ബൈബിളിന്‍റെ ഉത്തരം

ക്ഷമിക്കും. ഉചിതമായ പടികൾ സ്വീകരിക്കുന്നെങ്കിൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുന്നെ ചെയ്യും. ദൈവം “ക്ഷമിപ്പാൻ ഒരുക്ക”മുള്ളവനാണെന്നും “അവൻ ധാരാളം ക്ഷമിക്കു”മെന്നും ബൈബിൾ പറയുന്നു. (നെഹമ്യ 9:17; സങ്കീർത്തങ്ങൾ 86:5; യശയ്യ 55:7) ദൈവം നമ്മളോട്‌ ക്ഷമിക്കുമ്പോൾ പൂർണമായും ക്ഷമിക്കുന്നു. അതായത്‌, ദൈവം നമ്മുടെ പാപങ്ങൾ ‘മായ്‌ച്ചുയുയോ’ ഒപ്പിയെടുക്കുയോ ചെയ്യുന്നു. (പ്രവൃത്തികൾ 3:19) മാത്രമല്ല, ദൈവം പാപങ്ങൾ എന്നേക്കുമായി ക്ഷമിക്കുന്നു. “അവരുടെ പാപം ഇനി ഓർക്കയും ഇല്ല” എന്നും ദൈവം പറയുന്നു. (യിരെമ്യ 31:34) ഒരിക്കൽ ക്ഷമിച്ചുഴിഞ്ഞാൽ നമ്മളിൽ കുറ്റം ആരോപിക്കുന്നതിനോ വീണ്ടുംവീണ്ടും ശിക്ഷിക്കുന്നതിനോ ദൈവം നമ്മുടെ പാപങ്ങൾ കുത്തിപ്പൊക്കിക്കൊണ്ട് വരുന്നില്ല.

എന്നാൽ, ദൗർബല്യംകൊണ്ടോ വികാത്തിടിപ്പെട്ടോ അല്ല ദൈവം ക്ഷമിക്കുന്നത്‌. തന്‍റെ നീതിയുള്ള നിലവാങ്ങൾ വളച്ചൊടിച്ചുമല്ല. ഇക്കാരത്താൽ, ചില പാപങ്ങൾ ക്ഷമിക്കാൻ ദൈവം വിസമ്മതിക്കുന്നു.—യോശുവ 24:19, 20.

ദൈവത്തിന്‍റെ ക്ഷമ നേടാനുള്ള പടികൾ

  1. നിങ്ങളുടെ പാപം ദൈവനിത്തിന്‍റെ ലംഘനമാണെന്ന് അംഗീരിക്കുക. നിങ്ങളുടെ പ്രവൃത്തി മറ്റുള്ളരെ ദ്രോഹിച്ചിട്ടുണ്ടാകാമെങ്കിലും നിങ്ങളുടെ പാപം ദൈവത്തിനെതിരെയുള്ള കുറ്റമാണെന്ന് ആദ്യംന്നെ തിരിച്ചറിണം.—സങ്കീർത്തനങ്ങൾ 51:1, 4; പ്രവൃത്തികൾ 24:16.

  2. പ്രാർഥയിൽ ദൈവത്തോട്‌ ഏറ്റുപയുക.—സങ്കീർത്തനങ്ങൾ 32:5; 1 യോഹന്നാൻ 1:9.

  3. നിങ്ങളുടെ പാപത്തെക്കുറിച്ച് ആഴമായ ദുഃഖം തോന്നണം. “ദൈവഹിപ്രകാമുള്ള (ഈ) ദുഃഖം” അനുതാത്തിലേക്ക് അല്ലെങ്കിൽ ഹൃദയരിവർത്തത്തിലേക്ക് നയിക്കും. (2 കൊരിന്ത്യർ 7:10) ഇങ്ങനെ അനുതപിക്കുന്നതിൽ പാപത്തിലേക്ക് എത്തിപ്പെട്ട പടികളും ഉൾപ്പെടുന്നു.—മത്തായി 5:27, 28.

  4. നിങ്ങളുടെ പ്രവർത്തതിക്ക് മാറ്റം വരുത്തുക അതായത്‌, ‘തിരിഞ്ഞുരിക.’ (പ്രവൃത്തികൾ 3:19) ഇതിന്‍റെ അർഥം, ഏതെങ്കിലും ഒരു തെറ്റായ പ്രവൃത്തിയോ ശീലമോ ആവർത്തിക്കുന്നത്‌ ഒഴിവാക്കുക എന്നാണ്‌. കൂടാതെ, നിങ്ങളുടെ ചിന്താതിളും പ്രവർത്തവും അപ്പാടെ മാറ്റം വരുത്തുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം.—എഫെസ്യർ 4:23, 24.

  5. തെറ്റായ വഴികൾ തിരുത്താനും സംഭവിച്ച കേടുപാടുകൾക്ക് പ്രായശ്ചിത്തം ചെയ്യാനും നടപടികൾ സ്വീകരിക്കുക. (മത്തായി 5:23, 24; 2 കൊരിന്ത്യർ 7:11) നമ്മൾ എന്തെങ്കിലും ചെയ്‌തുപോതുകൊണ്ടോ ചെയ്യേണ്ട കാര്യം ചെയ്യാതിരുന്നതുകൊണ്ടോ വിഷമിക്കാൻ ഇടയാരോട്‌ മാപ്പ് ചോദിക്കുക, കഴിയുന്നിത്തോളം അതിന്‌ പ്രായശ്ചിത്തവും ചെയ്യുക.—ലൂക്കോസ്‌ 19:7-10.

  6. യേശുവിന്‍റെ മറുവിയുടെ അടിസ്ഥാത്തിൽ പ്രാർഥയിലൂടെ ദൈവത്തോട്‌ ക്ഷമ യാചിക്കുക. (എഫെസ്യർ 1:7) പ്രാർഥകൾക്ക് ഉത്തരം ലഭിക്കുന്നതിന്‌ നിങ്ങളോട്‌ പാപം ചെയ്‌തരോട്‌ ക്ഷമിച്ചേ മതിയാകൂ.—മത്തായി 6:14, 15.

  7. ഗുരുമായ പാപമാണ്‌ നിങ്ങൾ ചെയ്‌തതെങ്കിൽ ദൈവവുമായുള്ള ബന്ധം വീണ്ടെടുക്കാൻ സഹായിക്കാനും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാനും യോഗ്യയുള്ള വ്യക്തിയോട്‌ സംസാരിക്കുക.—യാക്കോബ്‌ 5:14-16.

ദൈവത്തിന്‍റെ ക്ഷമ നേടുന്നത്‌ സംബന്ധിച്ച ചില തെറ്റിദ്ധാകൾ

“ക്ഷമിക്കാവുന്നതിലേറെയാണ്‌ എന്‍റെ പാപങ്ങൾ”

ദാവീദിന്‍റെ വ്യഭിചാവും കൊലപാവും യഹോവ ക്ഷമിച്ചു

ദൈവം ബൈബിളിലൂടെ നൽകിയിരിക്കുന്ന പടികൾ സ്വീകരിക്കുയാണെങ്കിൽ നിശ്ചയമായും നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടും. കാരണം, ദൈവത്തിന്‍റെ ക്ഷമ നമ്മുടെ പാപങ്ങളെക്കാൾ എത്രയോ വലിയതാണ്‌. ഗുരുമായ പാപങ്ങൾ മാത്രമല്ല പല പ്രാവശ്യം ആവർത്തിച്ചുചെയ്‌ത പാപങ്ങൾപോലും ദൈവത്തിന്‌ ക്ഷമിക്കാനാകും.—സദൃശവാക്യങ്ങൾ 24:16; യശയ്യ 1:18.

ഉദാഹത്തിന്‌, ഇസ്രായേലിലെ രാജാവായ ദാവീദ്‌ വ്യഭിചാവും കൊലപാവും ചെയ്‌തിട്ടും ദൈവം അദ്ദേഹത്തോട്‌ ക്ഷമിച്ചു. (2 ശമുവേൽ 12:7-13) ലോകത്തിലെ ഏറ്റവും വലിയ പാപിയാണെന്ന് സ്വയം വിശേഷിപ്പിച്ച അപ്പൊസ്‌തനായ പൗലോസിനും ക്ഷമ ലഭിച്ചു. (1 തിമൊഥെയൊസ്‌ 1:15, 16) കൂടാതെ, മിശിഹായായ യേശുവിനെ വധിച്ച ഒന്നാം നൂറ്റാണ്ടിലെ യഹൂദർക്കും തങ്ങളുടെ വഴി വിട്ടുതിരിഞ്ഞപ്പോൾ ക്ഷമ ലഭിച്ചു.—പ്രവൃത്തികൾ 3:15, 19.

“ഒരു പുരോഹിനോടോ ശുശ്രൂനോടോ കുമ്പസാരിച്ചാൽ പാപമോനം ലഭിക്കും”

ദൈവത്തിനെതിരെയുള്ള പാപങ്ങൾ ക്ഷമിക്കാൻ ഒരു മനുഷ്യനെയും ഇന്ന് ദൈവം അധികാപ്പെടുത്തിയിട്ടില്ല. മറ്റൊരു മനുഷ്യനോട്‌ ഏറ്റുപയുന്നതുകൊണ്ട് പാപിക്ക് ആശ്വാസം കിട്ടിയേക്കാമെങ്കിലും ദൈവത്തിന്‌ മാത്രമേ പാപങ്ങൾ മോചിക്കാൻ കഴിയൂ.—എഫെസ്യർ 4:32; 1 യോഹന്നാൻ 1:7, 9.

അങ്ങനെയെങ്കിൽ, “നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവ മോചിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കാതെ നിറുത്തുന്നുവോ അവ മോചിക്കപ്പെടാതെ നിൽക്കും” എന്ന് യേശു അപ്പൊസ്‌തന്മാരോട്‌ പറഞ്ഞതോ? (യോഹന്നാൻ 20:23) അപ്പൊസ്‌തന്മാർക്ക് പരിശുദ്ധാത്മാവ്‌ ലഭിക്കുമ്പോൾ യേശു അവർക്ക് നൽകുമായിരുന്ന ഒരു പ്രത്യേക അധികാത്തെക്കുറിച്ചാണ്‌ അവിടെ സൂചിപ്പിച്ചത്‌.—യോഹന്നാൻ 20:22.

എ.ഡി. 33-ൽ പരിശുദ്ധാത്മാവ്‌ പകരപ്പെട്ടപ്പോൾ യേശു വാഗ്‌ദാനം ചെയ്‌തിരുന്ന ഈ അധികാരം അപ്പൊസ്‌തന്മാർക്ക് കൈവന്നു. (പ്രവൃത്തികൾ 2:1-4) ഇങ്ങനെ ലഭിച്ച അധികാമാണ്‌ അനന്യാസിനെയും സഫീറയെയും ന്യായംവിധിച്ചപ്പോൾ പത്രോസ്‌ അപ്പൊസ്‌തലൻ ഉപയോഗിച്ചത്‌. അവരുടെ ഗൂഢപദ്ധതിയെക്കുറിച്ച് പത്രോസ്‌ അത്ഭുതമായി മനസ്സിലാക്കിയിരുന്നു. അതിന്മേൽ പത്രോസ്‌ കൈക്കൊണ്ട നടപടി സൂചിപ്പിക്കുന്നത്‌ അവരുടെ പാപം ക്ഷമിക്കുയില്ല എന്നാണ്‌.—പ്രവൃത്തികൾ 5:1-11.

പരിശുദ്ധാത്മാവിന്‍റെ അത്ഭുതമായ ഈ ദാനം, രോഗശാന്തിവും ഭാഷാവും പോലെ അപ്പൊസ്‌തന്മാരുടെ മരണശേഷം നിലച്ചുപോയി. (1 കൊരിന്ത്യർ 13:8-10) അതിനാൽ ഇന്ന് ഒരു മനുഷ്യനും മറ്റൊരാളുടെ പാപങ്ങൾ മോചിക്കാൻ കഴിയില്ല.