വിവരങ്ങള്‍ കാണിക്കുക

ജീവി​ത​ശൈ​ലി​യും ധാർമി​ക​ത​യും​

വിവാഹവും കുടുംബവും

ഒരു സന്തുഷ്ട​കു​ടും​ബം ഉണ്ടായി​രി​ക്കാൻ ബൈബി​ളിന്‌ എന്നെ സഹായി​ക്കാ​നാ​കു​മോ?

ബൈബി​ളി​ലെ ജ്ഞാനപൂർവ​മാ​യ ഉപദേ​ശ​ങ്ങൾ ലക്ഷക്കണ​ക്കി​നു സ്‌ത്രീ​പു​രു​ഷ​ന്മാ​രെ സന്തോ​ഷ​ത്തോ​ടെ കുടും​ബ​ജീ​വി​തം നയിക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു.

വിവാഹം കഴിക്കാ​തെ ഒരുമിച്ച്‌ താമസി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

വിജയ​ക​ര​മായ കുടും​ബ​ബ​ന്ധങ്ങൾ പടുത്തു​യർത്തു​ന്ന​തി​നു​വേണ്ട നിർദേ​ശങ്ങൾ തരാൻ ദൈവ​ത്തി​നു കഴിയും. ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രി​ക്കു​ന്ന​വർക്ക്‌, അത്‌ എപ്പോ​ഴും പ്രയോ​ജ​നമേ ചെയ്യൂ.

ഒരേ ലിംഗ​ത്തിൽപ്പെ​ട്ട​വർ തമ്മിലുള്ള വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

സന്തോഷം നിറഞ്ഞ, സ്ഥിരമായ ഒരു ബന്ധം എങ്ങനെ സാധ്യ​മാ​കു​മെന്ന്‌ വിവാ​ഹ​ത്തി​ന്റെ സംഘാ​ട​ക​നാ​യ ദൈവ​ത്തിന്‌ അറിയാം.

വിവാ​ഹ​മോ​ച​നം ബൈബിൾ അനുവ​ദി​ക്കു​ന്നു​ണ്ടോ?

ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്താ​ണെ​ന്നും വെറു​ക്കു​ന്നത്‌ എന്താ​ണെ​ന്നും പഠിക്കുക.

ബഹുഭാ​ര്യാ​ത്വം സ്വീകാ​ര്യ​മാ​ണോ?

ഈ ആശയം ദൈവ​ത്തിൽനിന്ന്‌ വന്നതാ​ണോ? ബഹുഭാ​ര്യാ​ത്വ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ എന്താ​ണെ​ന്നു പഠിക്കുക.

മിശ്ര​വി​വാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

വർഗസ​മ​ത്വ​ത്തെ​ക്കു​റി​ച്ചും വിവാ​ഹ​ത്തെ​ക്കു​റി​ച്ചും പറയുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ ചിന്തി​ക്കു​ക.

“നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്നതിന്റെ അർഥം എന്താണ്‌?

ഈ കല്‌പന എന്ത്‌ അർഥമാക്കുന്നില്ല എന്ന്‌ അറിയുന്നത്‌ നിങ്ങളെ അതിശയിപ്പിച്ചേക്കാം

പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ച്ച​തിൽ മികച്ച മാതൃ​ക​ക​ളായ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. കൂടാതെ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​വർക്കുള്ള പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളും അതു തരുന്നു.

സെക്സ്

സ്വവർഗ​ര​തി​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

സ്വവർഗ​ര​തി​യോ​ടു ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളെ ദൈവം എങ്ങനെ​യാണ്‌ കാണു​ന്നത്‌? ഒരേ ലിംഗ​ത്തിൽപ്പെ​ട്ട​വ​രോ​ടു താത്‌പ​ര്യം ഉണ്ടായി​രി​ക്കെ​ത്ത​ന്നെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയു​മോ?

അശ്ലീല​ത്തെ​യും സൈബർ സെക്‌സി​നെ​യും കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ലൈം​ഗി​ക​ത​യെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള വിനോ​ദ​ങ്ങൾ ഇന്ന്‌ സർവസാ​ധാ​ര​ണ​മാണ്‌. ഇത്ര​ത്തോ​ളം പ്രചാ​ര​മു​ള്ള​തു​കൊണ്ട്‌ അതു സ്വീകാ​ര്യ​മാ​ണെന്ന്‌ അർഥമു​ണ്ടോ?

ലൈം​ഗി​ക ആസ്വാ​ദ​ന​ത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?

സെക്‌സ്‌ ആസ്വദി​ക്കു​ന്നത്‌ ഒരു പാപമാ​ണോ?

ക്രിസ്‌ത്യാ​നി​കൾ ജനനനി​യ​ന്ത്ര​ണ​മാർഗങ്ങൾ സ്വീക​രി​ക്ക​ണ​മോ?

ജനനനിയന്ത്രണത്തിന്റെ കാര്യത്തിൽ കണക്കിലെടുക്കേണ്ട ഏതെങ്കിലും സദാചാരനിയമങ്ങളുണ്ടോ?

ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റ​ത്തിൽനിന്ന്‌ എനിക്ക്‌ എങ്ങനെ രക്ഷപ്പെ​ടാം?

ബൈബി​ളിൽ കാണുന്ന ജ്ഞാനത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള ഏഴു പ്രാ​യോ​ഗി​ക നിർദേ​ശ​ങ്ങൾ ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റത്തെ നേരി​ടാൻ നിങ്ങളെ സഹായി​ക്കും.

സെക്‌സി​നെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ പഠിപ്പി​ക്കാ​നാ​കും?

കുട്ടി​ക​ളോ​ടു സെക്‌സി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നും അവരെ ചൂഷക​രിൽനിന്ന്‌ സംരക്ഷി​ക്കാ​നും നിങ്ങളെ സഹായി​ക്കു​ന്ന പല തത്ത്വങ്ങൾ ബൈബി​ളി​ലുണ്ട്‌.

തിരഞ്ഞെടുപ്പുകൾ

ഒരു ക്രിസ്‌ത്യാ​നി വൈദ്യ​ചി​കി​ത്സ സ്വീക​രി​ക്കു​ന്ന​തിൽ തെറ്റു​ണ്ടോ?

നമ്മൾ ഏതു ചികിത്സ തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നത്‌ ദൈവം പ്രധാ​ന​മാ​യി കാണു​ന്നു​ണ്ടോ?

രക്തപ്പകർച്ച​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

‘രക്തം ഒഴിവാ​ക്കാ​നു​ള്ള’ ദൈവ​ക​ല്‌പന ബൈബി​ളിൽ കാണാം. ഇന്ന്‌ അത്‌ എങ്ങനെ പ്രാ​യോ​ഗി​ക​മാ​ക്കാം?

ഗർഭച്ഛി​ദ്ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

ജീവൻ നാമ്പി​ടു​ന്നത്‌ എപ്പോൾ? ഗർഭച്ഛി​ദ്രം നടത്തി​യ​വ​രോ​ടു ദൈവം ക്ഷമിക്കുമോ?

പച്ചകു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

പച്ചകു​ത്തു​ന്നത്‌ നിങ്ങൾക്ക്‌ ഇഷ്ടമാ​ണോ? കണക്കി​ലെ​ടു​ക്കേണ്ട ചില ബൈബിൾത​ത്ത്വ​ങ്ങൾ ഏതെല്ലാ​മാണ്‌?

മേക്കപ്പ്‌ ഇടുന്ന​തി​നെ​ക്കു​റി​ച്ചും ആഭരണങ്ങൾ അണിയു​ന്ന​തി​നെ​ക്കു​റി​ച്ചും ബൈബിൾ എന്തു പറയുന്നു?

ഇത്തരത്തി​ലു​ള്ള ബാഹ്യ അലങ്കാ​ര​ങ്ങ​ളെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു​ണ്ടോ?

മദ്യം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്ത്‌ പറയുന്നു? അത്‌ പാപമാണോ?

വീഞ്ഞി​ന്റെ​യും മറ്റ്‌ ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ​യും പല നല്ല വശങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌.

പുകവ​ലി​ക്കു​ന്നത്‌ പാപമാണോ?

പുകവ​ലി​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ ഒന്നും പറയാത്ത സ്ഥിതിക്ക്‌ ഈ ചോദ്യ​ത്തിന്‌ എങ്ങനെ ഉത്തരം പറയാൻ കഴിയും?

ചൂതാട്ടം പാപമാ​ണോ?

ചൂതാ​ട്ട​ത്തെ​പ്പ​റ്റി ബൈബി​ളിൽ വിശദ​മാ​യി ചർച്ച ചെയ്‌തി​ട്ടി​ല്ല. അതിനാൽ, ദൈവ​ത്തി​ന്റെ വീക്ഷണം നമുക്ക്‌ എങ്ങനെ അറിയാ​നാ​കും?

സ്വയം തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌? എല്ലാത്തി​നെ​യും നിയ​ന്ത്രി​ക്കു​ന്നത്‌ ദൈവ​മാ​ണോ?

ജീവി​ത​ത്തെ നിയ​ന്ത്രി​ക്കു​ന്നത്‌ വിധി​യാ​ണെന്ന്‌ അനേക​രും വിശ്വസി​ക്കു​ന്നു. ജീവി​ത​ത്തിൽ വിജയി​ക്കു​ന്ന​തിന്‌ നമ്മൾ എടുക്കുന്ന തീരു​മാ​ന​ങ്ങൾ ഒരു പങ്കു വഹിക്കു​ന്നു​ണ്ടോ?

കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

എങ്ങനെ കൊടു​ക്കു​ന്ന​താ​ണു ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌?