കിലും മാനുഷ നേതാവിന്‍റെയല്ല.—മത്തായി 23:8-10.