വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ ചിത്ര​ക​ഥ​കൾ

ബൈബിൾ ചിത്രകൾ

പരിശുദ്ധാത്മാവ്‌ ശിംശോനെ ശക്തിപ്പെടുത്തുന്നു

ശിംശോനെ ചരിത്രത്തിലെ അതിശക്തന്മാരിൽ ഒരാളാക്കിയത്‌ എന്താണ്‌? ഈ ചിത്രകഥ ഓൺലൈനിലൂടെയോ പി.ഡി.എഫ്‌ പ്രിന്‍റ് എടുത്തോ വായിക്കുക.

എല്ലാം കാണിക്കുക

ഇതാ, ഇനിയും...

യഹോവ ശലോ​മോ​നെ ജ്ഞാനി​യാ​ക്കു​ന്നു

ജ്ഞാനത്തി​ന്‍റെ കാര്യ​ത്തിൽ ലോക​ത്തിൽ മറ്റ്‌ ഏതൊരു രാജാ​വി​നെ​ക്കാ​ളും അഗ്രഗ​ണ്യ​നാ​യി​രു​ന്നു ശലോ​മോൻ രാജാവ്‌. ശലോ​മോൻ എങ്ങനെ​യാണ്‌ ജ്ഞാനി​യാ​യത്‌? പിന്നീട്‌ എന്തു തെറ്റുകൾ അദ്ദേഹ​ത്തി​നു പറ്റി?

യഹോവ ഇസ്രാ​യേ​ല്യ​രെ രക്ഷിക്കു​ന്നു

ഈജി​പ്‌തു​കാ​രു​ടെ സൈന്യ​ത്തെ കണ്ട് ഭൂരി​ഭാ​ഗം ഇസ്രാ​യേ​ല്യ​രും പേടി​ച്ചു​വി​റ​ച്ച​പ്പോൾ മോശ പേടി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്?

ഇസ്രാ​യേ​ല്യർ ഒരു സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ഉണ്ടാക്കു​ന്നു

ഇസ്രാ​യേ​ല്യർ ഒരു പ്രതി​മ​യെ ഉണ്ടാക്കി​യിട്ട് അത്‌ ദൈവ​മാ​ണെ​ന്നു പറഞ്ഞു. എന്നാൽ ദൈവം അത്‌ അംഗീ​ക​രി​ച്ചോ?