വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

കൗമാരപ്രായക്കാർ

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം?

യുവപ്രായത്തിൽ വികാര ഏറ്റക്കുറച്ചിലുകൾ സാധാരണമാണ്‌. അത്‌ പല യുവജനങ്ങളെയും കുഴപ്പിക്കുന്നു. എന്നാൽ നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെട്ടുപോകാനും നിങ്ങൾക്ക് കഴിയും.