കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ലോകത്തിന്‍റെ അവസാനം എപ്പോൾ?

ലോകത്തിന്‍റെ അവസാനം എപ്പോൾ?

ബൈബിളിന്‍റെ ഉത്തരം

ലോകം എപ്പോൾ അവസാനിക്കും എന്ന് അറിയാൻ ബൈബിളിൽ “ലോകം” എന്ന പദംകൊണ്ട് എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന് നമ്മൾ മനസ്സിലാക്കണം. മിക്കപ്പോഴും ലോകം എന്നു പരിഭാപ്പെടുത്തിയിരിക്കുന്ന കോസ്‌മോസ്‌ എന്ന ഗ്രീക്കുദം മിക്കപ്പോഴും മാനവകുടുംത്തെ, പ്രത്യേകിച്ച് ദൈവത്തോടും ദൈവത്തിന്‍റെ ഇഷ്ടത്തോടും അകന്നുനിൽക്കുന്ന ലോകത്തെ, അർഥമാക്കുന്നു. (യോഹന്നാൻ 15:18, 19; 2 പത്രോസ്‌ 2:5) ചില സന്ദർഭങ്ങളിൽ മനുഷ്യമൂത്തിന്‍റെ ചട്ടക്കൂടിനെ പരാമർശിക്കാനും കോസ്‌മോസ്‌ ഉപയോഗിക്കാറുണ്ട്.—1 കൊരിന്ത്യർ 7:31; 1 യോഹന്നാൻ 2:15, 16. *

“ലോകാസാനം” എന്നാൽ എന്താണ്‌?

പല ബൈബിൾപരിഭാഷകളിലും കാണുന്ന “ലോകാവസാനം” എന്ന പദപ്രയോത്തെ ‘വ്യവസ്ഥിതിയുടെ അവസാമെന്നും’ ‘യുഗസമാപ്‌തിയെന്നും’ പരിഭാപ്പെടുത്താവുന്നതാണ്‌. (മത്തായി 24:3) അത്‌ ഭൂമിയുടെയോ മനുഷ്യകുടുംത്തിന്‍റെയോ സമ്പൂർണനാശത്തെയല്ല പകരം മനുഷ്യമൂത്തിന്‍റെ ചട്ടക്കൂടിന്‍റെ നാശത്തെയാണു കുറിക്കുന്നത്‌.—1 യോഹന്നാൻ 2:17.

നല്ല ആളുകൾക്കു ഭൂമിയിൽ സന്തോത്തോടെ ജീവിക്കാൻ അവസരം ഒരുക്കിക്കൊണ്ട് “ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടു”മെന്ന് ബൈബിൾ പഠിപ്പിക്കുന്നു. (സങ്കീർത്തനം 37:9-11) ഈ നാശം ‘മഹാകഷ്ടത്തോടെ’ തുടങ്ങി അർമഗെദ്ദോനിൽ അതിന്‍റെ പരകോടിയിലെത്തും.—മത്തായി 24:21, 22; വെളിപാട്‌ 16:14, 16.

ലോകം അവസാനിക്കുന്നത്‌ എപ്പോൾ?

“ആ നാളും നാഴിയും പിതാവില്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല” എന്ന് യേശു പറഞ്ഞു. (മത്തായി 24:36, 42) അതുപോലെ “നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും” ലോകം അവസാനിക്കുന്നതെന്നും യേശു കൂട്ടിച്ചേർത്തു.—മത്തായി 24:44.

അതു സംഭവിക്കുന്ന കൃത്യമായ സമയമോ മണിക്കൂറോ നമുക്ക് കണക്കുകൂട്ടാൻ കഴിയില്ലെങ്കിലും ലോകാസാത്തിലേക്കു നയിക്കുന്ന സംഭവമ്പളുടെ കാലഘട്ടം തിരിച്ചറിയാൻ അന്നാളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു വിശദീണം നമുക്കു തന്നിട്ടുണ്ട്. (മത്തായി 24:3, 7-14) ആ കാലഘട്ടത്തെ ‘അന്ത്യകാലം,’ ‘അന്ത്യനാളുകൾ,’ ‘അവസാനനാളുകൾ’ എന്നൊക്കെയാണ്‌ പരാമർശിക്കുന്നത്‌. —ദാനിയേൽ 12:4; 2 തിമൊഥെയൊസ്‌ 3:1-5, പി.ഒ.സി ബൈബിൾ.

ലോകാസാത്തിനു ശേഷം എന്തെങ്കിലും അവശേഷിക്കുമോ?

ഉവ്വ്. ഭൂമി ഇവിടെത്തന്നെ ഉണ്ടായിരിക്കും. കാരണം ബൈബിൾ പറയുന്നത്‌ “ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാണ്ണം അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു” എന്നാണ്‌. (സങ്കീർത്തനം 104:5) മാത്രമല്ല “നീതിമാന്മാർഭൂമിയെ അവകാമാക്കി എന്നേക്കും അതിൽ വസിക്കും”എന്നും ബൈബിൾ പറയുന്നു. (സങ്കീർത്തനം 37:29) അതിനർഥം അതിൽ നിറയെ ആളുകൾ വസിക്കുമെന്നാണ്‌. ഭൂമിയെ സംബന്ധിച്ച് തനിക്കുണ്ടായിരുന്ന ആദിമ ഉദ്ദേശ്യം ദൈവം നടപ്പിലാക്കും:

^ ഖ. 3 ഐയോൺ എന്ന ഗ്രീക്കുവും ചില ബൈബിളുകളിൽ “ലോകം” എന്നു പരിഭാപ്പെടുത്തിയിരിക്കുന്നു. ഈ വിധത്തിൽ പരാമർശിക്കുമ്പോൾ ഐയോൺ എന്ന പദവും കോസ്‌മോസിനെപ്പോലെ മനുഷ്യമൂത്തിന്‍റെ ചട്ടക്കൂടിനെയാണ്‌ പരാമർശിക്കുന്നത്‌.

കൂടുതല്‍ അറിയാന്‍

പ്രവചനം എന്നാൽ എന്താണ്‌?

എല്ലാ ദിവ്യനിശ്വസ്‌ത പ്രവചങ്ങളും ഭാവിയെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നുണ്ടോ? എല്ലായ്‌പോഴും അങ്ങനെയല്ല.