വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

കുടും​ബ​ങ്ങൾക്കു​വേ​ണ്ടി​യുള്ള സഹായം

അനുദി​ന​ജീ​വി​ത​ത്തി​ലെ ഉത്‌ക​ണ്‌ഠ​ക​ളിൽനി​ന്നുള്ള ഒരു അഭയസ്ഥാ​ന​മാ​യി​രി​ക്കണം കുടും​ബം. ബൈബി​ളിൽനി​ന്നു​ള്ള ബുദ്ധി​യു​പ​ദേ​ശം പ്രാവർത്തി​ക​മാ​ക്കി​ക്കൊണ്ട് ഇത്‌ ഒരു യാഥാർഥ്യ​മാ​ക്കി​ത്തീർക്കാൻ നിങ്ങൾക്ക് കഴിയും.

കുറിപ്പ്: “ദമ്പതി​ക​ളും മാതാ​പി​താ​ക്ക​ളും,” “കൗമാ​ര​ക്കാർ” എന്നീ ഭാഗങ്ങ​ളിൽ പരാമർശി​ച്ചി​രി​ക്കു​ന്ന ചില വ്യക്തി​ക​ളു​ടെ പേരിന്‌ മാറ്റം​വ​രു​ത്തി​യി​രി​ക്കു​ന്നു.

 

ദമ്പതികളും മാതാപിതാക്കളും

ദാമ്പത്യത്തിൽ നിരാശ നിഴൽവീഴ്‌ത്തുമ്പോൾ

ആത്മമിത്രങ്ങളായിരിക്കേണ്ട നിങ്ങൾ ഇപ്പോൾ ഒരു തടവറയിലെ രണ്ട് ബന്ദികളെപ്പോലെയാണോ? നിങ്ങളുടെ ദാമ്പത്യം പരിരക്ഷിക്കാൻ കഴിയുന്ന അഞ്ച് പടികൾ കാണുക.

നിങ്ങളുടെ കുടുംജീവിതം എങ്ങനെ സന്തോമുള്ളതാക്കാം?

സന്തുഷ്ടദൈമായ യഹോവ കുടുംങ്ങളും സന്തോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. ഭർത്താക്കന്മാർ, ഭാര്യമാർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്ക് ബൈബിളിൽ നൽകിയിരിക്കുന്ന പ്രായോഗിബുദ്ധിയുദേശം കാണൂ.

കൗമാരപ്രായക്കാർ

ഞാൻ വീട്ടിൽനിന്ന് മാറിത്താമസിക്കണോ?

നിങ്ങൾക്ക് ശരിക്കും സ്വന്തം കാലിൽ നിൽക്കാ​നു​ള്ള പ്രാപ്‌തി​യാ​യോ എന്ന് എങ്ങനെ അറിയാം? മൂന്നു പ്രധാന ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കു​ക.

എല്ലാ കാര്യ​ങ്ങ​ളി​ലും പൂർണത പ്രതീ​ക്ഷി​ക്കു​ന്ന ഒരാളാ​ണോ ഞാൻ?

ഒരു കാര്യം ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്ന​തും അസാധ്യ​മാ​യ ഒരു കാര്യം ഒരു കുറവും കൂടാതെ ചെയ്യാൻ ശ്രമി​ക്കു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

കുട്ടികൾ

“നന്ദി” പറയുക

മാതാ​പി​താ​ക്ക​ളേ, കുഞ്ഞു​നാൾമു​തൽ “നന്ദി” പറയാ​നു​ള്ള ശീലം കുട്ടി​ക​ളെ പഠിപ്പി​ക്കു​ക.

സത്യം സ്വന്തമാ​ക്കു​ക

സത്യം സ്വന്തമാ​ക്കാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണ്‌?