വിവരങ്ങള്‍ കാണിക്കുക

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? (പഠനസ​ഹാ​യി​കൾ)

സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി നിലപാ​ടെ​ടു​ക്കു​ക (ഭാഗം 2)

ഈ പഠനസ​ഹാ​യി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 16-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌.

ക്രിസ്‌ത്യാ​നി​കൾ അവരുടെ വിശ്വാ​സം മറ്റുള്ള​വ​രിൽ അടി​ച്ചേൽപ്പി​ക്ക​ണോ? നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ബോധ്യ​ത്തോ​ടും നയത്തോ​ടും കൂടെ എങ്ങനെ വിശദീ​ക​രി​ക്കാം?