ബൈബിൾ
ഉത്ഭവവും ആധികാരികതയും
ബൈബിൾ ശരിക്കും എന്താണ്?
ദൈവത്തിന്റെ ചിന്തകൾ തേടി ബൈബിളിലൂടെ ഒരു യാത്ര പോയാലോ!
മാനുഷിക ജ്ഞാനം അടങ്ങിയ ഒരു പുസ്തകമാണോ ബൈബിൾ?
ബൈബിൾ പറയുന്നത് എന്താണെന്നു നോക്കുക.
ദൈവിക ചിന്തകൾ അടങ്ങിയ ഒരു പുസ്തകമാണോ ബൈബിൾ?
മിക്ക ബൈബിളെഴുത്തുകാരും തങ്ങൾ എഴുതിയതിന്റെ മഹത്വം ദൈവത്തിന് കൊടുത്തു. എന്തുകൊണ്ട്?
ബൈബിൾ എഴുതിയവരിൽ മോശ ഉണ്ടായിരുന്നോ?
ബൈബിൾ എഴുതിയവരിൽ മോശ ഉൾപ്പെട്ടിരുന്നു. മറ്റ് എഴുത്തുകാർ എത്ര പേരുണ്ടായിരുന്നു?
ബൈബിൾ എഴുതിയത് ആരാണെന്ന് ആർക്കെങ്കിലും അറിയാമോ?
ദൈവത്തിൽനിന്നാണ് മാർഗനിർദേശം ലഭിച്ചതെന്നും ബൈബിളിന്റെ ഗ്രന്ഥകർത്താവ് ദൈവമാണെന്നും ബൈബിളെഴുത്തുകാർ പറയുന്നു. അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ നമുക്ക് വിശ്വസിക്കാൻ കഴിയുന്നത് എങ്ങനെ?
ബൈബിളിൽ എന്തെങ്കിലും മാറ്റങ്ങളോ തിരിമറികളോ വരുത്തിയിട്ടുണ്ടോ?
ബൈബിൾ ഒരു പഴയ പുസ്തകം ആയതുകൊണ്ട് അതിലുള്ള സന്ദേശം കൃത്യതയോടെ പരിരക്ഷിക്കപ്പെട്ടെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം?
ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ തുടങ്ങിയത് എപ്പോഴാണ്?
ഉത്തരം കണ്ടെത്താൻ ‘ആരംഭം’, ‘ദിവസം’ എന്നീ പദങ്ങൾ ഉൽപത്തിയിൽ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക.
ശാസ്ത്രം ബൈബിളുമായി യോജിപ്പിലാണോ?
ശാസ്ത്രീയവിഷയങ്ങളിൽ ബൈബിളിനു തെറ്റുപറ്റിയിട്ടുണ്ടോ?
ഭൂമി പരന്നതാണെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
ഈ പഴയ പുസ്തകം കൃത്യതയുള്ളതോ?
വെള്ളക്കാരുടെ പുസ്തകമാണോ ബൈബിൾ?
ബൈബിളെഴുത്തുകാർ ജനിച്ചത് എവിടെയാണ്, ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളവരാണ് അവർ?
യേശുവിനെക്കുറിച്ചുള്ള വിവരണങ്ങൾ എഴുതിയത് എപ്പോഴായിരുന്നു?
യേശുവിന്റെ മരണത്തിനും സുവിശേഷങ്ങളുടെ എഴുത്തിനും ഇടയിൽ എത്ര വർഷങ്ങളുണ്ടായിരുന്നു?
ബൈബിൾ വായിച്ച് മനസ്സിലാക്കാം
ബൈബിൾ മനസ്സിലാക്കുന്നതിനുള്ള വഴികൾ എന്തൊക്കെയാണ്?
വിലപ്പെട്ട സന്ദേശം നിങ്ങൾക്ക് അറിയാനാകും.
ബൈബിളിൽ വൈരുധ്യങ്ങൾ ഉണ്ടോ?
പ്രത്യക്ഷത്തിൽ തോന്നിയേക്കാവുന്ന ചില വൈരുധ്യങ്ങളും അവയുടെ അർഥം വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങളും പരിശോധിക്കുക
ദൈവത്തിന്റെ വചനം എന്നത് ആരാണ് അല്ലെങ്കിൽ എന്താണ്?
ഈ പദത്തിന് ഒന്നിലധികം അർഥം കൊടുത്തുകൊണ്ടാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്.
“കണ്ണിനു പകരം കണ്ണ്” എന്നു പറയുന്നതിന്റെ അർഥം എന്താണ്?
“കണ്ണിനു പകരം കണ്ണ്” എന്ന നിയമം, നിയമം കൈയിലെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതായിരുന്നോ?
ദൈവത്തിന്റെ പത്തു കല്പനകൾ ഏതൊക്കെയാണ്?
ആർക്കാണ് അതു കൊടുത്തത്? ക്രിസ്ത്യാനികൾ അതു പാലിക്കണോ?
തോറാ എന്നാൽ എന്താണ്?
ആരാണ് ഇത് എഴുതിയത്? അതിലെ പഠിപ്പിക്കലുകൾ എല്ലാ കാലത്തേക്കുമുള്ളതാണോ അതോ കാലഹരണപ്പെടുന്നതാണോ?
പ്രവചനവും പ്രതീകവും
പ്രവചനം എന്നാൽ എന്താണ്?
എല്ലാ ദിവ്യനിശ്വസ്ത പ്രവചനങ്ങളും ഭാവിയെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നുണ്ടോ? എല്ലായ്പോഴും അങ്ങനെയല്ല.
മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശു മിശിഹയായിരുന്നെന്ന് തെളിയിക്കുന്നുണ്ടോ?
ഒന്നിലധികം മിശിഹകളുണ്ടോ?
ബൈബിളിലെ സംഖ്യകൾ എന്തിനെ അർഥമാക്കുന്നു? സംഖ്യാജ്യോതിഷം ബൈബിളുമായി യോജിപ്പിലാണോ?
ബൈബിളിൽ സംഖ്യകൾ പ്രതീകങ്ങളായി ഉപയോഗിച്ചിരിക്കുന്ന ചില ഉദാഹരണങ്ങൾ കാണുക. അതും സംഖ്യാജ്യോതിഷവും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കുക.
വെളിപാട് പുസ്തകം—എന്താണ് അത് അർഥമാക്കുന്നത്?
അതിലെ സന്ദേശം വായിക്കുകയും മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ സന്തുഷ്ടരായിരിക്കും എന്ന് ഈ പുസ്തകത്തിൽത്തന്നെ പറഞ്ഞിട്ടുണ്ട്.
“ആൽഫയും ഒമേഗയും” ആരാണ് അല്ലെങ്കിൽ എന്താണ്?
ഈ വിശേഷണം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
എന്താണ് പുതിയ യരുശലേം?
ഈ നഗരം നിങ്ങളെ ഏതു വിധത്തിൽ സ്വാധീനിക്കും?
വെളിപാട് 13-ാം അധ്യായത്തിലെ ഏഴു തലയുള്ള കാട്ടുമൃഗം എന്തിനെ ചിത്രീകരിക്കുന്നു?
കാട്ടുമൃഗത്തിനു അധികാരവും ശക്തിയും സിംഹാസനവും ഉണ്ട്. ബൈബിൾപ്രവചനം മറ്റെന്തുകൂടി വെളിപ്പെടുത്തുന്നു?
വെളിപാട് 17-ാം അധ്യായത്തിലെ കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗം എന്താണ്?
ഭീമാകാരനായ ഈ കാട്ടുമൃഗത്തെ തിരിച്ചറിയാനുള്ള ആറു താക്കോലുകൾ
666 എന്ന സംഖ്യയുടെ അർഥം എന്താണ്?
666 എന്ന സംഖ്യയുടെയും കാട്ടുമൃഗത്തിന്റെ മുദ്രയുടെയും പ്രാധാന്യം ബൈബിൾ വ്യക്തമാക്കുന്നു.
എന്താണ് ബാബിലോൺ എന്ന മഹതി?
അന്തർദേശീയതലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ശക്തമായ ഒരു സംഘടനയാണ് ബാബിലോൺ എന്ന മഹതി എന്നു ബൈബിൾ വെളിപ്പെടുത്തുന്നു.
തീത്തടാകം എന്നാൽ എന്താണ്? ശവക്കുഴി, ഗീഹെന്ന എന്നിവയ്ക്കു തുല്യമാണോ അത്?
“ശവക്കുഴിയുടെ” താക്കോലുകൾ യേശുവിന്റെ കൈയിലുണ്ട്. എന്നാൽ തീത്തടാകത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ കൈയിലുണ്ടോ?
ആരായിരുന്നു ധനവാനും ലാസറും?
നല്ല ആളുകൾ സ്വർഗത്തിൽ പോകുമെന്നും മോശം ആളുകൾ തീനരകത്തിൽ യാതന അനുഭവിക്കുമെന്നും യേശുവിന്റെ ഈ ദൃഷ്ടാന്തകഥ പഠിപ്പിക്കുന്നുണ്ടോ?
ലോകാവസാനം
‘അന്ത്യകാലത്തിന്റെ’ അല്ലെങ്കിൽ ‘അവസാനനാളുകളുടെ’ അടയാളം എന്താണ്?
അന്ത്യകാലത്തെ തിരിച്ചറിയിക്കുന്ന ഒരു കൂട്ടം പ്രവചനങ്ങൾ ബൈബിളിലുണ്ട്. അത് ഏതൊക്കെയാണ്?
ഇന്നത്തെ ആളുകൾ എങ്ങനെയുള്ളവരായിരിക്കുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടോ?
ആളുകളുടെ സ്വഭാവം വളരെ മോശമാകുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.
മഹാകഷ്ടം എന്നാൽ എന്താണ്?
‘അവസാനനാളുകളെക്കുറിച്ചുള്ള പ്രവചനങ്ങൾ’ മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രശ്നം നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് പറയുന്നു. എന്തൊക്കെ കാര്യങ്ങളായിരിക്കും സംഭവിക്കുക?
അർമഗെദോൻ യുദ്ധം എന്താണ്?
അർമഗെദോൻ എന്ന പദം ബൈബിളിൽ ഒരിക്കൽ മാത്രം വരുന്നുള്ളൂവെങ്കിലും ആ യുദ്ധത്തെക്കുറിച്ച് തിരുവെഴുത്തുകളിലുടനീളം ചർച്ച ചെയ്യുന്നുണ്ട്.
ഭൂമി നശിപ്പിക്കപ്പെടുമോ?
ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നു ബൈബിൾ വ്യക്തമായി പറയുന്നു.
ലോകത്തിന്റെ അവസാനം എപ്പോൾ?
ലോകാവസാനം എന്നതുകൊണ്ട് ബൈബിൾ യഥാർഥത്തിൽ എന്താണ് അർഥമാക്കുന്നത് എന്നു മനസ്സിലാക്കിയാൽ ആ ചോദ്യത്തിന് ഉത്തരം മനസ്സിലാക്കുക എളുപ്പമായിരിക്കും.
ദൈവരാജ്യം എന്തെല്ലാം ചെയ്യും?
ദൈവത്തിന്റെ ഗവണ്മെന്റ് ഭൂമിയുടെ മേൽ ഭരണം നടത്തുമ്പോൾ നമുക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് പഠിക്കുക.
ഭൂമിയിൽ സമാധാനം—അത് എങ്ങനെ സാധ്യമാകും?
രാജ്യം മുഖാന്തരം ദൈവം ലോകസമാധാനം കൊണ്ടുവരുന്നത് എങ്ങനെയെന്ന് പഠിക്കുക.
ആളുകൾ, സ്ഥലങ്ങൾ, വസ്തുക്കൾ
ബൈബിളിലെ സ്ത്രീകഥാപാത്രങ്ങൾ—അവരിൽ നിന്ന് നമുക്കു പഠിക്കാനുള്ളത്
ബൈബിളിലെ ചില നല്ല സ്ത്രീ കഥാപാത്രങ്ങളും മോശം കഥാപാത്രങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.
മറിയ ദൈവമാതാവാണോ?
വിശുദ്ധ തിരുവെഴുത്തുകളും ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രവും ഈ വിശ്വാസത്തിന് വ്യക്തമായ ഉത്തരം നൽകുന്നു.
കന്യാമറിയത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
യേശുവിന്റെ അമ്മ മറിയ ജന്മപാപമില്ലാതെയാണു ജനിച്ചതെന്നു ചിലർ അവകാശപ്പെടുന്നു. ബൈബിൾ ഇതിനെ പിന്താങ്ങുന്നുണ്ടോ?
ആരായിരുന്നു സ്നാപകയോഹന്നാൻ?
യേശുവാണു വാഗ്ദത്തമിശിഹ എന്നു മനസ്സിലാക്കാൻ യോഹന്നാന്റെ സന്ദേശം മറ്റു ജൂതന്മാരെ സഹായിച്ചു.
മഗ്ദലക്കാരി മറിയ ആരായിരുന്നു?
മഗ്ദലക്കാരി മറിയയെക്കുറിച്ച് പൊതുവായി വിശ്വസിച്ചുപോരുന്ന ചില കാര്യങ്ങൾക്കു തിരുവെഴുത്ത് അടിസ്ഥാനമില്ല.
ആരായിരുന്നു “മൂന്നു ജ്ഞാനികൾ?” ബേത്ത്ലെഹെമിലേക്കുള്ള “നക്ഷത്രം” കാണിച്ചതു ദൈവമായിരുന്നോ?
ക്രിസ്തുമസ്സുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്ന ധാരാളം പദങ്ങൾ ബൈബിളിൽ കാണാത്തവയാണ്.
ആരായിരുന്നു കയീന്റെ ഭാര്യ?
ഈ ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരം കിട്ടാൻ ബൈബിൾ വാക്യങ്ങൾ നന്നായി വിശകലനം ചെയ്യുക.
നോഹയുടെ കഥയും മഹാപ്രളയവും വെറും കെട്ടുകഥയാണോ?
ദുഷ്ടമനുഷ്യരെ നശിപ്പിക്കാൻ ദൈവം ഒരിക്കൽ മഹാപ്രളയം വരുത്തിയെന്നു ബൈബിൾ പറയുന്നു. പ്രളയം വരുത്തിയത് ദൈവമാണെന്നതിനു ബൈബിൾ എന്തു തെളിവാണു നൽകുന്നത്?
എന്താണ് ഉടമ്പടിപ്പെട്ടകം?
പുരാതന ഇസ്രായേല്യരോട് ദൈവം ഇതുപോലൊന്ന് നിർമിക്കാൻ ആവശ്യപ്പെട്ടു. എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം?
ട്യൂറിനിലെ ശവക്കച്ച യേശുവിന്റേതാണോ?
ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന മൂന്നു പ്രധാനവസ്തുതകൾ.
ദിനോസറുകളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ശാസ്ത്രവുമായി അത് യോജിപ്പിലാണോ?
വ്യത്യസ്തതരം ജീവരൂപങ്ങളെ ദൈവം പരിണാമത്തിലൂടെയാണോ സൃഷ്ടിച്ചത്?
വ്യത്യസ്ത സാഹചര്യങ്ങളോടു പൊരുത്തപ്പെടുമ്പോഴൊ പുതിയ തലമുറയ്ക്കു ജന്മം നൽകുമ്പോഴൊ അതതുതരം ജീവജാലങ്ങളിൽ വ്യത്യാസങ്ങൾ കണ്ടേക്കാം. അക്കാര്യത്തിൽ ബൈബിളിനു വിയോജിപ്പില്ല.
പ്രായോഗികമൂല്യം
ഒരു സന്തുഷ്ടകുടുംബം ഉണ്ടായിരിക്കാൻ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?
ബൈബിളിലെ ജ്ഞാനപൂർവമായ ഉപദേശങ്ങൾ ലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാരെ സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ സഹായിച്ചിരിക്കുന്നു.
സൗഹൃദത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
നല്ല കൂട്ടുകാർക്ക് നമ്മളെ നല്ല രീതിയിൽ സ്വാധീനിക്കാനും മെച്ചപ്പെട്ട വ്യക്തികളാക്കാനും കഴിയും. അതുകൊണ്ട് കൂട്ടുകാരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക!
എന്താണ് സുവർണനിയമം?
ശത്രുക്കളോടുപോലും എങ്ങനെ ഇടപെടണമെന്നു പറഞ്ഞ സമയത്താണ് യേശു സുവർണനിയമം നൽകിയത്.
“ശത്രുക്കളെ സ്നേഹിക്കുക” എന്നാൽ എന്താണ് അർഥം?
യേശുവിന്റെ ലളിതമായ എന്നാൽ ശക്തമായ ഈ വാക്കുകൾ അനുസരിക്കാൻ അത്ര എളുപ്പമല്ല.
പ്രത്യാശ കൈവിടാതെ എനിക്ക് എങ്ങനെ മുമ്പോട്ടുപോകാം?
ഇപ്പോഴത്തെ ജീവിതം മെച്ചപ്പെടുത്താനും ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാനും സഹായിക്കുന്ന വിവരങ്ങൾ അറിയേണ്ടേ? വായിച്ചുനോക്കൂ!
എല്ലാ തിന്മകളുടെയും കാരണം പണമാണോ?
“പണമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനം” എന്നു പൊതുവെ പറയാറുണ്ട്. എന്നാൽ ബൈബിൾ അങ്ങനെ പറയുന്നില്ല.
സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും—ബൈബിളിനു സഹായിക്കാനാകുമോ?
പണംകൊണ്ട് സന്തോഷം നേടാനാകില്ല. എന്നാൽ സാമ്പത്തിക കാര്യങ്ങളോടു ബന്ധപ്പെട്ട നാലു ബൈബിൾതത്ത്വങ്ങൾ നമുക്ക് സഹായം നൽകുന്നു.
മാറാരോഗവുമായി മല്ലിടുമ്പോൾ ബൈബിളിന് സഹായിക്കാനാകുമോ?
മാറാരോഗവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന മൂന്നുപടികൾ കാണുക.
പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
പ്രതികാരം ചെയ്യാനുള്ള ആഗ്രഹംതന്നെ മനസ്സിൽനിന്ന് മാറ്റിക്കളയാൻ ബൈബിളിന്റെ ഉപദേശം പലരെയും സഹായിച്ചിട്ടുണ്ട്.
ദേഷ്യത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ദേഷ്യപ്പെടുന്നതിനെ എപ്പോഴെങ്കിലും ന്യായീകരിക്കാൻ പറ്റുമോ? ദേഷ്യം ഉള്ളിൽ മുളപൊട്ടുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
വിഷാദം അനുഭവിക്കുമ്പോൾ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?
വിഷാദത്തെ മറികടക്കാൻ നമുക്കു ദൈവം ഉദാരമായി നൽകുന്ന മൂന്നു സഹായങ്ങളുണ്ട്.
ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ മതത്തിനോ ദൈവത്തിനോ ബൈബിളിനോ എന്നെ സഹായിക്കാനാകുമോ?
ദൈവവുമായുള്ള സൗഹൃദം ഇപ്പോഴും ഭാവിയിലും നിങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തുമെന്നു പഠിക്കുക.
നമ്മളെത്തന്നെ സ്നേഹിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
“നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് യേശു പറഞ്ഞു. അതിന്റെ അർഥം എന്താണ്?