വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വെള്ളക്കാരുടെ പുസ്‌തമാണോ ബൈബിൾ?

വെള്ളക്കാരുടെ പുസ്‌തമാണോ ബൈബിൾ?

ബൈബിളിന്‍റെ ഉത്തരം

യൂറോപ്പിൽനിന്നുള്ളവർ എഴുതിയ പുസ്‌തമല്ല ബൈബിൾ. ബൈബിൾ എഴുതാൻ ദൈവം തിരഞ്ഞെടുത്ത എല്ലാവരും ഏഷ്യയിൽ നിന്നുള്ളരാണ്‌. എന്നിരുന്നാലും, ഒരു വർഗ്ഗത്തെ മറ്റൊന്നിനെക്കാൾ ശ്രേഷ്‌ഠമായി കാണാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. ‘ദൈവം പക്ഷപാമുള്ളല്ലെന്നും ഏതൊരു ജനതയിലും അവനെ ഭയപ്പെടുയും നീതി പ്രവർത്തിക്കുയും ചെയ്യുന്ന മനുഷ്യൻ അനു സ്വീകാര്യനാണെന്നും’ ബൈബിൾ പറയുന്നു.—പ്രവൃത്തികൾ 10: 34, 35.