വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എനിക്കു സ്‌കൂളിൽ പോകാൻ ഇഷ്ടമില്ലെങ്കിലോ?

എനിക്കു സ്‌കൂളിൽ പോകാൻ ഇഷ്ടമില്ലെങ്കിലോ?

ഇതാണ്‌ ആവശ്യം

പഠനത്തെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കണം. വിശാമായ ഒരു വീക്ഷണം വേണം. നിങ്ങൾ പഠിക്കുന്ന വിഷയങ്ങളെല്ലാം അത്ര പ്രാധാന്യമുള്ളല്ലെന്നു തോന്നിയേക്കാം—കുറഞ്ഞക്ഷം ഇപ്പോൾ. പക്ഷേ, വ്യത്യസ്‌തവിഷയങ്ങൾ പഠിക്കുന്നത്‌ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് കൂടുലായ അറിവു നേടാൻ നിങ്ങളെ സഹായിക്കും. പല പശ്ചാത്തങ്ങളിലുള്ള ആളുകളോടു സംസാരിച്ചുകൊണ്ട് “എല്ലാവർക്കും എല്ലാമായിത്തീ”രാൻ അതു നിങ്ങളെ പ്രാപ്‌തരാക്കും. (1 കൊരിന്ത്യർ 9:22) കുറഞ്ഞക്ഷം നിങ്ങളുടെ ചിന്താപ്രാപ്‌തിയെങ്കിലും മെച്ചപ്പെടും. ഭാവിയിൽ നിങ്ങൾക്കു വളരെധികം പ്രയോനം ചെയ്യുന്നതാണ്‌ അത്‌.

സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയെന്നതു കൊടുംകാട്ടിലൂടെ വഴി വെട്ടിത്തെളിച്ച് മുന്നോട്ടു നീങ്ങുന്നതുപോലെയാണ്‌—രണ്ടും സാധിക്കും, ശരിയായ ഉപകരണങ്ങളുണ്ടെങ്കിൽ

അധ്യാനെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കണം. നിങ്ങളുടെ അധ്യാപകൻ ‘അറുബോനാണെന്നു’ തോന്നുന്നെങ്കിൽ ആളെ നോക്കാതെ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീരിക്കുക. അദ്ദേഹം വർഷങ്ങളായി പഠിപ്പിക്കുയാണ്‌. ഇതിനോകം ഒരു നൂറു തവണയെങ്കിലും ഇതേ കാര്യം പഠിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ട് അദ്ദേഹത്തിന്‌ അത്‌ ആദ്യം പഠിപ്പിച്ചപ്പോൾ തോന്നിയ ഉത്സാഹമൊന്നും ഇപ്പോൾ കാണണമെന്നില്ല.

ചെയ്യാനാകുന്നത്‌: നോട്ട് എഴുതുക, കൂടുലായ വിവരങ്ങൾ ആദരവോടെ ചോദിച്ചുസ്സിലാക്കുക, പഠിക്കുന്ന വിഷയത്തോട്‌ ഇഷ്ടമുണ്ടായിരിക്കണം. നല്ല ഉത്സാഹമുള്ളരായിരിക്കുക. മറ്റുള്ളരിലേക്കും പടർന്നുപിടിക്കുന്ന ഒന്നാണ്‌ ഉത്സാഹം.

നിങ്ങളുടെ കഴിവുളെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കണം. നിങ്ങളുടെ ഉള്ളിലുള്ള വാസനളെ പുറത്തുകൊണ്ടുവരാൻ സ്‌കൂൾ വിദ്യാഭ്യാത്തിനു കഴിയും. “ദൈവത്തിൽനിന്നു നിനക്കു ലഭിച്ച കൃപാരം അഗ്നിനാളംപോലെ ജ്വലിപ്പിച്ചു നിറുത്തണ”മെന്ന് പൗലോസ്‌ തിമൊഥെയൊസിനെ ഓർമിപ്പിച്ചു. (2 തിമൊഥെയൊസ്‌ 1:6) തിമൊഥെയൊസിനു പരിശുദ്ധാത്മാവിന്‍റെ വരം കിട്ടിയിരുന്നു. പക്ഷേ, ആ “വരം” വളർത്തിയെടുക്കണമായിരുന്നു. അല്ലെങ്കിൽ അതു തിമൊഥെയൊസിൽത്തന്നെ ഉറങ്ങിക്കിക്കുയോ ആർക്കും പ്രയോപ്പെടാതെ പോകുയോ ചെയ്യുമായിരുന്നു. നിങ്ങളുടെ കാര്യത്തിൽ പഠിക്കാനുള്ള കഴിവുകൾ ദൈവം അത്ഭുതമായി നിങ്ങൾക്കു തന്നിട്ടില്ല. എന്നാൽ നിങ്ങൾക്കു നിങ്ങളുടേതാ കഴിവുളുണ്ട്. നിങ്ങൾപോലും അറിയാത്ത, നിങ്ങളിൽ ഉറങ്ങിക്കിക്കുന്ന, ആ കഴിവുളെ കണ്ടെത്താനും വളർത്താനും സ്‌കൂൾവിദ്യാഭ്യാസം സഹായിക്കും.