വിവരങ്ങള്‍ കാണിക്കുക

കഷ്ടപ്പാ​ടു​കൾ

എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാട്?

നമ്മുടെ ദുരി​ത​ങ്ങൾക്ക്‌ ദൈവ​മാ​ണോ കുറ്റക്കാ​രൻ?

ദൈവ​പ്രീ​തി​യു​ള്ള​വർ ഉൾപ്പെടെ എല്ലാവ​രെ​യും ദുരി​ത​ങ്ങൾ ഞെരു​ക്കു​ന്നു. എന്തു​കൊണ്ട്‌?

എല്ലാ ദുരി​ത​ങ്ങൾക്കും ദുരന്ത​ങ്ങൾക്കും കാരണ​ക്കാ​രൻ പിശാ​ചാ​ണോ?

മനുഷ്യർ അനുഭ​വി​ക്കു​ന്ന ദുരി​ത​ങ്ങ​ളു​ടെ കാരണം എന്താ​ണെന്ന്‌ ബൈബിൾ പറയുന്നു.

പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

അതു ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണോ? ദുരന്ത​ത്തിന്‌ ഇരയാ​യ​വരെ ദൈവം സഹായി​ക്കു​മോ?

മാരക​മായ പകർച്ച​വ്യാ​ധി​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

രോഗ​ങ്ങ​ളും പകർച്ച​വ്യാ​ധി​ക​ളും ഉപയോ​ഗിച്ച്‌ ദൈവം ആളുകളെ ഇന്ന്‌ ശിക്ഷി​ക്കു​ന്നു​ണ്ടെന്ന്‌ ചില ആളുകൾ പറയുന്നു. പക്ഷേ ബൈബിൾ അങ്ങനെ പറയു​ന്നില്ല.

നാസി കൂട്ട​ക്കൊ​ല എന്തു​കൊണ്ട്‌ സംഭവി​ച്ചു, ദൈവം അതു തടയാ​ഞ്ഞത്‌ എന്തു​കൊണ്ട്‌?

സ്‌നേ​ഹ​വാ​നാ​യ ഒരു ദൈവം ഇത്രമാ​ത്രം ദുരി​ത​ങ്ങൾ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നു പലരും ചോദി​ക്കു​ന്നു. തൃപ്‌തി​ക​ര​മാ​യ ഉത്തരം ബൈബി​ളി​ലുണ്ട്‌!

ലോകസമാധാനം—നമ്മുടെ എത്തുപാ​ടി​ല​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

ലോക​സ​മാ​ധാ​ന​ത്തി​നാ​യുള്ള മനുഷ്യ​രു​ടെ ശ്രമങ്ങൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. അതിനുള്ള കാരണങ്ങൾ ശ്രദ്ധി​ക്കു​ക.

ദുരിതങ്ങളുമായുള്ള പോരാട്ടം

ബൈബി​ളിൽനിന്ന്‌ നിങ്ങൾക്ക്‌ ആശ്വാസം കിട്ടും

ബുദ്ധി​മു​ട്ടേ​റിയ പല സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ​യും വിഷമ​ങ്ങ​ളി​ലൂ​ടെ​യും കടന്നു​പോ​യി​ട്ടുള്ള പലർക്കും, ബൈബിൾവാ​ക്യ​ങ്ങൾ ആശ്വാസം കൊടു​ത്തി​ട്ടുണ്ട്‌.

വിഷാദം അനുഭ​വി​ക്കു​മ്പോൾ ബൈബി​ളിന്‌ എന്നെ സഹായിക്കാനാകുമോ?

വിഷാ​ദ​ത്തെ മറിക​ട​ക്കാൻ നമുക്കു ദൈവം ഉദാര​മാ​യി നൽകുന്ന മൂന്നു സഹായ​ങ്ങ​ളുണ്ട്‌.

ആത്മഹത്യാപ്രവണതയുള്ളവരെ ബൈബിൾ എങ്ങനെയാണ്‌ സഹായിക്കുന്നത്‌?

മരിക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്കു ബൈബിൾ എന്തു നിർദേ​ശ​മാ​ണു നൽകു​ന്നത്‌?

മാറാ​രോ​ഗ​വു​മാ​യി മല്ലിടു​മ്പോൾ ബൈബി​ളിന്‌ സഹായിക്കാനാകുമോ?

മാറാ​രോ​ഗ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ സഹായി​ക്കു​ന്ന മൂന്നു​പ​ടി​കൾ കാണുക.

ദയാവ​ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ചികി​ത്സിച്ച്‌ ഭേദമാ​ക്കാ​നാ​കാത്ത മാരക​രോ​ഗ​മാണ്‌ ഒരു വ്യക്തി​ക്കെ​ങ്കി​ലോ? എന്തു വില കൊടു​ത്തും ജീവൻ നീട്ടി​ക്കൊണ്ട്‌ പോക​ണോ?

പ്രശ്നങ്ങൾക്ക് അവസാനം

ദൈവ​രാ​ജ്യം എന്തെല്ലാം ചെയ്യും?

ദൈവ​ത്തി​ന്റെ ഗവണ്മെന്റ്‌ ഭൂമി​യു​ടെ മേൽ ഭരണം നടത്തു​മ്പോൾ നമുക്ക്‌ എന്തെല്ലാം പ്രതീ​ക്ഷി​ക്കാ​മെന്ന്‌ പഠിക്കുക.

ഭൂമി​യിൽ സമാധാനം—അത്‌ എങ്ങനെ സാധ്യ​മാ​കും?

രാജ്യം മുഖാ​ന്ത​രം ദൈവം ലോക​സ​മാ​ധാ​നം കൊണ്ടു​വ​രു​ന്നത്‌ എങ്ങനെ​യെന്ന്‌ പഠിക്കുക.

പ്രത്യാശ കൈവി​ടാ​തെ എനിക്ക്‌ എങ്ങനെ മുമ്പോ​ട്ടു​പോ​കാം?

ഇപ്പോ​ഴത്തെ ജീവിതം മെച്ച​പ്പെ​ടു​ത്താ​നും ഭാവിയെ ആത്മവി​ശ്വാ​സ​ത്തോ​ടെ നേരി​ടാ​നും സഹായി​ക്കുന്ന വിവരങ്ങൾ അറി​യേണ്ടേ? വായി​ച്ചു​നോ​ക്കൂ!