വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ബൈബി​ളി​ലെ വാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?

ബൈബി​ളി​ലെ വാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?

ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ പട്ടിക *

പുസ്‌ത​ക​ത്തി​ന്റെ പേര്‌

എഴുത്തു​കാ​രൻ (എഴുത്തു​കാർ)

പൂർത്തിയായത്‌

ഉൽപത്തി

മോശ

ബി.സി. 1513

പുറപ്പാട്‌

മോശ

ബി.സി. 1512

ലേവ്യ

മോശ

ബി.സി. 1512

സംഖ്യ

മോശ

ബി.സി. 1473

ആവർത്തനം

മോശ

ബി.സി. 1473

യോശുവ

യോശുവ

ഏ. ബി.സി. 1450

ന്യായാധിപന്മാർ

ശമുവേൽ

ഏ. ബി.സി. 1100

രൂത്ത്‌

ശമുവേൽ

ഏ. ബി.സി. 1090

1 ശമുവേൽ

ശമുവേൽ; ഗാദ്‌; നാഥാൻ

ഏ. ബി.സി. 1078

2 ശമുവേൽ

ഗാദ്‌; നാഥാൻ

ഏ. ബി.സി. 1040

1 രാജാ​ക്ക​ന്മാർ

യിരെമ്യ

ബി.സി. 580

2 രാജാ​ക്ക​ന്മാർ

യിരെമ്യ

ബി.സി. 580

1 ദിനവൃ​ത്താ​ന്തം

എസ്ര

ഏ. ബി.സി. 460

2 ദിനവൃ​ത്താ​ന്തം

എസ്ര

ഏ. ബി.സി. 460

എസ്ര

എസ്ര

ഏ. ബി.സി. 460

നെഹമ്യ

നെഹമ്യ

ബി.സി. 443-നു ശേ.

എസ്ഥേർ

മൊർദെഖായി

ഏ. ബി.സി. 475

ഇയ്യോബ്‌

മോശ

ഏ. ബി.സി. 1473

സങ്കീർത്തനങ്ങൾ

ദാവീ​ദും മറ്റുള്ള​വ​രും

ഏ. ബി.സി. 460

സുഭാഷിതങ്ങൾ

ശലോമോൻ; ആഗൂർ; ലമൂവേൽ

ഏ. ബി.സി. 717

സഭാപ്രസംഗകൻ

ശലോമോൻ

ബി.സി. 1000-നു മു.

ഉത്തമഗീതം

ശലോമോൻ

ഏ. ബി.സി. 1020

യശയ്യ

യശയ്യ

ബി.സി. 732-നു ശേ.

യിരെമ്യ

യിരെമ്യ

ബി.സി. 580

വിലാപങ്ങൾ

യിരെമ്യ

ബി.സി. 607

യഹസ്‌കേൽ

യഹസ്‌കേൽ

ഏ. ബി.സി. 591

ദാനിയേൽ

ദാനിയേൽ

ഏ. ബി.സി. 536

ഹോശേയ

ഹോശേയ

ബി.സി. 745-നു ശേ.

യോവേൽ

യോവേൽ

ഏ. ബി.സി. 820 (?)

ആമോസ്‌

ആമോസ്‌

ഏ. ബി.സി. 804

ഓബദ്യ

ഓബദ്യ

ഏ. ബി.സി. 607

യോന

യോന

ഏ. ബി.സി. 844

മീഖ

മീഖ

ബി.സി. 717-നു മു.

നഹൂം

നഹൂം

ബി.സി. 632-നു മു.

ഹബക്കൂക്ക്‌

ഹബക്കൂക്ക്‌

ഏ. ബി.സി. 628 (?)

സെഫന്യ

സെഫന്യ

ബി.സി. 648-നു മു.

ഹഗ്ഗായി

ഹഗ്ഗായി

ബി.സി. 520

സെഖര്യ

സെഖര്യ

ബി.സി. 518

മലാഖി

മലാഖി

ബി.സി. 443-നു ശേ.

മത്തായി

മത്തായി

ഏ. എ.ഡി. 41

മർക്കോസ്‌

മർക്കോസ്‌

ഏ. എ.ഡി. 60-65

ലൂക്കോസ്‌

ലൂക്കോസ്‌

ഏ. എ.ഡി. 56-58

യോഹന്നാൻ

യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻ

ഏ. എ.ഡി. 98

പ്രവൃത്തികൾ

ലൂക്കോസ്‌

ഏ. എ.ഡി. 61

റോമർ

പൗലോസ്‌

ഏ. എ.ഡി. 56

1 കൊരി​ന്ത്യർ

പൗലോസ്‌

ഏ. എ.ഡി. 55

2 കൊരി​ന്ത്യർ

പൗലോസ്‌

ഏ. എ.ഡി. 55

ഗലാത്യർ

പൗലോസ്‌

ഏ. എ.ഡി. 50-52

എഫെസ്യർ

പൗലോസ്‌

ഏ. എ.ഡി. 60-61

ഫിലിപ്പിയർ

പൗലോസ്‌

ഏ. എ.ഡി. 60-61

കൊലോസ്യർ

പൗലോസ്‌

ഏ. എ.ഡി. 60-61

1 തെസ്സ​ലോ​നി​ക്യർ

പൗലോസ്‌

ഏ. എ.ഡി. 50

2 തെസ്സ​ലോ​നി​ക്യർ

പൗലോസ്‌

ഏ. എ.ഡി. 51

1 തിമൊ​ഥെ​യൊസ്‌

പൗലോസ്‌

ഏ. എ.ഡി. 61-64

2 തിമൊ​ഥെ​യൊസ്‌

പൗലോസ്‌

ഏ. എ.ഡി. 65

തീത്തോസ്‌

പൗലോസ്‌

ഏ. എ.ഡി. 61-64

ഫിലേമോൻ

പൗലോസ്‌

ഏ. എ.ഡി. 60-61

എബ്രായർ

പൗലോസ്‌

ഏ. എ.ഡി. 61

യാക്കോബ്‌

യാക്കോബ്‌ (യേശു​വി​ന്റെ അനിയൻ)

എ.ഡി. 62-നു മു.

1 പത്രോസ്‌

പത്രോസ്‌

ഏ. എ.ഡി. 62-64

2 പത്രോസ്‌

പത്രോസ്‌

ഏ. എ.ഡി. 64

1 യോഹ​ന്നാൻ

യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻ

ഏ. എ.ഡി. 98

2 യോഹ​ന്നാൻ

യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻ

ഏ. എ.ഡി. 98

3 യോഹ​ന്നാൻ

യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻ

ഏ. എ.ഡി. 98

യൂദ

യൂദ (യേശു​വി​ന്റെ അനിയൻ)

ഏ. എ.ഡി. 65

വെളിപാട്‌

യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻ

ഏ. എ.ഡി. 96

കുറിപ്പ്‌: ചില പുസ്‌ത​ക​ങ്ങ​ളു​ടെ എഴുത്തു​കാ​രും അവ പൂർത്തീ​ക​രിച്ച തീയതി​യും അത്ര വ്യക്തമല്ല. പലതും ഏകദേ​ശ​തീ​യ​തി​ക​ളാണ്‌. “ഏ.” എന്നത്‌ “ഏകദേശം” എന്നും “മു.” എന്നത്‌ “മുമ്പ്‌” എന്നും “ശേ.” എന്നത്‌ “ശേഷം” എന്നും ആണ്‌.

^ ഖ. 2 മിക്ക ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളി​ലും ബൈബി​ളി​ലെ 66 പുസ്‌ത​കങ്ങൾ കാണുന്ന അതേ ക്രമത്തി​ലാണ്‌ ഇവിടെ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എ.ഡി. നാലാം നൂറ്റാ​ണ്ടി​ലാണ്‌ ഈ ക്രമം നിലവിൽ വന്നത്‌.