വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

ജീവി​ത​ത്തി​ലെ പ്രയാ​സ​ക​ര​മാ​യ സാഹച​ര്യ​ങ്ങ​ളിൽ സാധ്യ​മാ​യ​തി​ലേ​ക്കും​വെച്ച് ഏറ്റവും മെച്ചപ്പെട്ട ബുദ്ധി​യു​പ​ദേ​ശം ബൈബിൾ നൽകുന്നു. അതിന്‍റെ മൂല്യം നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ബൈബി​ളി​ന്‍റെ ഉപദേശം എത്ര പ്രാ​യോ​ഗി​ക​മാ​ണെന്ന് ഈ ഭാഗത്തു​നിന്ന് നിങ്ങൾക്ക് നേരിട്ട് അറിയാൻ കഴിയും.—2 തിമൊ​ഥെ​യൊസ്‌ 3:16, 17.

പ്രത്യേക ലേഖനങ്ങള്‍

ദൈവ​രാ​ജ്യം നിങ്ങളു​ടെ ഹൃദയ​ത്തി​ലാ​ണോ ഉള്ളത്‌?

“ദൈവ​രാ​ജ്യം നിങ്ങളു​ടെ ഇടയിൽത്ത​ന്നെ ഉണ്ട്” എന്നത്‌ എന്താണ്‌ അർഥമാക്കുന്നത്‌?

മദ്യം കഴിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു? അത്‌ പാപമാണോ?

വീഞ്ഞിന്‍റെയും മറ്റ്‌ ലഹരിപാനീങ്ങളുടെയും പല നല്ല വശങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.

കുടുംബങ്ങള്‍ക്കുവേണ്ടി

ദമ്പതികള്‍

ദാമ്പത്യത്തിൽ നിരാശ നിഴൽവീഴ്‌ത്തുമ്പോൾ

ആത്മമിത്രങ്ങളായിരിക്കേണ്ട നിങ്ങൾ ഇപ്പോൾ ഒരു തടവറയിലെ രണ്ട് ബന്ദികളെപ്പോലെയാണോ? നിങ്ങളുടെ ദാമ്പത്യം പരിരക്ഷിക്കാൻ കഴിയുന്ന അഞ്ച് പടികൾ കാണുക.

കൗമാരപ്രായക്കാർ

തെറ്റു​ക​ളെ എങ്ങനെ കൈകാ​ര്യം ചെയ്യാം?

എല്ലാവ​രും തെറ്റുകൾ വരുത്തു​ന്ന​വ​രാണ്‌. പക്ഷേ മിക്കവ​രും അതിൽനിന്ന് പാഠം പഠിക്കാ​റി​ല്ല.

കുട്ടികൾ

സത്യസന്ധരായിരിപ്പിൻ

എല്ലായ്‌പോഴും സത്യം പറയേണ്ടത്‌ എന്തുകൊണ്ട്?

ദമ്പതികള്‍

സന്തോരിമായ ദാമ്പത്യത്തിന്‌ ദൈവത്തെ വഴികാട്ടിയാക്കുക

നിങ്ങളുടെ ദാമ്പത്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ടു ലളിതമായ ചോദ്യങ്ങൾ.