വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബോർഡി​ലെ രേഖാ​ചി​ത്രീ​ക​ര​ണം

ഗൗരവ​മേ​റി​യ വിഷയങ്ങൾ രസകര​മാ​യി പഠിക്കാൻ രേഖാ​ചി​ത്രീ​ക​രണ വീഡി​യോ​കൾ!

 

പപ്പയോ​ടും മമ്മി​യോ​ടും കാര്യങ്ങൾ എങ്ങനെ തുറന്നുപറയാം?

നിങ്ങൾക്ക് സംസാ​രി​ക്കാൻ തോന്നു​ന്നി​ല്ലെ​ങ്കി​ലും നിങ്ങൾക്ക് എങ്ങനെ മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കാം?

നിങ്ങൾ മൊബൈലിന്‍റെയും ടാബിന്‍റെയും ചൊൽപ്പടിയിലാണോ?

സാങ്കേതിമിവുള്ള ലോകത്തിലാണ്‌ നിങ്ങൾ ജീവിക്കുന്നതെങ്കിലും അവ നിങ്ങളെ നിയന്ത്രിക്കേണ്ടതില്ല. നിങ്ങൾ മൊബൈലിന്‍റെയോ ടാബിന്‍റെയോ അടിമായായിത്തീർന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എങ്ങനെ സഹായം നേടാം, അവയെ എങ്ങനെ ചൊൽപ്പടിയിൽ നിറുത്താം?

എനിക്ക് എങ്ങനെ കൂടുതൽ സ്വാതന്ത്ര്യം നേടിയെടുക്കാം?

ഒരു മുതിർന്ന വ്യക്തിയായി നിങ്ങളെ കാണണമെന്നാണ്‌ നിങ്ങളുടെ ആഗ്രഹം. പക്ഷേ മാതാപിതാക്കൾ അങ്ങനെ കാണുന്നില്ലെങ്കിലോ? കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാൻ നിങ്ങൾ എന്താണ്‌ ചെയ്‌തിരിക്കുന്നത്‌?

പരദൂ​ഷ​ണം എനിക്ക് എങ്ങനെ ഒഴിവാ​ക്കാം?

തെറ്റായ ദിശയി​ലേക്ക് സംഭാ​ഷ​ണം വഴിമാറുമ്പോൾ പെട്ടെന്ന് നടപടി സ്വീക​രി​ക്കു​ക.

ഇത്‌ സ്‌നേമോ അഭിനിവേമോ?

അഭിനിവേത്തിന്‍റെയും യഥാർഥസ്‌നേത്തിന്‍റെയും അർഥം മനസ്സിലാക്കുക.

സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം ചെറുക്കുക!

സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള കരുത്ത്‌ നേടാൻ നാല്‌ എളുപ്പവഴികൾ.

ആരാണ്‌ യഥാർഥ സുഹൃത്ത്‌?

കപടസുഹൃത്തുക്കൾ ധാരാമുണ്ട്. എന്നാൽ ഒരു യഥാർഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താൻ കഴിയും?

ബലപ്ര​യോ​ഗം കൂടാതെ വഴക്കാ​ളി​യെ എങ്ങനെ നേരിടാം?

കളിയാ​ക്കു​ന്നത്‌ എന്തിനാ​ണെ​ന്നും എങ്ങനെ അതു വിജയ​ക​ര​മാ​യി നേരി​ടാ​മെ​ന്നും പഠിക്കുക.