വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ കുടുംന്ധങ്ങൾ തകർക്കുയാണോ അതോ ശക്തിപ്പെടുത്തുയാണോ?

യഹോയുടെ സാക്ഷികൾ കുടുംന്ധങ്ങൾ തകർക്കുയാണോ അതോ ശക്തിപ്പെടുത്തുയാണോ?

തങ്ങളുടെയും അയൽക്കാരുടെയും കുടുംന്ധങ്ങൾ ശക്തിപ്പെടുത്താൻ യഹോയുടെ സാക്ഷികൾ ശ്രമിക്കുന്നു. കുടുംബം എന്ന ക്രമീത്തിന്‌ തുടക്കംകുറിച്ച ദൈവത്തെ ഞങ്ങൾ ആദരിക്കുന്നു. (ഉല്‌പത്തി 2:21-24; എഫെസ്യർ 3:14, 15) ദൈവം ബൈബിളിലൂടെ പഠിപ്പിക്കുന്ന തത്ത്വങ്ങൾ, ശക്തവും സന്തുഷ്ടവും ആയ വിവാജീവിതം നയിക്കാൻ ലോകമെങ്ങുമുള്ള അനേകരെ സഹായിച്ചിട്ടുണ്ട്.

യഹോയുടെ സാക്ഷികൾ കുടുംന്ധങ്ങൾ ശക്തിപ്പെടുത്തുന്ന വിധം

ബൈബിളിലെ ബുദ്ധിയുദേങ്ങൾ പാലിക്കാൻ ഞങ്ങൾ കഠിനശ്രമം ചെയ്യുന്നു, അങ്ങനെ ചെയ്യുന്നത്‌ കൂടുതൽ മെച്ചപ്പെട്ട ഭാര്യാഭർത്താക്കന്മാരോ മാതാപിതാക്കളോ ആകാൻ ഞങ്ങളെ സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 31:10-31; എഫെസ്യർ 5:22–6:4; 1 തിമൊഥെയൊസ്‌ 5:8) വ്യത്യസ്‌തവിശ്വാങ്ങളുള്ള കുടുംങ്ങളിൽപ്പോലും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനമൊഴികൾ സഹായിക്കുന്നു. (1 പത്രോസ്‌ 3:1, 2) സാക്ഷില്ലാത്ത ചിലരുടെ (ഇവരുടെ ഇണകൾ യഹോയുടെ സാക്ഷികളാണ്‌.) അഭിപ്രാങ്ങൾ പരിചിന്തിക്കുക:

  • “ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ആറ്‌ വർഷങ്ങൾ വഴക്കും നിരായും നിറഞ്ഞതായിരുന്നു. എന്നാൽ, ഈവെറ്റീ ഒരു യഹോയുടെ സാക്ഷിയാപ്പോൾ അവൾ കൂടുതൽ സ്‌നേത്തോടെയും ക്ഷമയോടെയും ഇടപെടാൻ തുടങ്ങി. അവൾ വരുത്തിയ മാറ്റങ്ങൾ ഞങ്ങളുടെ വിവാജീവിതം മെച്ചപ്പെടുത്തി.”—ബ്രസീലിൽനിന്നുള്ള ക്ലോവീർ.

  • “എന്‍റെ ഭർത്താവ്‌ ചാൻസാ യഹോയുടെ സാക്ഷിളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിപ്പോൾ ഞാൻ എതിർത്തു. കാരണം, അവർ കുടുംബം കലക്കുന്നരാണെന്നാണ്‌ ഞാൻ കരുതിയത്‌. എന്നാൽ, ബൈബിൾ ഞങ്ങളുടെ കുടുംജീവിത്തിൽ പ്രയോനം ചെയ്‌തെന്ന് അന്നുമുതൽ ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു.”—സാംബിയിൽ നിന്നും ആഗ്നസ്‌.

ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനമൊഴികൾ പ്രാവർത്തിമാക്കുന്നത്‌ പിൻവരുന്ന കാര്യങ്ങളിൽ എങ്ങനെ സഹായിക്കുമെന്ന് ഞങ്ങൾ പ്രസംവേയിൽ അയൽക്കാർക്ക് കാണിച്ചുകൊടുക്കുന്നു:

  • വിവാഹ ഇണയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുന്നതിൽ

  • വിവാത്തിന്‍റെ ആദ്യവർഷം വിജയമാക്കുന്നതിൽ

  • ഇണയുടെ വീട്ടുകാരുമായി ഇടപെടുന്നതിൽ

  • പണം കൈകാര്യം ചെയ്യുന്നതിൽ

  • തർക്കങ്ങൾ ഒഴിവാക്കുന്നതിൽ

  • ക്ഷമിക്കാൻ പഠിക്കുന്നതിൽ

  • കുട്ടിളെ പരിശീലിപ്പിക്കുന്നതിൽ

ഇണ മതം മാറുന്നത്‌ വിവാജീവിത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമോ?

ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കുമെന്നത്‌ ശരിയാണ്‌. ഉദാഹത്തിന്‌, സോഫ്രെസ്‌ എന്ന കമ്പനി 1998-ൽ പുറത്തിക്കിയ ഗവേഷണ റിപ്പോർട്ട് പ്രകാരം, ദമ്പതിളിൽ ഒരാൾ മാത്രം സാക്ഷിയായിട്ടുള്ള ഇരുപതു വിവാങ്ങളിൽ ഒന്നിന്‌, ഇണ യഹോയുടെ സാക്ഷിയാപ്പോൾ കടുത്ത പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

തന്‍റെ ഉപദേങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നവർക്ക് ചിലപ്പോഴൊക്കെ കുടുംത്തിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിരുമെന്ന് യേശു മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. (മത്തായി 10:32-36) റോമൻ സാമ്രാജ്യത്തിൻകീഴിൽ, “ക്രിസ്‌ത്യാനിത്വം കുടുംബം തകർക്കുന്ന ഒന്നാണെന്ന് ആരോപിക്കപ്പെട്ടിരുന്ന”തായി ചരിത്രകാനായ വിൽ ഡ്യൂറന്‍റ് രേഖപ്പെടുത്തിയിരിക്കുന്നു. * ഇന്ന് യഹോയുടെ സാക്ഷിളിൽ ചിലരും ഈ ആരോണം നേരിടുന്നു. എന്നാൽ പ്രശ്‌നങ്ങൾക്കു കാരണം സാക്ഷിളാണെന്നാണോ അതിന്‍റെ അർഥം?

യൂറോപ്യൻ മനുഷ്യാവകാശ കോടതി

യഹോയുടെ സാക്ഷികൾ കുടുംബം തകർക്കുന്നുവെന്ന ആരോത്തിന്മേൽ യൂറോപ്യൻ മനുഷ്യാകാശ കോടതി, വിധി പ്രസ്‌താവിക്കുയുണ്ടായി. സാക്ഷില്ലാത്ത കുടുംബാംങ്ങൾ, “മതവിശ്വാസിയായ തങ്ങളുടെ ബന്ധുവിന്‌ തന്‍റെ മതം അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അംഗീരിക്കാനോ ആദരിക്കാനോ” തയ്യാറാകാത്തതാണ്‌ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഇങ്ങനെ കൂട്ടിച്ചേർത്തു: “വ്യത്യസ്‌ത വിശ്വാങ്ങളുള്ള കുടുംങ്ങളിലെല്ലാം സാധാമായിരിക്കുന്ന ഈ സ്ഥിതിവിശേഷം യഹോയുടെ സാക്ഷിളുടെ കാര്യത്തിലും സംഭവിക്കുന്നു.” * വ്യത്യസ്‌ത വിശ്വാങ്ങൾമൂലം പ്രശ്‌നങ്ങൾ നേരിടുമ്പോഴും യഹോയുടെ സാക്ഷികൾ ബൈബിളിന്‍റെ പിൻവരുന്ന ബുദ്ധിയുദേശം പ്രാവർത്തിമാക്കാൻ ശ്രമിക്കുന്നു. “ആർക്കും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌. . . . സകല മനുഷ്യരോടും സമാധാത്തിൽ വർത്തിക്കാൻ പരമാധി ശ്രമിക്കുവിൻ.”—റോമർ 12:17, 18.

യഹോയുടെ സാക്ഷികൾ സ്വന്തം മതത്തിലുള്ളരെ മാത്രം വിവാഹം കഴിക്കുന്നത്‌ എന്തുകൊണ്ട്?

“കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ,” അതായത്‌ തങ്ങളുടെ അതേ വിശ്വാത്തിൽപ്പെട്ട ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന ബൈബിൾബുദ്ധിയുദേശം സാക്ഷികൾ പിൻപറ്റുന്നു. (1 കൊരിന്ത്യർ 7:39) ഈ കല്‌പന തിരുവെഴുത്തുവും പ്രായോഗിവും ആണ്‌. ഉദാഹത്തിന്‌, വിവാത്തെയും കുടുംത്തെയും കുറിച്ചുള്ള ഒരു പ്രസിദ്ധീകരണത്തിന്‍റെ * 2010-ൽ വന്ന ഒരു ലേഖനത്തിൽ പറയുന്ന പ്രകാരം, “ഒരേ മതവും ആചാരങ്ങളും വിശ്വാങ്ങളും ഉള്ള വിവാമ്പതികൾ” കൂടുതൽ ദൃഢമായ കുടുംന്ധം ആസ്വദിക്കാൻ സാധ്യയുണ്ട്.

എന്നിരുന്നാലും, സാക്ഷില്ലാത്ത ഇണയിൽനിന്ന് വേർപെട്ടിരിക്കാൻ യഹോയുടെ സാക്ഷികൾ അവരെ പ്രോത്സാഹിപ്പിക്കുന്നില്ല. ബൈബിൾ പറയുന്നു: “ഒരു സഹോരന്‌ അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുയും അവൾക്ക് അവനോടുകൂടെ പാർക്കാൻ മനസ്സായിരിക്കുയും ചെയ്‌താൽ അവൻ അവളെ ഉപേക്ഷിക്കരുത്‌. ഒരു സ്‌ത്രീക്ക് അവിശ്വാസിയായ ഭർത്താവ്‌ ഉണ്ടായിരിക്കുയും അവന്‌ അവളോടുകൂടെ പാർക്കാൻ മനസ്സായിരിക്കുയും ചെയ്‌താൽ അവൾ തന്‍റെ ഭർത്താവിനെ ഉപേക്ഷിക്കരുത്‌.” (1 കൊരിന്ത്യർ 7:12, 13) യഹോയുടെ സാക്ഷികൾ ഈ കല്‌പന അനുസരിക്കുന്നു.

^ ഖ. 17 കൈസറും ക്രിസ്‌തുവും (ഇംഗ്ലീഷ്‌), പേജ്‌ 647 കാണുക.

^ ഖ. 18 മോസ്‌കോയിലെ യഹോയുടെ സാക്ഷിളും മറ്റുള്ളരും v. റഷ്യ എന്ന കോടതി കേസിന്‍റെ വിധിപ്രസ്‌തായുടെ പേജ്‌ 26-27, ഖണ്ഡിക 111 കാണുക.

^ ഖ. 20 Journal of Marriage and Family, വാല്യം 72, നമ്പർ 4, (2010 ആഗസ്റ്റ്), പേജ്‌ 963 കാണുക.