വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

പഠനസഹായികൾ

ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

യേശു​ക്രി​സ്‌തു ആരാണ്‌? (ഭാഗം 2)

ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്‍റെ 4-‍ാ‍ം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌.

യേശു ദൈവ​ത്തോ​ടു സമന​ല്ലെ​ന്നു വിശ്വ​സി​ക്കു​ന്ന​തി​നു​ള്ള തിരു​വെ​ഴു​ത്തു​കാ​ര​ണങ്ങൾ നോക്കുക.

ഇതാ, ഇനിയും...

സ്‌നാ​ന​വും ദൈവ​വു​മാ​യു​ള്ള നിങ്ങളു​ടെ ബന്ധവും (ഭാഗം 3)

ദൈവ​ത്തിന്‌ ജീവിതം സമർപ്പി​ച്ചി​രി​ക്കു​ന്ന ഒരു ക്രിസ്‌ത്യാ​നി​യിൽനിന്ന് എന്താണ്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌? ദൈവത്തെ യഥാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്ന​വർക്ക് അവരുടെ സമർപ്പ​ണ​ത്തിന്‌ ചേർച്ച​യിൽ ജീവി​ക്കാൻ കഴിയു​മെന്ന് ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

സ്‌നാനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും (ഭാഗം 2)

ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കുന്നതിനു മുമ്പ് ഒരു ക്രിസ്‌ത്യാനി എന്തൊക്കെ പടികൾ സ്വീകരിക്കണം? സമർപ്പണം ഒരു ക്രിസ്‌ത്യാനിയുടെ തുടർന്നുള്ള എല്ലാ തീരുമാനങ്ങളെയും സ്വാധീനിക്കുന്നത്‌ എങ്ങനെ?

സ്‌നാനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും (ഭാഗം 1)

സ്‌നാനം ഒരു ക്രിസ്‌തീയയോഗ്യതയായിരിക്കുന്നത്‌ എന്തുകൊണ്ട്? സ്‌നാനമേൽക്കാൻ ഒരു ക്രിസ്‌ത്യാനിയെ പ്രചോദിപ്പിക്കേണ്ടത്‌ എന്താണ്‌?