വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദമ്പതി​കൾക്കും മാതാ​പി​താ​ക്കൾക്കും വേണ്ടി

“വിവാ​ഹ​ശേ​ഷ​മു​ള്ള ആദ്യവർഷം എന്ന കടമ്പ നമുക്ക് കടക്കാ​നാ​കു​മോ?” “ഞങ്ങളുടെ സംഭാ​ഷ​ണ​ങ്ങൾ മിക്ക​പ്പോ​ഴും തർക്കങ്ങ​ളാ​യി​ത്തീ​രു​ന്നു—അത്‌ എങ്ങനെ അവസാ​നി​പ്പി​ക്കാൻ കഴിയും?” “ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച് കുട്ടി​ക​ളോട്‌ എനിക്ക് എങ്ങനെ സംസാ​രി​ക്കാൻ കഴിയും?” ഇതു​പോ​ലെ വിവാ​ഹ​ദ​മ്പ​തി​കൾ അഭിമു​ഖീ​ക​രി​ക്കു​ന്ന ചോദ്യ​ങ്ങൾക്ക് ഒരു കണക്കു​മി​ല്ല. അതു​പോ​ലെ ഉത്തരം നൽകുന്ന ഉറവി​ട​ങ്ങൾക്കും.

നിങ്ങളു​ടെ പശ്ചാത്തലം, സംസ്‌കാ​രം ഇവ ഏതായി​രു​ന്നാ​ലും നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം മെച്ച​പ്പെ​ടു​ത്താ​നും കുട്ടി​ക​ളെ വളർത്തു​ന്ന​തിൽ സഹായി​ക്കാ​നും ആവശ്യ​മാ​യ പ്രാ​യോ​ഗി​ക ബുദ്ധി​യു​പ​ദേ​ശം ബൈബിൾ നൽകുന്നു.

ദമ്പതികള്‍

മാതാപിതാക്കള്‍