വിവരങ്ങള്‍ കാണിക്കുക

ബൈബി​ളി​ന്റെ ശാസ്‌ത്രീ​യ കൃത്യത

ബൈബിൾ സത്യമാ​ണെന്ന്‌ എങ്ങനെ ഉറപ്പു വരുത്താം?

ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ ദൈവ​മാ​ണെ​ങ്കിൽ ഇന്നേവരെ എഴുത​പ്പെട്ട ഒരു പുസ്‌ത​ക​വും ഇതി​നോട്‌ കിടപി​ടി​ക്കി​ല്ല.

ശാസ്‌ത്രം ബൈബി​ളു​മാ​യി യോജി​പ്പി​ലാ​ണോ?

ശാസ്‌ത്രീ​യ​വി​ഷ​യ​ങ്ങ​ളിൽ ബൈബി​ളി​നു തെറ്റുപറ്റിയിട്ടുണ്ടോ?

ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ തുടങ്ങിയത്‌ എപ്പോഴാണ്‌?

ഉത്തരം കണ്ടെത്താൻ ‘ആരംഭം’, ‘ദിവസം’ എന്നീ പദങ്ങൾ ഉൽപത്തിയിൽ ഉപയോഗിച്ചിരിക്കുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുക.

ബൈബിൾ കാലഹരണപ്പെട്ടതോ? അതോ കാലത്തിനു മുമ്പേയുള്ളതോ?

ബൈബിൾ ഒരു ശാസ്‌ത്രപുസ്‌തകമല്ല. എന്നാൽ ശാസ്‌ത്രീയകാര്യങ്ങളെക്കുറിച്ചുള്ള ബൈബിളിലെ പ്രസ്‌താവനകൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം.

ശുചി​ത്വ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിയമങ്ങൾ കാലാ​തീ​തം

ശുചി​ത്വ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉന്നതമായ നിലവാ​രങ്ങൾ അനുസ​രി​ച്ച​തു​കൊണ്ട്‌ പണ്ടത്തെ ഇസ്രാ​യേൽ ജനം പ്രയോ​ജനം നേടി.