വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ദൈവിക ചിന്തകൾ അടങ്ങിയ ഒരു പുസ്‌ത​ക​മാ​ണോ ബൈബിൾ?

ദൈവിക ചിന്തകൾ അടങ്ങിയ ഒരു പുസ്‌ത​ക​മാ​ണോ ബൈബിൾ?

ബൈബി​ളി​ന്റെ ഉത്തരം

ദൈവ​ത്തിന്റെ വഴിന​ട​ത്തി​പ്പി​നാ​ലാണ്‌ ബൈബിൾ എഴുതി​യ​തെന്ന്‌ അനേകം ബൈബി​ളെ​ഴു​ത്തു​കാർ അവകാ​ശ​പ്പെ​ടു​ന്നു. പിൻവ​രു​ന്ന ഉദാഹ​ര​ണ​ങ്ങൾ പരിചി​ന്തി​ക്കു​ക:

  • ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു; “യഹോ​വ​യു​ടെ ആത്മാവു എന്നിൽ സം​സാ​രി​ക്കു​ന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.”—2 ശമൂവേൽ 23:1, 2.

  • യെശയ്യാ​പ്ര​വാ​ചകൻ ഇങ്ങനെ എഴുതി; “സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യാ​യ കർത്താവു ഇപ്രകാ​രം കല്‌പി​ക്കു​ന്നു:”—യെശയ്യാ​വു 22:15.

  • അപ്പൊസ്‌ത​ല​നാ​യ യോഹ​ന്നാൻ ഇപ്രകാ​രം പറഞ്ഞു; “യേശു​ക്രിസ്‌തു​വി​ന്റെ വെളി​പാട്‌ . . . ദൈവം അത്‌ അവനു കൊടുത്തു.”—വെളി​പാട്‌ 1:1.