വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്താണ്‌ യഹോയുടെ സാക്ഷിളുടെ ഭരണസംഘം?

എന്താണ്‌ യഹോയുടെ സാക്ഷിളുടെ ഭരണസംഘം?

ലോകമെങ്ങുമുള്ള യഹോയുടെ സാക്ഷികൾക്ക് മാർഗനിർദേശം നൽകാനായി പ്രവർത്തിക്കുന്ന പക്വതയുള്ള ക്രിസ്‌ത്യാനിളുടെ ഒരു ചെറിയ കൂട്ടമാണ്‌ ഭരണസംഘം. അവരുടെ വേലയ്‌ക്ക് രണ്ടു വശങ്ങളുണ്ട്:

ഒന്നാം നൂറ്റാണ്ടിൽ ‘യെരുലേമിലുണ്ടായിരുന്ന അപ്പൊസ്‌തന്മാരുടെയും മൂപ്പന്മാരുടെയും’ അതേ മാതൃയിലാണ്‌ ഭരണസംഘം ഇന്ന് പ്രവർത്തിക്കുന്നത്‌. അന്നുണ്ടായിരുന്ന എല്ലാ സഭകൾക്കുംവേണ്ടി പ്രധാപ്പെട്ട തീരുമാങ്ങൾ എടുത്തിരുന്നത്‌ അവരാണ്‌. (പ്രവൃത്തികൾ 15:2) ആ വിശ്വസ്‌തപുരുന്മാരെപ്പോലെതന്നെ ഭരണസംത്തിലെ അംഗങ്ങളും ഞങ്ങളുടെ സംഘടയുടെ നേതാക്കന്മാരല്ല. ക്രിസ്‌തീയുടെ നേതാവായി, യഹോവ യേശുവിനെയാണ്‌ നിയമിച്ചിരിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നു. അതുകൊണ്ട് അവർ നിർദേങ്ങൾക്കായി ബൈബിളിലേക്കു നോക്കുന്നു. —1 കൊരിന്ത്യർ 11:3; എഫെസ്യർ 5:23.

ആരൊക്കെയാണ്‌ ഭരണസംത്തിലെ അംഗങ്ങൾ?

സാമുവെൽ ഹെർഡ്‌, ജഫ്രി ജാക്‌സൺ, സ്റ്റീഫൻ ലെറ്റ്‌, ഗെരിറ്റ്‌ ലോഷ്‌, ആന്തണി മോറിസ്‌, മാർക്ക് സാൻഡെഴ്‌സൺ, ഡേവിഡ്‌ സ്‌പ്ലെയ്‌ൻ എന്നിവരാണ്‌ 2015 ജനുവരിയിൽ ഭരണസംത്തിലുണ്ടായിരുന്നത്‌. യു.എസ്‌.എ.-യിൽ ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള ലോകാസ്ഥാത്താണ്‌ അവർ സേവിക്കുന്നത്‌.

ഭരണസംഘം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെയാണ്‌?

വേലയുടെ വ്യത്യസ്‌തപ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഭരണസംഘം ആറ്‌ കമ്മിറ്റികൾ രൂപീരിച്ചിട്ടുണ്ട്. ഭരണസംത്തിലെ ഓരോ അംഗവും ഒന്നോ അതിലധിമോ കമ്മിറ്റിളിൽ സേവിക്കുന്നു.

 • കോ-ഓർഡിനേറ്റേഴ്‌സ്‌ കമ്മിറ്റി: നിയമമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു, ദുരന്തങ്ങളുണ്ടാകുമ്പോൾ സഹായം നൽകാൻ നേതൃത്വമെടുക്കുന്നു, തങ്ങളുടെ മതപരമായ വിശ്വാങ്ങൾ നിമിത്തം ഉപദ്രങ്ങൾ നേരിടുന്നരെ സഹായിക്കുന്നു, യഹോയുടെ സാക്ഷിളെ ബാധിക്കുന്ന മറ്റ്‌ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

 • പേഴ്‌സണൽ കമ്മിറ്റി: ബെഥേൽ കുടുംബാംങ്ങളുടെ ആവശ്യങ്ങൾ ക്രമീരിക്കുന്നതിന്‌ നേതൃത്വം കൊടുക്കുന്നു.

 • പബ്ലിഷിങ്‌ കമ്മിറ്റി: ബൈബിധിഷ്‌ഠിത പ്രസിദ്ധീങ്ങളുടെ ഉത്‌പാനം, കയറ്റി അയയ്‌ക്കൽ, യോഗസ്ഥങ്ങളുടെയും പരിഭാഷാ കേന്ദ്രങ്ങളുടെയും ബ്രാഞ്ച് സൗകര്യങ്ങളുടെയും നിർമാണം എന്നിവയ്‌ക്ക് മേൽനോട്ടം വഹിക്കുന്നു.

 • സർവീസ്‌ കമ്മിറ്റി: “രാജ്യത്തിന്‍റെ ... സുവിശേഷം” പ്രസംഗിക്കാനുള്ള വേലയ്‌ക്ക് നേതൃത്വം കൊടുക്കുന്നു.—മത്തായി 24:14.

 • ടീച്ചിങ്‌ കമ്മിറ്റി: യോഗങ്ങൾ, സ്‌കൂളുകൾ, ഓഡിയോ വീഡിയോ പരിപാടികൾ എന്നിവയിലൂടെ നൽകുന്ന ആത്മീയവിങ്ങൾ തയാറാക്കുന്നതിന്‌ നേതൃത്വം നൽകുന്നു.

 • റൈറ്റിങ്‌ കമ്മിറ്റി: അച്ചടിച്ച രൂപത്തിലും വെബ്‌സൈറ്റിലും വരുന്ന ആത്മീയവിങ്ങൾ തയാറാക്കുന്നതിന്‍റെ ചുമതല വഹിക്കുന്നു. പരിഭാഷാ വേലയ്‌ക്കും നേതൃത്വം കൊടുക്കുന്നു.

ഈ കമ്മിറ്റിളിലെ ജോലികൾക്കു പുറമേ, സംഘടയുടെ ആവശ്യങ്ങൾ പരിഗണിക്കാനായി ഭരണസംഘം ഓരോ ആഴ്‌ചയും കൂടിരും. ഈ യോഗങ്ങളിൽ ഭരണസംത്തിലെ അംഗങ്ങൾ തിരുവെഴുത്തുകൾ എന്തു പറയുന്നു എന്ന് ചർച്ച ചെയ്യുയും തങ്ങളെ നയിക്കാനായി ദൈവാത്മാവിനെ അനുവദിക്കുയും ചെയ്യുന്നു. അങ്ങനെ ഏകകണ്‌ഠമായ തീരുമാങ്ങളെടുക്കാൻ അവർക്കു കഴിയുന്നു. —പ്രവൃത്തികൾ 15:26.

ഭരണസംത്തിന്‍റെ സഹായികൾ ആരെല്ലാം?

ഭരണസംത്തിലെ അംഗങ്ങളെ സഹായിക്കുന്ന വിശ്വസ്‌തരായ ക്രിസ്‌ത്യാനിളാണ്‌ ഇവർ. (1 കൊരിന്ത്യർ 4:2) അവർ സേവിക്കുന്ന കമ്മിറ്റിളിൽ അവരുടെ പ്രാപ്‌തിളും അനുഭരിവും പ്രയോപ്പെടുത്തുന്നു. കമ്മിറ്റിളുടെ ആഴ്‌ചതോറുമുള്ള യോഗങ്ങളിലും അവർ സംബന്ധിക്കുന്നു. തീരുമാങ്ങളെടുക്കുന്നതിൽ പങ്കില്ലെങ്കിലും, അവർ വിലയേറിയ നിർദേങ്ങളും പശ്ചാത്തവിങ്ങളും നൽകുന്നു, കമ്മിറ്റിയുടെ തീരുമാങ്ങൾ നടപ്പിലാക്കുന്നു, അതിന്‍റെ പുരോതിളും ഫലങ്ങളും പരിശോധിക്കുന്നു. ലോകത്തിന്‍റെ വ്യത്യസ്‌തഭാങ്ങളിലുള്ള സഹോകുടുംത്തെ സന്ദർശിക്കാൻ ഭരണസംഘം ഈ സഹായിളെ നിയമിക്കാറുണ്ട്. വാർഷിയോങ്ങളിലും ഗിലെയാദ്‌ ബിരുദാന പരിപാടിളിലും ചില ഭാഗങ്ങൾ ഇവർ നടത്താറുണ്ട്.

സഹായിളുടെ പട്ടിക

കമ്മിറ്റി

പേര്‌

കോ-ഓഡിനേറ്റേഴ്‌സ്‌

 • എക്രൻ, ജോൺ

 • വോളൻ, റോബർട്ട്

 

പേഴ്‌സണൽ

 • ഗ്രിസെൽ, ജെറാൾഡ്‌

 • ലാഫ്രൻക, പാട്രിക്‌

 • മോൽച്ചെൻ, ഡാനിയേൽ

 • വോൾസ്‌, റാൽഫ്‌

 

പബ്ലിഷിങ്‌

 • ആഡംസ്‌, ഡോൺ

 • ബട്ട്ലർ, റോബർട്ട്

 • കൊർക്കൺ, ഹാറൾഡ്‌

 • ഡൊണാൾഡ്‌, ഗോർഡൻ

 • ലൊക്‌ചിയൊണി, റോബർട്ട്

 • റെയ്‌ൻമുള്ളർ, അലെക്‌സ്‌

 • സിംഗ്ലെയർ, ഡേവിഡ്‌

 

സർവീസ്‌

 • ബ്രോ, ഗാരി

 • ഡെലിങ്‌ജർ, ജോയൽ

 • ഹയറ്റ്‌, സേത്ത്‌

 • മാവർ, ക്രിസ്റ്റഫർ

 • പെർലാ, ബാൾറ്റാസാർ ജൂനിയർ

 • ടേണർ, വില്യം ജൂനിയർ

 • വോളൻ, റോബർട്ട്

 • വീവർ, ലിയോൺ ജൂനിയർ

 

ടീച്ചിങ്‌

 • കെർസെൻ, റൊണാൾഡ്‌

 • ഫ്‌ലോഡിൻ, കെന്നത്ത്‌

 • മലെൻഫോണ്ട്, വില്യം

 • നൂമാർ, മാർക്‌

 • ഷാഫെർ, ഡേവിഡ്‌

 

റൈറ്റിങ്‌

 • സിറാൻകോ, റോബർട്ട്

 • മാൻസ്‌, ജെയിംസ്‌

 • മറേ, ഐസക്‌

 • സ്‌മോളി, ജീൻ

 • വിസ്‌ചക്‌, ജോൺ