ദൈവം
ദൈവം ആരാണ്?
ഒരു ദൈവം ഉണ്ടോ?
നിഷേധിക്കാനാകാത്ത 5 കാരണങ്ങൾ ബൈബിൾ നിരത്തുന്നു.
ദൈവം രൂപമില്ലാത്ത ഒരു ശക്തി മാത്രമാണോ?
എല്ലാം സൃഷ്ടിച്ചത് ദൈവമാണെന്ന് ബൈബിൾ പറയുന്നു. എന്നാൽ ദൈവം നമ്മളെക്കുറിച്ച് കരുതലുള്ളവനാണോ?
തൂണിലും തുരുമ്പിലും ദൈവമുണ്ടോ?
ദൈവം സർവവ്യാപിയാണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? ദൈവത്തിന് ഒരു പ്രത്യേക വാസസ്ഥലമുണ്ടെന്നും നിങ്ങളെ വ്യക്തിപരമായി ദൈവത്തിന് അറിയാമെന്നും നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ടാണ്?
ദൈവം ഒരു പ്രത്യേക സ്ഥലത്ത് വസിക്കുന്ന ആളാണോ?
ദൈവം വസിക്കുന്നത് എവിടെയാണെന്നാണ് ബൈബിൾ പറയുന്നത്? യേശു വസിക്കുന്നതും അവിടെത്തന്നെയാണോ?
ദൈവത്തെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
ബൈബിളിൽ ഒരിടത്ത് “ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല” എന്നും മറ്റൊരിടത്ത് മോശ “ഇസ്രായേലിന്റെ ദൈവത്തെ കണ്ടു” എന്നും പറഞ്ഞിരിക്കുന്നത് ഒരു വൈരുദ്ധ്യമാണോ?
ത്രിത്വോപദേശം ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
പല മതങ്ങളും ദൈവം ത്രിത്വമാണെന്നു പഠിപ്പിക്കുന്നു. അങ്ങനെ ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
മറിയ ദൈവമാതാവാണോ?
വിശുദ്ധ തിരുവെഴുത്തുകളും ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രവും ഈ വിശ്വാസത്തിന് വ്യക്തമായ ഉത്തരം നൽകുന്നു.
ദൈവം തന്റെ മനസ്സു മാറ്റുമോ?
ദൈവം “മനസ്സ് മാറ്റിയേക്കാം” എന്നും ദൈവം “മാറാത്തവൻ” എന്നും പറയുന്നതുകൊണ്ട് ബൈബിൾ പരസ്പരവിരുദ്ധമാണെന്നാണോ?
എന്താണ് പരിശുദ്ധാത്മാവ്?
ബൈബിളിൽ പരിശുദ്ധാത്മാവ് ദൈവത്തിന്റെ “കൈകൾ” ആണെന്ന് പറയാൻ ന്യായമായ കാരണമുണ്ട്.
ദൈവത്തിന്റെ പേര്
ദൈവത്തിന് ഒരു പേരുണ്ടോ?
പല പരിഭാഷകളിലും ദൈവത്തിന്റെ പേര് കാണാം. നിങ്ങൾ അത് ഉപയോഗിക്കുന്നുണ്ടോ?
ദൈവത്തിന്റെ പേര് യേശു എന്നാണോ?
സർവശക്തനായ ദൈവമാണെന്ന് യേശു ഒരിക്കലും അവകാശപ്പെട്ടില്ല. എന്തുകൊണ്ട്?
യഹോവ ആരാണ്?
ഇസ്രായേല്യരെ പോലെ ഏതെങ്കിലും ഒരു കൂട്ടം ആളുകളുടെ മാത്രം ദൈവമാണോ യഹോവ?
ദൈവത്തിന് എത്ര പേരുകളുണ്ട്?
‘അല്ലാഹു,’ ‘ആൽഫയും ഒമേഗയും,’ ‘എൽ ശദ്ദായി,’ ‘യഹോവ-യിരെ’ എന്നിവയൊക്കെ ദൈവത്തിന്റെ പേരുകളാണെന്നു പലരും ചിന്തിക്കുന്നു. ദൈവത്തെ നമ്മൾ എന്തു വിളിക്കുന്നു എന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
“ആൽഫയും ഒമേഗയും” ആരാണ് അല്ലെങ്കിൽ എന്താണ്?
ഈ വിശേഷണം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
ദൈവത്തിന്റെ ഇഷ്ടം
എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം എന്താണ്?
ദൈവേഷ്ടം അറിയാൻ എനിക്ക് എന്തെങ്കിലും വെളിപാടോ, ദൈവവിളിയോ, അടയാളമോ ലഭിക്കണോ? ബൈബിളിന്റെ ഉത്തരം കണ്ടെത്തുക.
സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്? എല്ലാത്തിനെയും നിയന്ത്രിക്കുന്നത് ദൈവമാണോ?
ജീവിതത്തെ നിയന്ത്രിക്കുന്നത് വിധിയാണെന്ന് അനേകരും വിശ്വസിക്കുന്നു. ജീവിതത്തിൽ വിജയിക്കുന്നതിന് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഒരു പങ്കു വഹിക്കുന്നുണ്ടോ?
എനിക്ക് എങ്ങനെ ദൈവത്തോട് അടുക്കാം?
ദൈവത്തിന്റെ ഒരു സുഹൃത്താകാൻ നമ്മൾ ചെയ്യേണ്ട ഏഴു കാര്യങ്ങൾ
നമ്മുടെ ദുരിതങ്ങൾക്ക് ദൈവമാണോ കുറ്റക്കാരൻ?
ദൈവപ്രീതിയുള്ളവർ ഉൾപ്പെടെ എല്ലാവരെയും ദുരിതങ്ങൾ ഞെരുക്കുന്നു. എന്തുകൊണ്ട്?