വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

’അന്ത്യകാത്തിന്‍റെ’ അല്ലെങ്കിൽ ‘അവസാനാളുളുടെ’ അടയാളം എന്താണ്‌?

’അന്ത്യകാത്തിന്‍റെ’ അല്ലെങ്കിൽ ‘അവസാനാളുളുടെ’ അടയാളം എന്താണ്‌?

ബൈബിളിന്‍റെ ഉത്തരം

‘യുഗസമാപ്‌തിയെ’ അഥവാ ‘ലോകാസാനത്തെ’ തിരിച്ചറിയിക്കുന്ന സംഭവങ്ങളെയും അവസ്ഥകളെയും കുറിച്ച് ബൈബിൾ വിവരിക്കുന്നുണ്ട്. (മത്തായി 24:3; സത്യവേപുസ്‌തകം) ഈ കാലഘട്ടത്തെ ബൈബിൾ വിളിക്കുന്നത്‌ ‘അന്ത്യകാലം’ അഥവാ ’അവസാനാളുകൾ’ എന്നാണ്‌. (ദാനിയേൽ 8:19; 2 തിമൊഥെയൊസ്‌ 3:1, പി. ഒ. സി.) അന്ത്യകാത്തിന്‍റെ അഥവാ അവസാനാളുളുടെ ചില പ്രധാന സവിശേളെക്കുറിച്ചുള്ള പ്രവചങ്ങൾ താഴെ കൊടുക്കുന്നു:

 • വലിയ യുദ്ധങ്ങൾ.—മത്തായി 24:7; വെളിപാട്‌ 6:4.

 • ക്ഷാമം.—മത്തായി 24:7; വെളിപാട്‌ 6:5, 6.

 • വലിയ ഭൂകമ്പങ്ങൾ.—ലൂക്കോസ്‌ 21:11.

 • മഹാവ്യാധികൾ അഥവാ ‘പകർച്ചവ്യാധികൾ’.—ലൂക്കോസ്‌ 21:11, പി. ഒ. സി.

 • വർധിച്ചുരുന്ന അധർമം.—മത്തായി 24:12.

 • ഭൂമിയെ നശിപ്പിക്കാനുള്ള മനുഷ്യരുടെ ശ്രമം.—വെളിപാട്‌ 11:18.

 • അനേകരും പിൻവരുന്ന തരത്തിലുള്ള അധഃപതിച്ച മനോഭാങ്ങൾ ഉള്ളവർ അഥവാ “നന്ദികെട്ടരും അവിശ്വസ്‌തരും . . . ഒന്നിനും വഴങ്ങാത്തരും ഏഷണിക്കാരും ആത്മനിന്ത്രമില്ലാത്തരും നിഷ്‌ഠുന്മാരും നന്മയെ ദ്വേഷിക്കുന്നരും വഞ്ചകരും തന്നിഷ്ടക്കാരും അഹങ്കാത്താൽ ചീർത്തരും” ആയിരിക്കും.—2 തിമൊഥെയൊസ്‌ 3:1-4.

 • കുടുംങ്ങൾ തകരും. കാരണം ആളുകൾ “സഹജസ്‌നേമില്ലാത്തരും” “മാതാപിതാക്കളെ അനുസരിക്കാത്തരും” ആയിരിക്കും.—2 തിമൊഥെയൊസ്‌ 3:2, 3.

 • മിക്ക ആളുകൾക്കും ദൈവത്തോടുള്ള സ്‌നേഹം കുറഞ്ഞുരും.— മത്തായി 24:12.

 • മതപരമായ കാപട്യം വ്യക്തമായിത്തീരും.—2 തിമൊഥെയൊസ്‌ 3:5.

 • ബൈബിൾപ്രങ്ങളുടെ ഗ്രാഹ്യം വർധിച്ചുരും. അതിൽ അന്ത്യനാളുളെക്കുറിച്ചുള്ള പ്രവചങ്ങളും ഉൾപ്പെടും.—ദാനിയേൽ 12:4.

 • ദൈവരാജ്യത്തിന്‍റെ സന്തോവാർത്ത ലോകത്ത്‌ എല്ലായിത്തും പ്രസംഗിക്കപ്പെടും.—മത്തായി 24:14.

 • അടുത്ത്‌ എത്തിയിരിക്കുന്ന അന്ത്യത്തിന്‍റെ തെളിവുളോടുള്ള ആളുകളുടെ പുച്ഛവും നിർവികായും വർധിച്ചുരും.—മത്തായി 24:37-39; 2 പത്രോസ്‌ 3:3, 4.

 • ഈ പ്രവചങ്ങളിൽ ചിലതോ അല്ലെങ്കിൽ പലതോ മാത്രമായിരിക്കില്ല, എല്ലാം ഒരേ കാലഘട്ടത്തിൽ നിറവേറും.—മത്തായി 24:33.

നമ്മൾ ‘അന്ത്യകാത്താണോ’ ജീവിക്കുന്നത്‌?

അതെ. ലോകത്തിലെ അവസ്ഥകളും ബൈബിൾ കാലഗയും ഒരുപോലെ സൂചിപ്പിക്കുന്നത്‌ 1914-ൽ അന്ത്യകാലം തുടങ്ങി എന്നാണ്‌. ആ സമയത്ത്‌ ദൈവരാജ്യം സ്വർഗത്തിൽ ഭരണം തുടങ്ങി. ദൈവരാജ്യം എടുത്ത ആദ്യ നടപടിളിൽ ഒന്ന്, പിശാചായ സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽ നിന്നു പുറത്താക്കുക എന്നതായിരുന്നു. അങ്ങനെ അവരുടെ പ്രവർത്തനം ഭൂമിയിൽ മാത്രമായി ഒതുക്കി. (വെളിപാട്‌ 12:7-12) മനുഷ്യരുടെ മേലുള്ള സാത്താന്‍റെ സ്വാധീനം പല മോശമായ മനോഭാങ്ങളിലും പ്രവർത്തങ്ങളിലും പ്രകടമാണ്‌. അത്‌ അന്ത്യകാത്തെ “ദുഷ്‌കമായ സമയങ്ങൾ” ആക്കി മാറ്റിയിരിക്കുന്നു.—2 തിമൊഥെയൊസ്‌ 3:1.

കൂടുതല്‍ അറിയാന്‍

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

നാം ജീവിക്കുന്നത്‌ ‘അന്ത്യകാത്തോ?’

ബൈബിൾ മുൻകൂട്ടിപ്പഞ്ഞിരിക്കുന്ന “അന്ത്യകാലത്ത്‌” ആണ്‌ നാം ജീവിക്കുന്നതെന്ന് നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളും ആളുകളുടെ പെരുമാറ്റരീതിളും തെളിയിക്കുന്നത്‌ എങ്ങനെ?

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

അർമ​ഗെ​ദോൻ യുദ്ധം എന്താണ്‌?

അർമ​ഗെ​ദോൻ എന്ന പദം ബൈബി​ളിൽ ഒരിക്കൽ മാത്രം വരുന്നു​ള്ളൂ​വെ​ങ്കി​ലും ആ യുദ്ധ​ത്തെ​ക്കു​റിച്ച് തിരു​വെ​ഴു​ത്തു​ക​ളി​ലു​ട​നീ​ളം ചർച്ച ചെയ്യു​ന്നുണ്ട്.