യേശു
യേശു ആരാണ്?
യേശു ഒരു നല്ല മനുഷ്യൻ മാത്രമായിരുന്നോ?
നസറായനായ യേശു ഇന്നുവരെ ജീവിച്ചിട്ടുള്ള മറ്റ് ഏതൊരാളെക്കാളും കൂടുതൽ സ്വാധീനം ചെലുത്തിയത് എന്തുകൊണ്ട്?
യേശു സർവശക്തനായ ദൈവമാണോ?
ദൈവത്തോടുള്ള ബന്ധത്തിൽ തന്റെ സ്ഥാനത്തെക്കുറിച്ച് യേശു എന്താണ് പറഞ്ഞത്?
യേശുവിനെ ദൈവപുത്രനെന്നു വിളിക്കുന്നത് എന്തുകൊണ്ട്?
മനുഷ്യർ മക്കൾക്കു ജന്മം കൊടുക്കുന്നതുപോലെയല്ല ദൈവം യേശുവിനു ജന്മം കൊടുത്തിരിക്കുന്നത്. അപ്പോൾപ്പിന്നെ യേശുവിനെ ദൈവപുത്രനെന്നു വിളിക്കുന്നത് എന്തുകൊണ്ട്?
മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശു മിശിഹയായിരുന്നെന്ന് തെളിയിക്കുന്നുണ്ടോ?
ഒന്നിലധികം മിശിഹകളുണ്ടോ?
ആരാണ് എതിർക്രിസ്‌തു?
വരാനിരിക്കുന്നതേ ഉള്ളോ അതോ ഇപ്പോൾത്തന്നെ ഇവിടെയുണ്ടോ?
ദൈവത്തിന്റെ വചനം എന്നത് ആരാണ് അല്ലെങ്കിൽ എന്താണ്?
ഈ പദത്തിന് ഒന്നിലധികം അർഥം കൊടുത്തുകൊണ്ടാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്.
മുഖ്യദൂതനായ മീഖായേൽ ആരാണ്?
നിങ്ങൾക്ക് ഏറെ സുപരിചിതമായ മറ്റൊരു പേരിലും അദ്ദേഹം അറിയപ്പെടുന്നു.
യേശുവിന്റെ ഭൂമിയിലെ ജീവിതം
യേശു ജനിച്ചത് എപ്പോഴായിരുന്നു?
ഡിസംബർ 25-നു ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കുക.
കന്യാമറിയത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
യേശുവിന്റെ അമ്മ മറിയ ജന്മപാപമില്ലാതെയാണു ജനിച്ചതെന്നു ചിലർ അവകാശപ്പെടുന്നു. ബൈബിൾ ഇതിനെ പിന്താങ്ങുന്നുണ്ടോ?
ആരായിരുന്നു “മൂന്നു ജ്ഞാനികൾ?” ബേത്ത്ലെഹെമിലേക്കുള്ള “നക്ഷത്രം” കാണിച്ചതു ദൈവമായിരുന്നോ?
ക്രിസ്തുമസ്സുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്ന ധാരാളം പദങ്ങൾ ബൈബിളിൽ കാണാത്തവയാണ്.
യേശു ജീവിച്ചിരുന്നെന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നുണ്ടോ?
യേശു ഒരു യഥാർഥ വ്യക്തിയാണെന്ന് അവർ വിശ്വസിച്ചിരുന്നോ ഇല്ലയോ എന്ന് പഠിക്കുക.
യേശുവിന്റെ ജീവിതത്തെക്കുറിച്ച് കൃത്യമായ ഒരു രേഖ ബൈബിളിലുണ്ടോ?
സുവിശേഷങ്ങളെക്കുറിച്ചും അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന കൈയഴുത്തുപ്രതികളെക്കുറിച്ചും ഉള്ള വസ്തുതകൾ പരിശോധിക്കുക.
യേശുവിനെ കാണാൻ എങ്ങനെയായിരുന്നു?
യേശുവിനെ കാണാൻ എങ്ങനെയായിരുന്നു എന്നതിന്റെ ഒരു ഏകദേശരൂപം ബൈബിൾ തരുന്നു.
യേശു വിവാഹം കഴിച്ചിട്ടുണ്ടോ? യേശുവിനു കൂടപ്പിറപ്പുകളുണ്ടോ?
യേശു വിവാഹം കഴിച്ചിരുന്നോ എന്നതിനെക്കുറിച്ച് ബൈബിൾ നേരിട്ടൊന്നും പറയുന്നില്ലെങ്കിലും യേശു വിവാഹം കഴിച്ചിട്ടില്ലെന്ന് ഉറപ്പിക്കാനാകുന്നത് എന്തുകൊണ്ട്?
യേശുവിനെക്കുറിച്ചുള്ള വിവരണങ്ങൾ എഴുതിയത് എപ്പോഴായിരുന്നു?
യേശുവിന്റെ മരണത്തിനും സുവിശേഷങ്ങളുടെ എഴുത്തിനും ഇടയിൽ എത്ര വർഷങ്ങളുണ്ടായിരുന്നു?
യേശുവിന്റെ മരണവും പുനരുത്ഥാനവും
യേശു മരിച്ചത് എന്തിനാണ്?
നമ്മൾ ജീവിക്കുന്നതിനായി യേശു മരിച്ചു എന്ന കാര്യം പലർക്കും അറിയാം. എന്നാൽ യേശുവിന്റെ മരണം യഥാർഥത്തിൽ നമുക്ക് എങ്ങനെയാണ് പ്രയോജനം ചെയ്യുന്നത്?
യേശു മരിച്ചത് ഒരു കുരിശിലാണോ?
ക്രിസ്ത്യാനിത്വത്തിന്റെ പ്രതീകമായിട്ടാണ് പലരും കുരിശിനെ കാണുന്നത്. അത് നമ്മൾ ആരാധനയിൽ ഉപയോഗിക്കണോ?
ട്യൂറിനിലെ ശവക്കച്ച യേശുവിന്റേതാണോ?
ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന മൂന്നു പ്രധാനവസ്തുതകൾ.
പുനരുത്ഥാനശേഷം യേശുവിനുണ്ടായിരുന്നത് ജഡശരീരമാണോ ആത്മശരീരമാണോ?
യേശു “ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്‌തു” എന്ന് ബൈബിൾ പറയുന്നു, അങ്ങനെയെങ്കിൽ പുനരുത്ഥാനത്തിനു ശേഷം ശിഷ്യന്മാർക്ക് എങ്ങനെയാണ് യേശുവിനെ കാണാനും തൊടാനും കഴിഞ്ഞത്?
ദൈവോദ്ദേശ്യത്തിലുള്ള യേശുവിന്‍റെ പങ്ക്
യേശു രക്ഷകനായിരിക്കുന്നത് ഏതു വിധത്തിൽ?
യേശു നമുക്കുവേണ്ടി അപേക്ഷിക്കേണ്ടത് എന്തുകൊണ്ട്? രക്ഷ നേടാനായി യേശുവിൽ വിശ്വസിച്ചാൽ മാത്രം മതിയോ?
രക്ഷ നേടാൻ യേശുവിലുള്ള വിശ്വാസം മാത്രം മതിയോ?
യേശുവിൽ വിശ്വസിച്ചതുകൊണ്ടു മാത്രം ഒരാൾ രക്ഷപ്പെടും എന്ന് ബൈബിൾ പറയുന്നില്ല. അത് എന്തുകൊണ്ട്?
യേശുവിന്റെ യാഗം എങ്ങനെയാണ് ‘അനേകർക്കുവേണ്ടി ഒരു മോചനവില’ ആകുന്നത്?
മോചനവില പാപത്തിൽനിന്ന് വീണ്ടെടുക്കുന്നത് എങ്ങനെ?
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നത് പിതാവിനോടുള്ള ബഹുമാനമായിരിക്കുന്നത് എങ്ങനെയെന്നും അതുവഴി പിതാവിനോടു വിലമതിപ്പും ആദരവും എങ്ങനെ കാണിക്കാമെന്നും ചിന്തിക്കുക.
ക്രിസ്തുവിന്റെ വരവ് എങ്ങനെയായിരിക്കും?
കാണത്തക്കവിധത്തിലായിരിക്കുമോ യേശു വരുന്നത്?