വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? (പഠനസഹായികൾ)

ഈ പഠനസഹായികൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകത്തോടൊപ്പം ഉപയോഗിക്കാം. നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്യുക, ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്ന് മനസ്സിലാക്കുക, നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് ചോദിക്കുന്നവർക്ക് എങ്ങനെ മറുപടി കൊടുക്കാമെന്ന് പഠിക്കുക.

 

അധ്യായം 1

ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള സത്യം എന്ത്? (ഭാഗം 1)

“കഷ്ടപ്പാട്‌ വരുത്തി​ക്കൊണ്ട് ദൈവം മോശ​മാ​യ ആളുകളെ ശിക്ഷി​ക്കു​ന്നു,” എന്ന് ആരെങ്കി​ലും പറയു​ന്നെ​ങ്കിൽ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും?

അധ്യായം 1

ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള സത്യം എന്ത്?—ഭാഗം 2

ദൈവ​ത്തി​ന്‍റെ ഒരു സുഹൃ​ത്താ​യി​രി​ക്കാൻ കഴിയു​മോ?

അധ്യായം 2

ബൈബിൾദൈവത്തിൽനിന്നുള്ള പുസ്‌ത​കം (ഭാഗം 1)

ബൈബിൾ മനുഷ്യർ എഴുതി​യത്‌ അല്ലെ? പിന്നെ എങ്ങനെ അതു ‘ദൈവ​ത്തിൽനി​ന്നു​ള്ള പുസ്‌ത​കം’ ആകും?

അധ്യായം 3

ഭൂമിയെ സംബന്ധിച്ച ദൈവത്തിന്‍റെ ഉദ്ദേശ്യം എന്ത്? (ഭാഗം 2)

ഭൂമി ഒരു പറുദീസ ആയിരിക്കാനാണ്‌ ദൈവം ഉദ്ദേശിച്ചതെങ്കിൽ ഇപ്പോൾ അങ്ങനെല്ലാത്തത്‌ എന്തുകൊണ്ട്?

അധ്യായം 4

യേശു​ക്രി​സ്‌തു ആരാണ്‌? (ഭാഗം 2)

യേശു ദൈവ​ത്തോ​ടു സമനാ​ണെ​ന്നു പറയു​ന്ന​വ​രോ​ടു നിങ്ങൾക്ക് എന്തു പറയാം?

അധ്യായം 4

യേശു​ക്രി​സ്‌തു ആരാണ്‌? (ഭാഗം 3)

യേശു ഒരേസ​മ​യം ശക്തിയും ആർദ്ര​ത​യും സമന്വ​യി​ക്കു​ന്ന ഒരു വ്യക്തി​യാ​യി​രു​ന്നത്‌ എങ്ങനെ?

അധ്യായം 5

മോചനവില—ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം (ഭാഗം 1)

വിശ്വാ​സ​ത്തി​ന്‍റെ പ്രവൃത്തികളാൽ രക്ഷ നേടാൻ സാധി​ക്കു​മോ?

അധ്യായം 5

മോചവില—ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം (ഭാഗം 2)

ആയിരക്കക്കിനു വർഷങ്ങൾക്കു മുമ്പ് മരിച്ച ഒരാൾ ഇന്ന് നിങ്ങളുടെ ജീവിത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

അധ്യായം 6

മരിച്ചവർ എവിടെ? (ഭാഗം 1)

മറ്റ്‌ എവിടെയെങ്കിലും പോയി അവർ ജീവിക്കുന്നുണ്ടോ? നരകത്തിലെ തീയിൽ അവരെ ദണ്ഡിപ്പിക്കുന്നുണ്ടോ?

അധ്യായം 6

മരിച്ചവർ എവിടെ? (ഭാഗം 2)

ജീവി​ത​ച​ക്ര​ത്തി​ലെ ഒരു സാധാരണ സംഗതി​യാ​ണോ മരണം?

അധ്യായം 7

മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥ പ്രത്യാശ (ഭാഗം 1)

ദുഃഖിക്കുന്നത്‌ പുനരുത്ഥാത്തിൽ വിശ്വാമില്ലെന്ന് അർഥമാക്കുമോ?

അധ്യായം 7

മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥപ്രത്യാശ (ഭാഗം 2)

പുനരുത്ഥാനം എന്നത്‌ അവിശ്വനീമായി തോന്നുന്ന ഒരാളോട്‌ നിങ്ങൾ എങ്ങനെ മറുപടി പറയും?

അധ്യായം 8

ദൈവരാജ്യം എന്താണ്‌? (ഭാഗം 1)

വിശ്വസ്‌തരായ എണ്ണമറ്റ ദൂതന്മാരിൽനിന്നു തിരഞ്ഞെടുക്കുന്നതിനു പകരം എന്തുകൊണ്ടാണ്‌ ദൈവം സ്വർഗത്തിൽ രാജാക്കന്മാരായി ഭരിക്കാനുള്ളരെ മനുഷ്യരിൽനിന്ന് തിരഞ്ഞെടുത്തത്‌?

അധ്യായം 8

ദൈവരാജ്യം എന്താണ്‌? (ഭാഗം 2)

ദൈവരാജ്യം ഇതിനോകം എന്തെല്ലാം കാര്യങ്ങൾ നിറവേറ്റിയിരിക്കുന്നു? ഭാവിയിൽ അത്‌ എന്തെല്ലാം ചെയ്യും?

അധ്യായം 9

നമ്മൾ ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’ (ഭാഗം 1)

അന്ത്യകാങ്ങളിലാണ്‌ നമ്മൾ ജീവിക്കുന്നതെന്ന് വിശ്വസിക്കാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ട്. എന്നാൽ, നമ്മൾ ഈ വ്യവസ്ഥിതിയുടെ സമാപത്തോട്‌ അടുക്കുയാണെന്ന് വിശ്വസിക്കാൻ എന്തെല്ലാം കാരണങ്ങളാണുള്ളത്‌?

അധ്യായം 9

നമ്മൾ ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’ (ഭാഗം 2)

അന്ത്യകാത്തെക്കുറിച്ച് ബൈബിൾ ചില നല്ല കാര്യങ്ങൾ പറയുന്നെ ചെയ്യുന്നു.

അധ്യായം 10

ആത്മവ്യക്തികൾ നമ്മളെ എങ്ങനെ സ്വാധീനിക്കുന്നു? (ഭാഗം 1)

ദൂതന്മാർ എന്നൊരു കൂട്ടരുണ്ടോ? ദുഷ്ടരായ ദൂതന്മാരുണ്ടോ? ഉത്തരങ്ങൾ കണ്ടെത്താനായി ഈ പഠനസഹായി ഉപയോഗിക്കുക.

അധ്യായം 10

ആത്മവ്യക്തികൾ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു? (ഭാഗം 2)

ഭൂതങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിൽ തെറ്റുണ്ടോ?

അധ്യായം 11

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്? (ഭാഗം 1)

ദൈവം സർവശക്തനാണെങ്കിൽ സംഭവിക്കുന്ന എല്ലാ മോശമായ കാര്യങ്ങൾക്കും ദൈവമല്ലേ ഉത്തരവാദി?

അധ്യായം 11

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തുകൊണ്ട്? (ഭാഗം 2)

കുഴപ്പം​പി​ടി​ച്ച ഈ ചോദ്യ​ത്തി​നു ബൈബിൾ വ്യക്തവും തൃപ്‌തി​ക​ര​വും ആയ ഉത്തരം നൽകുന്നു.

അധ്യായം 12

ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കുക (ഭാഗം 1)

നിങ്ങൾക്ക് ദൈവത്തിന്‍റെ സുഹൃത്താകാൻ സാധിക്കുമോ? നിങ്ങൾ വിശ്വസിക്കുന്നത്‌ എന്ത്, എന്തുകൊണ്ട്, ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌ എന്നീ കാര്യങ്ങൾ കണ്ടെത്തുക.

അധ്യായം 12

ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കുക (ഭാഗം 2)

സാത്താൻ പ്രശ്‌നങ്ങൾ കൊണ്ടുരുമ്പോഴും നമുക്കു ദൈവത്തെ സന്തോഷിപ്പിക്കാനാകുമോ?

അധ്യായം 12

ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കുക (ഭാഗം 3)

ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് ജീവിക്കാൻ ശ്രമം ആവശ്യമാണ്‌. അതു പ്രയോമാണോ?

അധ്യായം 13

ജീവനെക്കുറിച്ചുള്ള ദൈവിവീക്ഷണം (ഭാഗം 1)

ജീവൻ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്‌. നമ്മുടെയും മറ്റുള്ളരുടെയും ജീവനോട്‌ നമുക്ക് എങ്ങനെ ആദരവ്‌ കാണിക്കാം?

അധ്യായം 13

ജീവനെക്കുറിച്ചുള്ള ദൈവിവീക്ഷണം (ഭാഗം 2)

രക്തത്തിന്‍റെ ഉപയോത്തെയും രക്തപ്പകർച്ചയെയും കുറിച്ചുള്ള നിങ്ങളുടെ വിശ്വാങ്ങൾ പരിശോധിക്കാൻ മാത്രമല്ല അതു മറ്റുള്ളവർക്ക് എങ്ങനെ വിശദീരിച്ചുകൊടുക്കാമെന്ന് പഠിക്കാനും ഈ പഠനസഹായി നിങ്ങളെ സഹായിക്കും.

അധ്യായം 14

നിങ്ങളുടെ കുടുംജീവിതം സന്തുഷ്ടമാക്കാവുന്ന വിധം (ഭാഗം 1)

സന്തുഷ്ടവിവാത്തിനുള്ള താക്കോൽ എന്താണ്‌? നിങ്ങളുടെ വിശ്വാങ്ങൾ വിശദീരിക്കുക, ബൈബിൾപഠിപ്പിക്കലുകൾ സൂക്ഷ്മമായി പരിശോധിക്കുക, ഈ അഭ്യാസം ഉപയോഗിച്ച് നിങ്ങളുടെ വിശ്വാങ്ങൾ മറ്റുള്ളവർക്ക് എങ്ങനെ വിശദീരിച്ചുകൊടുക്കാമെന്നു പഠിക്കുക.

അധ്യായം 14

നിങ്ങളുടെ കുടുംജീവിതം സന്തുഷ്ടമാക്കാവുന്ന വിധം? (ഭാഗം 2)

യേശു വെച്ച മാതൃയിൽനിന്ന് മാതാപിതാക്കൾക്കും മക്കൾക്കും എങ്ങനെ പ്രയോനം നേടാം? നിങ്ങളുടെ വിശ്വാത്തെക്കുറിച്ചും ബൈബിളിന്‍റെ വീക്ഷണത്തെക്കുറിച്ചും പറയുക.

അധ്യായം 15

ദൈവം അംഗീരിക്കുന്ന ആരാധന (ഭാഗം 1)

എല്ലാ മതങ്ങളെയും ദൈവം അംഗീരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, സത്യമത്തെ എങ്ങനെ തിരിച്ചറിയാം? ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്ന് പരിശോധിക്കുക, നിങ്ങളുടെ വിശ്വാങ്ങൾ വിശദീരിക്കുക.

അധ്യായം 15

ദൈവം അംഗീരിക്കുന്ന ആരാധന (ഭാഗം 2)

കേവലം ഒരു ദൈവവിശ്വാസിയായിരുന്നാൽ മതിയോ? അതോ, അതിൽ കൂടുതൽ എന്തെങ്കിലും ദൈവം തന്‍റെ ആരാധരിൽനിന്ന് ആവശ്യപ്പെടുന്നുണ്ടോ?

അധ്യായം 16

സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി നിലപാ​ടെ​ടു​ക്കു​ക (ഭാഗം 1)

ആരാധ​ന​യിൽ രൂപങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ? പിറന്നാൾ ആഘോ​ഷ​ങ്ങ​ളും മതപര​മാ​യ മറ്റു വിശേ​ഷ​ദി​വ​സ​ങ്ങ​ളും ദൈവം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ? ഉൾപ്പെ​ട്ടി​രി​ക്കു​ന്ന ബൈബിൾ തത്ത്വങ്ങൾ പരി​ശോ​ധി​ക്കു​ക.

അധ്യായം 16

സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി നിലപാ​ടെ​ടു​ക്കു​ക (ഭാഗം 2)

നിങ്ങളു​ടെ വിശ്വാ​സ​ങ്ങൾ നയത്തോ​ടു കൂടെ മറ്റുള്ള​വ​രോ​ടു പറയാ​നും അവരുടെ ചിന്താ​ഗ​തി​ക​ളെ ആദരി​ക്കാ​നും എങ്ങനെ കഴിയും?

അധ്യായം 17

പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ അടുക്കുക (ഭാഗം 1)

നിങ്ങൾക്ക് എങ്ങനെ ദൈവ​ത്തി​ന്‍റെ കൂട്ടു​കാ​ര​നാ​കാം? ദൈവം നിങ്ങളു​ടെ പ്രാർഥ​ന​കൾ കേൾക്കു​ന്നു​ണ്ടെന്ന് എങ്ങനെ അറിയാം?

അധ്യായം 17

പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ അടുക്കുക (ഭാഗം 2)

നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌ എപ്പോൾ, എങ്ങനെ എന്നതി​നെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നത്‌ പരി​ശോ​ധി​ക്കു​ക.