വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ എന്ന പേര്‌ അവർക്ക് എങ്ങനെ ലഭിച്ചു?

യഹോയുടെ സാക്ഷികൾ എന്ന പേര്‌ അവർക്ക് എങ്ങനെ ലഭിച്ചു?

ബൈബിളിൽ പറഞ്ഞിരിക്കുന്നപ്രകാരം യഹോവ എന്നത്‌ ദൈവത്തിന്‍റെ പേരാണ്‌. (പുറപ്പാടു 6:3; സങ്കീർത്തനം 83:18) തനിക്കു ബോധ്യമുള്ള വിശ്വാങ്ങളെ അല്ലെങ്കിൽ സത്യങ്ങളെപ്പറ്റി സാക്ഷ്യം പറയുന്നനെയാണ്‌ “സാക്ഷി” എന്നു പറയുന്നത്‌.

അതുകൊണ്ട് യഹോയുടെ സാക്ഷികൾ എന്ന ഞങ്ങളുടെ പേര്‌ സകലത്തിന്‍റെയും സ്രഷ്ടാവായ യഹോയെക്കുറിച്ചുള്ള സത്യം ഘോഷിക്കുന്ന ക്രിസ്‌ത്യാനിളുടെ ഒരു കൂട്ടമായി ഞങ്ങളെ തിരിച്ചറിയിക്കുന്നു. (വെളിപാട്‌ 4:11) ഞങ്ങളുടെ ജീവിത്തിലൂടെയും ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ അറിയിക്കുന്നതിലൂടെയും ഞങ്ങൾ മറ്റുള്ളരോടു സാക്ഷീകരിക്കുന്നു.—യെശയ്യാവു 43:10-12; 1 പത്രോസ്‌ 2:12.