വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള അഭ്യാ​സ​ങ്ങൾ

പഠനം രസകരമാക്കാം

പരിശുദ്ധാത്മാവ്‌ ഫലം പുറപ്പെടുവിക്കുന്നു

ദൈവാത്മാവിന്‍റെ ഫലത്തിന്‍റെ ഒൻപത്‌ ഗുണങ്ങൾ പഠിക്കുക.

ഇതാ, ഇനിയും...

ആരാണ്‌ ഇതു പറഞ്ഞത്‌? (ഉൽപത്തി 41-50)

ഈ അഭ്യാസം ഡൗൺലോഡ്‌ ചെയ്യുക, എന്നിട്ട് ഓരോരുത്തരുടെയും പേരുകൾ അവർ പറഞ്ഞ വാചകത്തോടു ചേരുംപടി ചേർക്കുക.

യാക്കോബിന്‍റെ ആൺമക്കളുടെ പേര്‌ പറയാമോ?

സൂചനകൾ വായിച്ചുനോക്കുക, സൂചനയനുസരിച്ച് യാക്കോബിന്‍റെ ആൺമക്കളുടെ പേരുകൾ എഴുതുക.

യാക്കോബ്‌ പോയ സ്ഥലങ്ങൾ

യാക്കോബ്‌ ഏതെല്ലാം സ്ഥലങ്ങളിൽ പോയിട്ടുണ്ട്? സൂചനകൾക്കായി ബൈബിൾ വായിക്കുക. ഉത്തരം ഭൂപടത്തിൽ എഴുതുക.