ബൈബിളിന്‍റെ ഉത്തരം

മനുഷ്യണ്മെന്‍റുളെയെല്ലാം നീക്കംചെയ്‌ത്‌ ദൈവരാജ്യം മുഴുഭൂമിയുടെയും ഭരണം ഏറ്റെടുക്കും. (ദാനിയേൽ 2:44; വെളിപാട്‌ 16:14) ആ സമയത്ത്‌ ദൈവരാജ്യം. . .

  • സ്വാർഥരായ, ദ്രോഹിളായ ആളുകളെ നീക്കം ചെയ്യും. “ദുഷ്ടന്മാരെ ഭൂമിയിൽനിന്ന് ഇല്ലാതാക്കും.”—സുഭാഷിങ്ങൾ 2:22.

  • യുദ്ധങ്ങൾ ഇല്ലാതാക്കും. “ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു.”—സങ്കീർത്തനം 46:9.

  • ഭൂമിയിൽ സുരക്ഷിത്വവും സമൃദ്ധിയും ഉറപ്പാക്കും. “അവർ ഓരോരുത്തരും സ്വന്തം മുന്തിരിള്ളിയുടെയും അത്തി മരത്തിന്‍റെയും ചുവട്ടിൽ ഇരിക്കും; ആരും അവരെ പേടിപ്പിക്കില്ല.”—മീഖ 4:4.

  • ഭൂമിയെ ഒരു പറുദീയാക്കി മാറ്റും. “വിജനഭൂമിയും വരണ്ടുങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും, മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.”—യശയ്യ 35:1

  • എല്ലാവർക്കും ആസ്വാദ്യമായ, തൃപ്‌തിമായ ജോലി നൽകും. “ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാലം ആസ്വദിക്കും. അവരുടെ അധ്വാനം വെറുതേയാകില്ല.”—യശയ്യ 65:21-23

  • രോഗങ്ങൾ ഇല്ലാതാക്കും. “‘എനിക്കു രോഗമാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”—യശയ്യ 33:24.

  • വാർധക്യം ഇല്ലാതാക്കും. “അവന്‍റെ ശരീരം ചെറുപ്പകാത്തെക്കാൾ ആരോഗ്യമുള്ളതാട്ടെ; യൗവനകാത്തെ പ്രസരിപ്പ് അവനു തിരിച്ചുകിട്ടട്ടെ.”—ഇയ്യോബ്‌ 33:25.

  • മരിച്ചരെ ജീവനിലേക്ക് കൊണ്ടുരും. “സ്‌മാക്കല്ലളിലുള്ള എല്ലാവരും അവന്‍റെ (യേശുവിന്‍റെ) ശബ്ദം കേട്ട് പുറത്ത്‌ വരുന്ന സമയം വരുന്നു.”—യോഹന്നാൻ 5:28, 29.