വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ ചിത്ര​ക​ഥ​കൾ

ബൈബിൾ ചിത്രകഥ

ദാവീദ്‌ ധൈര്യത്തോടെ പ്രവർത്തിക്കുന്നു

ദൈവമായ യഹോയിൽ വിശ്വാമർപ്പിച്ചതുകൊണ്ട് ബാലനായ ദാവീദിന്‌ ഒരു മല്ലനെ തറപറ്റിക്കാനായി. ഇതിനെക്കുറിച്ചുള്ള ചിത്രകഥ ഓൺലൈനിലോ പി.ഡി.എഫ്‌ പ്രിൻറ്‌ എടുത്തോ വായിക്കുക.

ഇതാ, ഇനിയും...

യാക്കോബും ഏശാവും

കൂടപ്പിറപ്പുകളായ യാക്കോബും ഏശാവും പരസ്‌പരം ഒത്തുപോകാൻ പഠിച്ചത്‌ എങ്ങനെയെന്നു വായിക്കുക.

യോസേഫ്‌ ആളുകളുടെ ജീവൻ രക്ഷിക്കുന്നു

ഒരു ജനതയെ മുഴുവൻ രക്ഷിക്കാൻ യഹോവ ഉപയോഗിച്ച യോസേഫിനെക്കുറിച്ച് വായിക്കാൻ ഈ കഥ ഡൗൺലോഡ്‌ ചെയ്യുക.

യാക്കോബിന്‍റെ ആൺമക്കൾ

നിങ്ങൾ ആഗ്രഹിച്ച എന്തെങ്കിലും കാര്യം നിങ്ങളുടെ കൂടപ്പിറപ്പിനോ കൂട്ടുകാർക്കോ കിട്ടിയാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കണം?