വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

ഗതാഗ​ത​ക്കു​രു​ക്കി​ല്ലാ​തെ നീങ്ങുന്ന ഉറുമ്പു​കൾ

ഗതാഗ​ത​ക്കു​രു​ക്കി​ല്ലാ​തെ നീങ്ങുന്ന ഉറുമ്പു​കൾ

ഉറുമ്പു​ക​ളു​ടെ വലിയ കൂട്ടങ്ങൾപോ​ലും തിക്കും തിരക്കു​മി​ല്ലാ​തെ നീങ്ങു​ന്നത്‌ അവയുടെ സഹജമായ പ്രാപ്‌തി​കൊ​ണ്ടാണ്‌.