ബൈബിളിന്‍റെ ഉത്തരം

സഹായിക്കാനാകും. കുടുംന്തുഷ്ടി നേടാൻ ലക്ഷക്കണക്കിനു സ്‌ത്രീപുരുന്മാരെ സഹായിച്ചിട്ടുള്ള ബൈബിളിലെ ചില ജ്ഞാനപൂർവമായ ഉപദേങ്ങൾ ഇതാ:

  1. വിവാഹം നിയമമാക്കുക. ഒരു നിയമമായ വിവാത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആജീവനാന്ത പ്രതിദ്ധയാണ്‌ സന്തുഷ്ടകുടുംജീവിത്തിന്‍റെ അടിസ്ഥാനം.—മത്തായി 19:4-6.

  2. സ്‌നേഹവും ആദരവും കാണിക്കുക. നിങ്ങളോട്‌ എങ്ങനെ ഇടപെടാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌ അതുപോലെ നിങ്ങളുടെ ഇണയോടും ഇടപെടുക.—മത്തായി 7:12; എഫെസ്യർ 5:25, 33.

  3. പരുഷമായ വാക്കുകൾ ഒഴിവാക്കു. ഇണ നിങ്ങളെ വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുയോ പ്രവർത്തിക്കുയോ ചെയ്യുമ്പോൾപോലും ദയയോടെ സംസാരിക്കുക. (എഫെസ്യർ 4:31, 32) സുഭാഷിങ്ങൾ 15:1 ഇങ്ങനെ പറയുന്നു: “സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു; എന്നാൽ പരുഷമായ വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.”

  4. പരസ്‌പരം വിശ്വസ്‌തരായിരിക്കുക. പ്രേമാത്മവും ലൈംഗിവും ആയ താത്‌പര്യം ഇണയോടു മാത്രം കാണിക്കുക. (മത്തായി 5:28) ബൈബിൾ ഇങ്ങനെ പറയുന്നു: “വിവാത്തെ എല്ലാവരും ആദരണീമായി കാണണം; വിവാശയ്യ പരിശുദ്ധവുമായിരിക്കണം.”—എബ്രായർ 13:4.

  5. സ്‌നേഹത്തോടെ കുട്ടിളെ പരിശീലിപ്പിക്കു. തീരെ അയഞ്ഞ സമീപവും വല്ലാതെ കർക്കശമായ സമീപവും ഒഴിവാക്കണം.—സുഭാഷിങ്ങൾ 29:15; കൊലോസ്യർ 3:21.