വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദൈവിക ചിന്തകൾ അടങ്ങിയ ഒരു പുസ്‌തമാണോ ബൈബിൾ?

ദൈവിക ചിന്തകൾ അടങ്ങിയ ഒരു പുസ്‌തമാണോ ബൈബിൾ?

ബൈബിളിന്‍റെ ഉത്തരം

ദൈവത്തിന്‍റെ വഴിനത്തിപ്പിനാലാണ്‌ ബൈബിൾ എഴുതിതെന്ന് അനേകം ബൈബിളെഴുത്തുകാർ അവകാപ്പെടുന്നു. പിൻവരുന്ന ഉദാഹങ്ങൾ പരിചിന്തിക്കുക:

  • ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു; “യഹോയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്‍റെ വചനം എന്‍റെ നാവിന്മേൽ ഇരിക്കുന്നു.”—2 ശമൂവേൽ 23:1, 2.

  • യെശയ്യാപ്രവാചകൻ ഇങ്ങനെ എഴുതി; “സൈന്യങ്ങളുടെ യഹോയായ കർത്താവു ഇപ്രകാരം കല്‌പിക്കുന്നു:”—യെശയ്യാവു 22:15.

  • അപ്പൊസ്‌തനായ യോഹന്നാൻ ഇപ്രകാരം പറഞ്ഞു; “യേശുക്രിസ്‌തുവിന്‍റെ വെളിപാട്‌ . . . ദൈവം അത്‌ അവനു കൊടുത്തു.”—വെളിപാട്‌ 1:1.