വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വെളിപാട്‌ 17-‍ാ‍ം അധ്യാത്തിലെ കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗം എന്താണ്‌?

വെളിപാട്‌ 17-‍ാ‍ം അധ്യാത്തിലെ കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗം എന്താണ്‌?

ബൈബിളിന്‍റെ ഉത്തരം

വെളിപാട്‌ 17-‍ാ‍ം അധ്യാത്തിലെ കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗം, ലോകരാഷ്‌ട്രങ്ങളെ ഒന്നിപ്പിക്കുയും പ്രതിനിധീരിക്കുയും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ സ്ഥാപിമായ ഒരു സംഘടയുടെ പ്രതീമാണ്‌. ഇത്‌ ആദ്യം സർവരാജ്യസഖ്യം എന്ന പേരിലും ഇപ്പോൾ ഐക്യരാഷ്‌ട്ര സംഘടന എന്ന പേരിലും അറിയപ്പെടുന്നു.

കടുംചുവപ്പ് നിറമുള്ള കാട്ടുമൃത്തെ തിരിച്ചറിയാനുള്ള താക്കോലുകൾ

 1. ഒരു രാഷ്‌ട്രീസംടന. കടുംചുവപ്പ് നിറമുള്ള കാട്ടുമൃത്തിന്‍റെ “ഏഴുതല,” ‘ഏഴുപർവത്തെയും,’ ‘ഏഴുരാജാക്കന്മാരെയും’ അഥവാ ഭരണാധികാങ്ങളെയും കുറിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. (വെളിപാട്‌ 17:9, 10) പർവതങ്ങൾ, കാട്ടുമൃങ്ങൾ എന്നിവ ബൈബിളിൽ പലപ്പോഴും ഭരണാധികാങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.—യിരെമ്യ 51:24, 25; ദാനിയേൽ 2:44, 45; 7:17, 23.

 2. ലോകരാഷ്‌ട്രീയ വ്യവസ്ഥിതിയുമായി സാമ്യം. കടുംചുപ്പു നിറമുള്ള കാട്ടുമൃത്തിന്‌ ലോകരാഷ്‌ട്രീയ വ്യവസ്ഥിതിയെ പ്രതിനിധീരിക്കുന്ന, വെളിപാട്‌ 13-‍ാ‍ം അധ്യാത്തിലെ ഏഴു തലയുള്ള കാട്ടുമൃവുമായി സാമ്യമുണ്ട്. രണ്ടു മൃഗത്തിനും ഏഴുതയും പത്തുകൊമ്പും ദൈവദൂനാങ്ങളും കാണുന്നു. (വെളിപാട്‌ 13:1; 17:3) ഈ സാമ്യങ്ങൾ ഒത്തുവന്നിരിക്കുന്നത്‌ ശ്രദ്ധേമാണ്‌. കടുംചുപ്പു നിറമുള്ള കാട്ടുമൃഗം ലോകരാഷ്‌ട്രീയ വ്യവസ്ഥിതിയുടെ പ്രതിയാണ്‌ അഥവാ പ്രതിബിംമാണ്‌.—വെളിപാട്‌ 13:15.

 3. അധികാരം, മറ്റ്‌ ഭരണാധികാങ്ങളിൽനിന്ന്. കടുംചുപ്പു നിറമുള്ള കാട്ടുമൃഗം ‘ഉത്ഭവിക്കുന്നത്‌’ അഥവാ നിലനില്‌പിന്‌ കടപ്പെട്ടിരിക്കുന്നത്‌ മറ്റ്‌ ഭരണശക്തിളോടാണ്‌.—വെളിപാട്‌ 17:11, 17.

 4. മതങ്ങളുമായുള്ള അഭേദ്യമായ ബന്ധം. ലോകത്തിലെ വ്യാജങ്ങളുടെ സംഘടിരൂമാമഹതിയാം ബാബിലോൺ കടുംചുപ്പു നിറമുള്ള കാട്ടുമൃത്തിന്മേൽ ഇരിക്കുന്നതായി സൂചിപ്പിക്കുന്നത്‌, കാട്ടുമൃഗം മതവിഭാങ്ങളാൽ സ്വാധീനിക്കപ്പെടുന്നു എന്നാണ്‌.—വെളിപാട്‌ 17:3-5.

 5. ദൈവത്തെ അപമാനിക്കുന്നു. മൃഗത്തിന്‌ നിറയെ “ദൈവദൂനാങ്ങൾ” ഉണ്ട്.—വെളിപാട്‌ 17:3.

 6. താത്‌കാലിമായ നിഷ്‌ക്രിത്വം. കടുംചുപ്പു നിറമുള്ള കാട്ടുമൃഗം താത്‌കാലിമായി ‘അഗാധത്തിലായിരിക്കും’ അഥവാ നിഷ്‌ക്രിത്വത്തിലായിരിക്കും. * എന്നാൽ, പിന്നീട്‌ അത്‌ തിരിച്ചുരും.—വെളിപാട്‌ 17:8.

ബൈബിൾപ്രനം സത്യമായിത്തീരുന്നു.

ഐക്യരാഷ്‌ട്ര സംഘടയും അതിന്‍റെ മുൻഗാമിയായിരുന്ന സർവരാജ്യ സഖ്യവും, കാട്ടുമൃത്തെക്കുറിച്ചുള്ള ബൈബിളിന്‍റെ പ്രവചനം നിവർത്തിക്കുന്നത്‌ എങ്ങനെയാണെന്ന് നോക്കാം.

 1. ഒരു രാഷ്‌ട്രീയസംടന. ഐക്യരാഷ്‌ട്ര സംഘടന ‘അതിലെ അംഗരാഷ്‌ട്രങ്ങളുടെ പരമമായ തുല്യത’ * ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ രാഷ്‌ട്രീയവ്യസ്ഥിതിയെ പിന്താങ്ങുന്നു.

 2. ലോകരാഷ്‌ട്രീയ വ്യവസ്ഥിതിയുമായി സാമ്യം. 2011-ൽ ഐക്യരാഷ്‌ട്ര സംഘടന അതിന്‍റെ 193-‍ാമത്തെ അംഗത്തെ ചേർക്കുയുണ്ടായി. അങ്ങനെ, ലോകത്തിലെ ബഹുഭൂരിക്ഷം രാഷ്‌ട്രങ്ങളെയും ജനതകളെയും പ്രതിനിധീരിക്കുന്നതായി അത്‌ അവകാപ്പെടുന്നു.

 3. അധികാരം, മറ്റ്‌ ഭരണാധികാങ്ങളിൽനിന്ന്. ഐക്യരാഷ്‌ട്ര സംഘടന, നിലനിൽപ്പിന്‌ അംഗരാജ്യങ്ങളെ ആശ്രയിക്കുന്നതിനാൽ അവ അനുവദിച്ചുകൊടുക്കുന്ന അധികാവും ശക്തിയും മാത്രമേ ഇതിനുള്ളൂ.

 4. മതങ്ങളുമായുള്ള അഭേദ്യമായ ബന്ധം. സർവരാജ്യ സഖ്യത്തിനും ഐക്യരാഷ്‌ട്ര സംഘടയ്‌ക്കും ലോകത്തിലെ മതങ്ങളുടെ പിന്തുണ എക്കാലവും ലഭിച്ചിട്ടുണ്ട്. *

 5. ദൈവത്തെ അപമാനിക്കുന്നു. ഐക്യരാഷ്‌ട്ര സംഘടന സ്ഥാപിക്കപ്പെട്ടത്‌ “അന്താരാഷ്‌ട്രസമാധാവും സുരക്ഷിത്വവും നിലനിറുത്തുന്നതിനു” വേണ്ടിയായിരുന്നു. * ലക്ഷ്യം പ്രശംസാർഹമായി തോന്നാമെങ്കിലും ഈ സംഘടന യഥാർഥത്തിൽ ദൈവം തന്‍റെ രാജ്യത്തിലൂടെ നിറവേറ്റുമെന്ന് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുമെന്ന് അവകാപ്പെട്ടുകൊണ്ട് ദൈവത്തെ അപമാനിക്കുയാണ്‌.—സങ്കീർത്തങ്ങൾ 46:9; ദാനീയേൽ 2:44.

 6. താത്‌കാലിമായ നിഷ്‌ക്രിത്വം. ഒന്നാം ലോകയുദ്ധം തീർന്നയുനെ സമാധാനം നിലനിറുത്തുന്നതിനായി സ്ഥാപിക്കപ്പെട്ട സർവരാജ്യ സഖ്യത്തിന്‌ അന്താരാഷ്‌ട്രതത്തിൽ യുദ്ധങ്ങൾ തടയാൻ കഴിഞ്ഞില്ല. എന്നാൽ, 1939-ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോൾ സഖ്യത്തിന്‍റെ പ്രവർത്തനം നിലച്ചു. 1945-ൽ രണ്ടാം ലോകയുദ്ധം അവസാനിച്ചതിനു ശേഷം ഐക്യരാഷ്‌ട്ര സംഘടന രൂപംകൊണ്ടു. അതിന്‍റെ ഉദ്ദേശ്യം, രീതി, ഘടന എന്നിവയെല്ലാം സർവരാജ്യസഖ്യത്തോട്‌ അടുത്തസാമ്യമുള്ളതായിരുന്നു.

^ ഖ. 10 ഒരു ബൈബിൾനിണ്ടു (Vine’s Expository Dictionary of Old and New Testament Words) പറയുന്നനുരിച്ച്, ‘അഗാധം’ എന്ന് പരിഭാപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്‌ “അളന്നുതിട്ടപ്പെടുത്താൻ പറ്റാത്തത്ര ആഴം” എന്ന അർഥമാണുള്ളത്‌. ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരം ഇതിനെ “അടിഭാമില്ലാത്ത ഗർത്തം” എന്ന് പരിഭാപ്പെടുത്തുന്നു. എന്നാൽ, ബൈബിളിൽ ഈ പദം തടവറയെയോ പൂർണമായ നിഷ്‌ക്രിയാസ്ഥയെയോ സൂചിപ്പിക്കാനാണ്‌ ഉപയോഗിക്കുന്നത്‌.

^ ഖ. 13 ഐക്യരാഷ്‌ട്രങ്ങളുടെ ചാർട്ടറിന്‍റെ ആർട്ടിക്കിൾ 2 കാണുക.

^ ഖ. 16 ഉദാഹരണത്തിന്‌, അമേരിക്കയിലെ ഡസൻകക്കിന്‌ പ്രൊട്ടസ്റ്റന്‍റ് വിഭാങ്ങളെ പ്രതിനിധീരിക്കുന്ന ഒരു കൗൺസിൽ 1918-ൽ, “ഭൂമിയിലെ ദൈവരാജ്യത്തിന്‍റെ രാഷ്‌ട്രീയ ഭാവമാണ്‌” സഖ്യമെന്ന് പ്രഖ്യാപിക്കുയുണ്ടായി. 1965-ൽ, ബുദ്ധമതം, കത്തോലിക്കാതം, കിഴക്കൻ ഓർത്തഡോക്‌സ്‌ സഭകൾ, ഹിന്ദുതം, ഇസ്ലാംതം, ജൂതമതം, പ്രൊട്ടസ്റ്റന്‍റ് മതവിഭാങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഐക്യരാഷ്‌ട്ര സംഘടയ്‌ക്കുവേണ്ടി പ്രാർഥിക്കാനും പിന്തുയ്‌ക്കാനും ആയി സാൻ ഫ്രാൻസിസ്‌കോയിൽ സമ്മേളിച്ചു. 1979-ൽ, ഐക്യരാഷ്‌ട്ര സംഘടന “സമാധാത്തിന്‍റെയും നീതിയുടെയും പരമോന്നവേദിയായി എന്നും നിലകൊള്ളും” എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

^ ഖ. 17 ഐക്യരാഷ്‌ട്രങ്ങളുടെ ചാർട്ടറിന്‍റെ ആർട്ടിക്കിൾ 1 കാണുക.

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷത പാലി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

ദേശീയ സുരക്ഷ​യ്‌ക്ക് അവർ ഒരു ഭീഷണി​യാ​ണോ?