ബോർഡിലെ രേഖാചിത്രീകരണം
ഇത് സ്നേഹമോ അഭിനിവേശമോ?
ആകർഷണം, അഭിനിവേശം, യഥാർഥസ്നേഹം ഇവ മൂന്നും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.
ബന്ധപ്പെട്ട വിഷയങ്ങൾ
വ്യക്തിബന്ധങ്ങൾ സമാധാനവും സന്തോഷവും പ്രണയവും പ്രേമവും വിവാഹവും കുടുംബവും ബോർഡിലെ രേഖാചിത്രീകരണം കൗമാരക്കാർഇതും ഇഷ്ടപ്പെട്ടേക്കാം
യുവജനങ്ങൾ ചോദിക്കുന്നു
എനിക്കു പ്രണയിക്കാൻ പ്രായമായോ?
നിങ്ങൾക്കു പ്രണയിക്കാൻ പ്രായമായോ എന്നു തീരുമാനിക്കാൻ നിങ്ങളെ സഹായിക്കുന്ന നാലു ചോദ്യങ്ങൾ നോക്കുക.
വീഡിയോകൾ
എന്താണ് യഥാർഥസ്നേഹം?
കഥകളിലും കവിതകളിലും വായിച്ചുകേട്ട പ്രണയം തേടിപ്പോയാൽ നിരാശയായിരിക്കും ഫലം. എന്നാൽ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുമ്പോൾ യഥാർഥസ്നേഹം ആസ്വദിക്കാനാകും.
യുവജനങ്ങൾ ചോദിക്കുന്നു
ഈ വ്യക്തി എനിക്കു ചേരുമോ?
വ്യക്തിത്വത്തിന്റെ കാണാപ്പുറങ്ങളിലേക്ക് എങ്ങനെ നോക്കാം? ആ വ്യക്തിയുടെ യഥാർഥസ്വഭാവം എങ്ങനെ മനസ്സിലാക്കിയെടുക്കാം?
യുവജനങ്ങൾ ചോദിക്കുന്നു
ഞങ്ങൾ പിരിയണോ? (ഭാഗം 1)
വിവാഹം എന്നത് എന്നും നിലനിൽക്കേണ്ട ഒരു ബന്ധമാണ്. അതുകൊണ്ട് നിങ്ങൾ പ്രണയിക്കുന്ന ആൾ നിങ്ങൾക്കു ചേരുമോ എന്നു സംശയം തോന്നുന്നെങ്കിൽ ആ തോന്നലുകളെ അവഗണിക്കരുത്!
ബോർഡിലെ രേഖാചിത്രീകരണം