വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ ഈസ്റ്റർ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

യഹോയുടെ സാക്ഷികൾ ഈസ്റ്റർ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

പൊതുവിലുള്ള തെറ്റിദ്ധാകൾ

മിഥ്യ: യഹോയുടെ സാക്ഷികൾ ക്രിസ്‌ത്യാനികൾ അല്ലാത്തതുകൊണ്ടാണ്‌ അവർ ഈസ്റ്റർ ആഘോഷിക്കാത്തത്‌.

സത്യം: യേശുക്രിസ്‌തു നമ്മുടെ രക്ഷകനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. “അവന്‍റെ കാൽച്ചുടുകൾ അടുത്തു പിന്തുരുവാൻ” ഞങ്ങൾ പരമാധി ശ്രമിക്കുന്നു.—1 പത്രോസ്‌ 2:21; ലൂക്കോസ്‌ 2:11.

മിഥ്യ: യേശു ഉയിർപ്പിക്കപ്പെട്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല.

സത്യം: യേശുവിന്‍റെ പുനരുത്ഥാത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. അത്‌ ക്രിസ്‌തീവിശ്വാത്തിന്‍റെ കേന്ദ്രബിന്ദുവാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മാത്രമല്ല, ഞങ്ങളുടെ പ്രസംവേയിൽ ഞങ്ങൾ എടുത്തുയുന്നതും ആ വിശ്വാമാണ്‌.—1 കൊരിന്ത്യർ 15:3, 4, 12-15.

മിഥ്യ: ഈസ്റ്റർ ആഘോത്തിന്‍റെ രസങ്ങളെല്ലാം നിങ്ങളുടെ കുട്ടികൾക്ക് നഷ്ടപ്പെടുയാണെന്ന് നിങ്ങൾക്ക് ഒരു ചിന്തയുമില്ല.

സത്യം: ഞങ്ങൾ മക്കളെ വളരെധികം സ്‌നേഹിക്കുന്നു. അവർക്കു പരിശീനം നൽകിയും അവരുമൊത്ത്‌ സന്തോവേകൾ ആസ്വദിച്ചും ഞങ്ങളുടെ സമയവും ഊർജവും മടിയില്ലാതെ അവർക്കായി ചെലവിടുന്നു.—തീത്തൊസ്‌ 2:4.

യഹോയുടെ സാക്ഷികൾ ഈസ്റ്റർ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

  • ഈസ്റ്റർ ആഘോഷം ബൈബിളിൽ അടിസ്ഥാപ്പെട്ടുള്ളതല്ല.

  • തന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാനാണ്‌ യേശു കല്‌പിച്ചത്‌, അല്ലാതെ പുനരുത്ഥാത്തിന്‍റെ ഓർമ ആഘോഷിക്കാനല്ല. എല്ലാവർഷവും ഞങ്ങൾ യേശുവിന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കുന്നുണ്ട്. ബൈബിനുരിച്ചുള്ള ചാന്ദ്രമാസ കലണ്ടർപ്രകാമാണ്‌ ഇത്‌ ആചരിക്കുന്നത്‌.—ലൂക്കോസ്‌ 22:19, 20.

  • ഈസ്റ്റർ ആചാരങ്ങളുടെ ഉത്ഭവം പുരാകാത്തെ ഫലപുഷ്ടി ആചാരങ്ങളിൽനിന്നാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ടുന്നെ അത്‌ ദൈവത്തിന്‌ സ്വീകാര്യമല്ല. ദൈവം “തീക്ഷ്ണയുള്ള ദൈവ”മാണെന്ന് ബൈബിൾ പറയുന്നു. അതായത്‌, സമ്പൂർണക്തി ആവശ്യപ്പെടുന്ന ദൈവം! താൻ അംഗീരിക്കാത്ത ആചാരങ്ങൾ ആരാധയിൽ ഉൾപ്പെടുത്തുന്നത്‌ അവന്‌ അനിഷ്ടവും വെറുപ്പും ആണ്‌.—പുറപ്പാടു 20:5; 1 രാജാക്കന്മാർ 18:21.

ഈസ്റ്റർ ആഘോങ്ങളിൽനിന്ന് വിട്ടു നിൽക്കമെന്നുള്ള ഞങ്ങളുടെ തീരുമാനം ബൈബിളിനെ അടിസ്ഥാപ്പെടുത്തിയുള്ളതാണ്‌. മനുഷ്യരുടെ പാരമ്പര്യങ്ങൾ കണ്ണുമച്ചു പിന്തുരാതെ “ജ്ഞാനവും വകതിരിവും കാത്തുകൊൾക” എന്ന് ബൈബിൾ നമ്മളോടെല്ലാരോടും പറയുന്നു. (സദൃശവാക്യങ്ങൾ 3:21; മത്തായി 15:3) ഈസ്റ്ററിനെക്കുറിച്ച് ഞങ്ങളുടെ കാഴ്‌ചപ്പാട്‌ ചോദിക്കുന്നരോട്‌ ഞങ്ങളുടെ നിലപാട്‌ ഞങ്ങൾ വിശദീരിച്ചുകൊടുക്കും. എന്നാൽ ഇക്കാര്യത്തിൽ തീരുമാമെടുക്കാനുള്ള ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ഞങ്ങൾ മാനിക്കുന്നു.—1 പത്രോസ്‌ 3:15.

 

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ഈസ്റ്ററിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?

ഈസ്റ്റർ ആഘോവുമായി ബന്ധപ്പെട്ട 5 ആചാരങ്ങളുടെ ഉത്ഭവത്തെപ്പറ്റി പഠിക്കുക.

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

സത്യാരാധന എങ്ങനെ തിരിച്ചറിയാം?

സത്യമതം ഒന്നേ ഉള്ളോ? സത്യാരായുടെ അഞ്ചു തിരിച്ചറിയിക്കൽ അടയാളങ്ങൾ പരിചിന്തിക്കൂ.