വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഭൂതങ്ങൾ യഥാർഥത്തിൽ ഉള്ളതാണോ?

ഭൂതങ്ങൾ യഥാർഥത്തിൽ ഉള്ളതാണോ?

ബൈബിളിന്‍റെ ഉത്തരം

അതെ. ഭൂതങ്ങൾ ‘പാപം ചെയ്‌ത ദൈവദൂന്മാരാണ്‌,’ ദൈവത്തിനെതിരെ മത്സരിച്ച ആത്മജീവിളാണ്‌. (2 പത്രോസ്‌ 2:4) ഭൂതമായിത്തീർന്ന ആദ്യത്തെ ദൂതൻ പിശാചായ സാത്താനായിരുന്നു, അവനെ ബൈബിൾ വിളിക്കുന്നത്‌ ‘ഭൂതങ്ങളുടെ അധിപൻ’ എന്നാണ്‌.—മത്തായി 12:24, 26.

നോഹയുടെ നാളിലെ മത്സരം

നോഹയുടെ നാളിലെ ജലപ്രത്തിനു മുമ്പ് ദൂതന്മാർ ദൈവത്തോട്‌ മത്സരിച്ചതിനെക്കുറിച്ച് ബൈബിൾ പറയുന്നു. “മനുഷ്യരുടെ പുത്രിമാർ സുന്ദരിളാണെന്ന കാര്യം സത്യദൈത്തിന്‍റെ പുത്രന്മാർ ശ്രദ്ധിച്ചു. അങ്ങനെ, ഇഷ്ടപ്പെട്ടരെയെല്ലാം അവർ ഭാര്യമാരാക്കി.” (ഉൽപത്തി 6:2) ആ ദുഷ്ടദൂന്മാർ സ്വർഗത്തിലെ ‘തങ്ങളുടെ വാസസ്ഥലം വിട്ട് പോരുയും’ സ്‌ത്രീളുമായി ലൈംഗിന്ധത്തിൽ ഏർപ്പെടാനായി മനുഷ്യരീരം എടുക്കുയും ചെയ്‌തു.—യൂദ 6.

ജലപ്രയം ഉണ്ടായപ്പോൾ മത്സരിളായ ദൂതന്മാർ മനുഷ്യരീരം ഉപേക്ഷിച്ച് സ്വർഗത്തിലേക്ക് തിരിച്ചുപോയി. എന്നാൽ ദൈവം അവരെ തന്‍റെ കുടുംത്തിൽനിന്ന് പുറത്താക്കി. ശിക്ഷണടിയുടെ ഭാഗമായി ഈ ഭൂതങ്ങൾക്ക് മേലാൽ മനുഷ്യരീരം എടുക്കാൻ കഴിയാതെയായി.—എഫെസ്യർ 6:11, 12.

 

കൂടുതല്‍ അറിയാന്‍

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

ആത്മജീവിളും നമ്മളും

ദൂതന്മാരെയും ഭൂതങ്ങളെയും കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ഈ ആത്മവ്യക്തികൾ യഥാർഥത്തിൽ ഉണ്ടോ? അവർക്കു നിങ്ങളുടെ ജീവിത്തെ സ്വാധീനിക്കാൻ കഴിയുമോ?