വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ മാത്രമേ രക്ഷപ്രാപിക്കൂ എന്ന് അവർ കരുതുന്നുണ്ടോ?

യഹോയുടെ സാക്ഷികൾ മാത്രമേ രക്ഷപ്രാപിക്കൂ എന്ന് അവർ കരുതുന്നുണ്ടോ?

ഇല്ല. പോയ നൂറ്റാണ്ടുളിൽ ജീവിച്ചിരുന്ന, യഹോയുടെ സാക്ഷില്ലാതിരുന്ന ലക്ഷക്കണക്കിനാളുകൾക്ക് രക്ഷപ്രാപിക്കാൻ അവസരം ലഭിക്കും. ദൈവത്തിന്‍റെ പുതിയ ലോകത്തിൽ, “നീതിമാന്മാരുടെയും നീതികെട്ടരുടെയും പുനരുത്ഥാനം ഉണ്ടാകു”മെന്ന് ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 24:15) ഇതിനു പുറമേ, ഇന്ന് ജീവിക്കുന്ന പലരും ദൈവത്തെ സേവിക്കാൻ മുന്നോട്ടുന്നേക്കാം; അവർക്കും രക്ഷ കൈവരും. എന്തായാലും, ആര്‌ രക്ഷപ്രാപിക്കും, ആര്‌ രക്ഷപ്രാപിക്കില്ല എന്നു വിധിക്കാനുള്ള ഉത്തരവാദിത്വം നമ്മളെ ഏൽപ്പിച്ചിട്ടില്ല. ആ നിയോഗം യേശുവിനു മാത്രമുള്ളതാണ്‌.—യോഹന്നാൻ 5:22, 27.