വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ക്രിസ്‌തുസ്സിനെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌?

ക്രിസ്‌തുസ്സിനെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌?

ബൈബിളിന്‍റെ ഉത്തരം

യേശുവിന്‍റെ ജനനത്തീതി ബൈബിൾ പറയുന്നില്ല. നമ്മൾ യേശുവിന്‍റെ ജന്മദിനം ആഘോഷിക്കമെന്നും പറയുന്നില്ല. മക്ലിന്‍റോക്കിന്‍റെയും സ്‌ട്രോങ്ങിന്‍റെയും വിജ്ഞാകോശം (ഇംഗ്ലീഷ്‌) പറയുന്നു: “ദൈവല്‌പന അനുസരിച്ചുള്ളതല്ല ക്രിസ്‌തുസ്സിന്‍റെ ആഘോഷം, അതിന്‍റെ ഉത്ഭവം പുതിനിത്തിൽ അടിസ്ഥാനപ്പെട്ടതുമല്ല.

ക്രിസ്‌തുസ്സിന്‍റെ ചരിത്രത്തെക്കുറിച്ച് പഠിക്കുമ്പോൾ അതിന്‍റെ വേരുകൾ വ്യാജതാചാങ്ങളിലാണെന്നു മനസ്സിലാക്കാം. ദൈവം അംഗീരിക്കാത്ത വിധത്തിൽ ദൈവത്തെ ആരാധിക്കുന്നത്‌ ദൈവത്തിന്‌ എതിരെ ഉള്ള ഒരു കുറ്റമാണ്‌.—പുറപ്പാട്‌ 32:5-7.

ക്രിസ്‌തുമസ്സ് ആചാരങ്ങളുടെ ചരിത്രം

  1. യേശുവിന്‍റെ ജന്മദിനം ആഘോഷിക്കുന്നത്‌: ആരുടെയെങ്കിലും ജന്മദിനം ആഘോഷിക്കുന്നത്‌ ഒരു വ്യാജതാചാമാണെന്ന് ആദ്യകാക്രിസ്‌ത്യാനികൾ കരുതിയിരുന്നതുകൊണ്ട് അവർ [യേശുവിന്‍റെ] ജന്മദിനം ആഘോഷിച്ചില്ല.”—വേൾഡ്‌ ബുക്ക് സർവവിജ്ഞാകോശം (ഇംഗ്ലീഷ്‌).

  2. ഡിസംബർ 25: യേശു ജനിച്ചത്‌ ഈ തീയതിയിലാണെന്നതിന്‌ ഒരു തെളിവുമില്ല. ശൈത്യകാലത്ത്‌ നടത്തിയിരുന്ന പല വ്യാജമത ആഘോങ്ങളുമായി ഒത്തുവരാൻവേണ്ടിയായിരിക്കാം സഭാനേതാക്കൾ ഈ തീയതി തിരഞ്ഞെടുത്തത്‌.

  3. സമ്മാനങ്ങൾ കൈമാറുന്നതും വിരുന്നുളും പാർട്ടിളും നടത്തുന്നതും: അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു: “ഡിസംബർ മാസത്തിന്‍റെ മധ്യത്തിൽ നടത്തിയിരുന്ന റോമൻ ഉത്സവമായ സാറ്റർനേലിയിൽനിന്ന് കടമെടുത്തിട്ടുള്ളതാണ്‌ ക്രിസ്‌തുമസ്സ് ആഘോത്തിന്‍റെ പല ആചാരരീതിളും. ഉദാഹത്തിന്‌, ഈ ഉത്സവത്തിൽനിന്നാണ്‌ വിപുമായ വിരുന്നുളും സമ്മാനങ്ങൾ കൈമാറുന്ന രീതിയും മെഴുകുതിരികൾ കത്തിക്കുന്നതും ഒക്കെ വന്നിട്ടുള്ളത്‌.” “സാറ്റർനേലിയുടെ സമയത്ത്‌ എല്ലാ ജോലികൾക്കും കച്ചവടങ്ങൾക്കും ഒഴിവുകൊടുക്കുമായിരുന്നു” എന്നു ബ്രിട്ടാനിക്ക സർവവിജ്ഞാകോശം (ഇംഗ്ലീഷ്‌) പറയുന്നു.

  4. ക്രിസ്‌തുമസ്സ് വിളക്കുകൾ: മതസർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നനുരിച്ച് ശൈത്യകാത്തെ ഉത്സവം ആഘോഷിക്കാനും ദുഷ്ടാത്മാക്കളെ എതിർത്തുനിൽക്കാനും വേണ്ടി യൂറോപ്പിലെ ആളുകൾ “വിളക്കുളും പച്ചിലളും ഉപയോഗിച്ച്” തങ്ങളുടെ വീടുകൾ അലങ്കരിക്കുമായിരുന്നു.

  5. മിസൽറ്റോ, ഹോളി: ക്രിസ്‌തുമസ്സ് അലങ്കാങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ചെടിളാണ്‌ ഇവ. “ഡ്രൂയിഡുകൾ (പുരാതന സെൽറ്റിക്‌ വിഭാക്കാരുടെ പുരോഹിന്മാർ) ആണ്‌ മിസൽറ്റോയ്‌ക്കു മാന്ത്രിക്തിയുണ്ടെന്ന് വരുത്തിത്തീർത്തത്‌. സൂര്യന്‍റെ മടങ്ങിവിനുള്ള ഉറപ്പെന്നനിയിൽ ഹോളിച്ചെടിയെ ആരാധിച്ചിരുന്നു.”—അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌).

  6. ക്രിസ്‌തുമസ്സ് ട്രീ: യൂറോപ്പിലെ വ്യാജങ്ങൾക്കിയിൽ സാധാമായിരുന്ന മരങ്ങളെ ആരാധിക്കുന്ന രീതി ക്രിസ്‌ത്യാനിത്വം സ്വീകരിച്ചശേവും അവർ നിലനിറുത്തി.” മരങ്ങളെ ആരാധിക്കുന്ന ആ രീതിയിൽനിന്നാണ്‌ “ശൈത്യകാത്തെ അവധിക്ക് വീടിത്തോ വാതിൽക്കലോ യൂൾ മരം വെക്കുന്ന” ആചാരം വന്നത്‌.—ബ്രിട്ടാനിക്ക സർവവിജ്ഞാകോശം (ഇംഗ്ലീഷ്‌).