വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എനിക്ക് അശ്ലീലം വീക്ഷിക്കുന്ന ഒരു ശീലമുണ്ടെങ്കിലോ?

എനിക്ക് അശ്ലീലം വീക്ഷിക്കുന്ന ഒരു ശീലമുണ്ടെങ്കിലോ?

നിങ്ങൾക്കു ചെയ്യാവുന്നത്‌

അശ്ലീലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കുക. മാന്യവും ആദരണീവും ആയി കണക്കാക്കാൻ ദൈവം തന്ന ഒരു സമ്മാനത്തെ അശ്ലീലത്തിലൂടെ ഏറ്റവും തരംതാഴ്‌ന്നതാക്കുന്നു. ഇതു തിരിച്ചറിയുന്നത്‌ ‘ദോഷത്തെ വെറുക്കാൻ’ നിങ്ങളെ സഹായിക്കും.—സങ്കീർത്തനം 97:10.

വരുംരായ്‌കളെക്കുറിച്ച് ചിന്തിക്കുക. അശ്ലീലരംങ്ങൾ അതിൽ അഭിനയിച്ചിരിക്കുന്നവരെ വിലകെട്ടരാക്കുന്നു. അതു കാണുന്നരുടെ കാര്യവും അങ്ങനെന്നെ. അതുകൊണ്ടുന്നെ ബൈബിൾ ഈ ഉപദേശം തരുന്നു: “വിവേമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.”—സദൃശവാക്യങ്ങൾ 22:3.

ഉറച്ച തീരുമാമെടുക്കുക. കാമത്തോടെ ഒരു പെൺകുട്ടിയെ നോക്കില്ലെന്ന് ഞാൻ എന്നോടുന്നെ സത്യം ചെയ്‌തിരിക്കുന്നു.” (ഇയ്യോബ്‌ 31:1, ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം) നിങ്ങൾക്കെടുക്കാവുന്ന ചില ഉറച്ച തീരുമാങ്ങൾ ഇവയാണ്‌:

  • ഒറ്റയ്‌ക്കായിരിക്കുമ്പോൾ ഞാൻ ഇന്‍റർനെറ്റ്‌ ഉപയോഗിക്കില്ല.

  • പെട്ടെന്ന് എന്തെങ്കിലും അശ്ലീലരംങ്ങളുള്ള ഏതെങ്കിലും ലിങ്കുളോ സൈറ്റുളോ പോപ്‌-അപ്പ് ചെയ്‌താൽ നോക്കാതെന്നെ ഞാൻ അതു മാറ്റിക്കയും.

  • വീണ്ടും ആ കെണിയിൽ വീണുപോയാൽ പക്വതയുള്ള ഒരു സുഹൃത്തിനോടു സംസാരിക്കും.

അശ്ലീലം നിങ്ങളെ ഊരാക്കുരുക്കിലാക്കും—എത്രയേറെ സമയം അതു കാണുന്നുവോ അത്രയേറെ ബുദ്ധിമുട്ടായിരിക്കും അതിൽനിന്ന് പുറത്തുകടക്കാൻ

പ്രാർഥിക്കുക. ‘വ്യാജത്തെ നോക്കാണ്ണം എന്‍റെ കണ്ണുകളെ തിരിക്കേമേ’ എന്നു സങ്കീർത്തക്കാരൻ ദൈവമായ യഹോയോടു കേണപേക്ഷിച്ചു. (സങ്കീർത്തനം 119:37) നിങ്ങൾ വിജയിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട്, പ്രാർഥിച്ചാൽ ശരിയാതു ചെയ്യാനുള്ള ശക്തി ദൈവം തരും!—ഫിലിപ്പിയർ 4:13.

ആരോടെങ്കിലും സംസാരിക്കുക. നിങ്ങൾക്കു മനസ്സുതുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരു സുഹൃത്തുണ്ടായിരിക്കുന്നതു മിക്കപ്പോഴും ഈ ശീലം മറികക്കുന്നതിനുള്ള സുപ്രധാമായ ഒരു പടിയാണ്‌.—സദൃശവാക്യങ്ങൾ 17:17.

ഇതു മനസ്സിൽപ്പിടിക്കുക: ഓരോ തവണ അശ്ലീലം കാണാതിരിക്കുമ്പോഴും നിങ്ങഒരു സുപ്രധാവിയം നേടുന്നു! ആ വിജയത്തെക്കുറിച്ച് ദൈവത്തോടു പറയുക. നിങ്ങൾക്കു ശക്തി തന്ന ദൈവത്തിനു നന്ദി പറയുക. അശ്ലീലം കാണുന്നത്‌ ഒഴിവാക്കുമ്പോൾ നിങ്ങൾ ദൈവത്തിന്‍റെ ഹൃദയം സന്തോഷിപ്പിക്കുയാണ്‌!—സദൃശവാക്യങ്ങൾ 27:11.