വിവരങ്ങള്‍ കാണിക്കുക

സമപ്രാ​യ​ക്കാർ പറയു​ന്നത്‌

ജീവി​ത​ത്തി​ലെ വെല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും അതിനെ തരണം ചെയ്‌ത വിധ​ത്തെ​ക്കു​റി​ച്ചും ലോക​മെ​മ്പാ​ടു​മു​ള്ള യുവജ​ന​ങ്ങൾ സംസാ​രി​ക്കു​ന്ന വീഡി​യോ കാണുക.

 

ബൈബിൾവായന

ബൈബിൾ വായിക്കുന്നത്‌ അത്ര എളുപ്പമല്ലെങ്കിലും വായിച്ചാൽ ലഭിക്കുന്ന പ്രയോജനം വലുതാണ്‌. ബൈബിൾവായനയിൽ നിന്ന്‌ പ്രയോജനം ലഭിച്ചത്‌ എങ്ങനെയെന്ന്‌ നാല്‌ യുവപ്രായക്കാർ വിശദീകരിക്കുന്നു.

ദൈവവിശ്വാ​സം

ഈ മൂന്നു-മിനിട്ട്‌ വീഡിയോയിൽ, സ്രഷ്ടാ​വുണ്ട്‌ എന്ന ബോധ്യം കൗമാ​ര​ക്കാർ വിശദീകരിക്കുന്നു.

ഏറ്റവും ധന്യമായ ജീവിതം

ജീവി​ത​ത്തിൽ വിജയി​ക്കാ​നല്ലേ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? സന്തോ​ഷ​ക​ര​മായ ഒരു ജീവിതം പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന്‌ കിട്ടി​യ​തി​നെ​ക്കു​റിച്ച്‌ കാമ​റോൺ പറയു​ന്നത്‌ ശ്രദ്ധി​ക്കുക.

പണം

പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്റെ സ്ഥാനത്ത്‌ എങ്ങനെ നിറു​ത്താം എന്നതി​നെ​ക്കു​റി​ച്ചു​ള്ള ചില നിർദേ​ശ​ങ്ങൾ.

ആരോ​ഗ്യ​ക​ര​മാ​യ ജീവി​ത​ശൈ​ലി

നല്ല ആഹാരം കഴിക്കു​ന്ന​തും വ്യായാ​മം ചെയ്യു​ന്ന​തും നിങ്ങൾക്ക്‌ ബുദ്ധി​മു​ട്ടാ​ണോ? ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാൻ ചില ചെറു​പ്പ​ക്കാർ എന്തെല്ലാം ചെയ്യു​ന്നെന്ന്‌ ഈ വീഡി​യോ​യിൽ കാണുക.

ശരീര​ഭം​ഗി

തങ്ങളുടെ ശരീര​ഭം​ഗി​യെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്നതു ചെറു​പ്പ​ക്കാർക്ക്‌ ഒരു വെല്ലു​വി​ളി​യാണ്‌, എന്തു​കൊണ്ട്‌? എന്തു സഹായ​മാ​ണു​ള്ളത്‌?

കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്ന ശീലം

കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്ന​തി​ന്റെ പോരാ​യ്‌മ​ക​ളെ​യും സമയം ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​യും കുറിച്ച്‌ ചെറു​പ്പ​ക്കാർക്ക്‌ പറയാ​നു​ള്ളത്‌ കേൾക്കുക.

മൊ​ബൈൽ ഫോണു​കൾ

പല ചെറു​പ്പ​ക്കാർക്കും മൊ​ബൈൽ ഫോൺ എന്നു പറയു​ന്നത്‌ അവരുടെ ജീവനാ​ഡി​യാണ്‌. ഒരു മൊ​ബൈൽ ഫോൺ ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ ഗുണ​ദോ​ഷ​ങ്ങൾ എന്തെല്ലാം?

ലൈം​ഗി​ക​മാ​യ അതി​ക്ര​മം

ലൈം​ഗി​ക​മാ​യ അതി​ക്ര​മ​ത്തിന്‌ ഇരയാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും അഞ്ചു ചെറുപ്പക്കാർ പറയു​ന്ന​തു കേൾക്കൂ.