വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മിശ്രവിവാത്തെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌

മിശ്രവിവാത്തെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌

ബൈബിളിന്‍റെ ഉത്തരം

വ്യത്യസ്‌ത വർഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം ദൈവം അംഗീരിക്കുന്നു, കാരണം എല്ലാ വർഗങ്ങളെയും ദൈവം തുല്യരായിട്ടാണ്‌ കാണുന്നത്‌. ബൈബിൾ പറയുന്നത്‌ ഇതാണ്‌: ‘ഏതു ജനതയിൽപ്പെട്ടനായാലും, അവിടുത്തേക്കു സ്വീകാര്യനാണ്‌.’—പ്രവൃത്തികൾ 10:34, 35, പി. ഒ. സി.

വർഗസത്വത്തെക്കുറിച്ചും വിവാത്തെക്കുറിച്ചും പറയുന്ന ബൈബിൾതത്ത്വങ്ങളിൽ ചിലത്‌ നമുക്ക് നോക്കാം.

എല്ലാ വർഗങ്ങളും ഒരു പൊതു ഉറവിൽനിന്നാണ്‌ വന്നിരിക്കുന്നത്‌

ആദ്യമനുഷ്യനായ ആദാമിൽനിന്നും ഭാര്യ ഹവ്വയിൽനിന്നും ആണ്‌ എല്ലാ മനുഷ്യരും ഉത്ഭവിച്ചിരിക്കുന്നത്‌. ഹവ്വയെക്കുറിച്ച് ബൈബിൾ പറയുന്നു: “അവൾ ജീവനുള്ളവർക്കെല്ലാം മാതാല്ലോ.” (ഉൽപത്തി 3:20) ഇക്കാരത്താൽ, ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “അവൻ ഒരു മനുഷ്യനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” (പ്രവൃത്തികൾ 17:26) വർഗവ്യത്യാമില്ലാതെ, എല്ലാ മനുഷ്യരും ഒരു കുടുംത്തിന്‍റെ ഭാഗമാണ്‌. എന്നാൽ, വർഗീമുൻവിധിയും വർഗവിവേയും ശക്തമായിരിക്കുന്ന ഒരു പ്രദേത്താണ്‌ നിങ്ങൾ താമസിക്കുന്നതെങ്കിലോ?

ജ്ഞാനികൾ ‘ആലോചന കേൾക്കും’

വ്യത്യസ്‌തവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം ദൈവം അംഗീരിക്കുന്നുണ്ടെങ്കിലും എല്ലാവരും ആ വീക്ഷണം ഉള്ളവരല്ല. (യശയ്യ 55:8, 9) മറ്റൊരു വർഗത്തിൽപ്പെട്ട ആരെയെങ്കിലും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ പ്രതിശ്രുത വധുവുമായി/വരനുമായി പിൻവരുന്ന കാര്യങ്ങൾ ചർച്ച ചെയ്യുക:

  • സമൂഹത്തിൽനിന്നോ കുടുംബാംങ്ങളിൽനിന്നോ വന്നേക്കാവുന്ന സമ്മർദങ്ങളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?

  • മുൻവിധിയെ മറികക്കാൻ കുട്ടിളെ നിങ്ങൾ എങ്ങനെ സഹായിക്കും?

ഈ വിധത്തിൽ ‘ആലോചന കേൾക്കുന്നത്‌’ നിങ്ങളുടെ വിവാഹം വിജയിക്കാൻ സഹായിക്കും.—സദൃശവാക്യങ്ങൾ 13:10; 21:5.